You are currently viewing ഫോൺ സെ ക്സ് ചെയ്തിട്ടുണ്ട്, എരിവുള്ള മെസ്സേജുകൾ അയച്ചു തൃപ്തിപ്പെട്ടിട്ടുണ്ട് ; നടി പ്രിയങ്ക ചോപ്രയുടെ വെളിപ്പെടുത്തൽ കേട്ടോ, മൂക്കത്ത് വിരൽ വച്ച് പ്രേക്ഷകർ..

ഫോൺ സെ ക്സ് ചെയ്തിട്ടുണ്ട്, എരിവുള്ള മെസ്സേജുകൾ അയച്ചു തൃപ്തിപ്പെട്ടിട്ടുണ്ട് ; നടി പ്രിയങ്ക ചോപ്രയുടെ വെളിപ്പെടുത്തൽ കേട്ടോ, മൂക്കത്ത് വിരൽ വച്ച് പ്രേക്ഷകർ..

നിലവിൽ ബോളിവുഡ് സിനിമയിലെ മുൻനിര നടിമാരിലൊരാളാണ് പ്രിയങ്ക ചോപ്ര. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള നടിമാരിലൊരാളാണ് താരം. അഭിനേത്രി എന്നതിനപ്പുറം താരം ഒരു മോഡലും ഗായികയുമാണ്. മിസ്സ് വേൾഡ് 2000 മത്സരത്തിലെ വിജയി താരമായിരുന്നു. മോഹിപ്പിക്കുന്ന സൗന്ദര്യമാണ് താരം പ്രകടിപ്പിക്കുന്നത്. ഒരുപാട് മികച്ച സിനിമകളുടെ ഭാഗമായി താരത്തെ പ്രേക്ഷകർക്ക് കാണാൻ സാധിച്ചു. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ ഒരുപാട് കഥാപാത്രങ്ങളിലൂടെ താരം പ്രേക്ഷകർക്ക് ഇഷ്ട താരമായി.

ഒരുപാട് അവാർഡുകളും ഈ സമയത്തിനുള്ളിൽ താരത്തിന് നേടാൻ കഴിഞ്ഞിട്ടുണ്ട്. രണ്ട് ദേശീയ ചലച്ചിത്ര അവാർഡുകളും അഞ്ച് ഫിലിംഫെയർ അവാർഡുകളും അവയിൽ ഉൾപ്പെടുന്നു. 2016-ൽ ഇന്ത്യാ ഗവൺമെന്റ് താരത്തെ പത്മശ്രീ നൽകി ആദരിച്ചതും ലോകത്തെ ഏറ്റവും സ്വാധീനമുള്ള 100 വ്യക്തികളിൽ ഒരാളായി ടൈം താരത്തെ തിരഞ്ഞെടുത്തതും ഫോർബ്സ് ലോകത്തിലെ ഏറ്റവും ശക്തരായ 100 സ്ത്രീകളുടെ പട്ടികയിൽ താരത്തെ ഉൾപ്പെടുത്തിയതും അതിൽ എടുത്തു പറയേണ്ട നേട്ടങ്ങളാണ്.

ഇന്ത്യയിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഇപ്പോൾ താരത്തിന്റെ പേരുണ്ട്. പല സൂപ്പർ സ്റ്റാറുകളുടെ കൂടെയും സൂപ്പർ ഹിറ്റ് സിനിമകളിലും താരത്തിന് അഭിനയിക്കാൻ സാധിച്ചു. തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ഇന്ത്യയിൽ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിയായി താരം മാറി. സിനിമയിൽ സജീവമായതു പോലെ തന്നെ താരം സോഷ്യൽ മീഡിയയിലും സജീവ സാനിധ്യമാണ്

ഇപ്പോൾ താരം പങ്കെടുത്ത ഒരു ടെലിവിഷൻ എപ്പിസോഡ് ആണ് വൈറലാകുന്നത്. കോഫി വിത്ത് കരൺ ചാപ്റ്റർ ഫൈവിൽ ആണ് താരം പങ്കെടുത്തിരിക്കുന്നത്. ചോദിക്കുന്ന ചോദ്യത്തിന്, ചെയ്തു എന്നാണ് ഉത്തരം എങ്കിൽ ചായ സിപ് ചെയ്യുന്ന രീതിയിലായിരുന്നു ഷോ. അതുകൊണ്ടുതന്നെ പ്രേക്ഷകരെല്ലാം ആകാംക്ഷ ഭരിതരായാണ് എപ്പിസോഡ് കണ്ടത്. വളരെ ഉദ്യോഗ ഭരിതമായ ചോദ്യങ്ങൾ ചോദിക്കുകയും മറുപടി വളരെ വ്യക്തമായി താരം പറയുകയും ചെയ്തു.

ഫോണിലൂടെ സെ ക്സ് ചെയ്തിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി ആയി താരം ചായ സിപ് ചെയ്യുകയായിരുന്നു. അതുകൊണ്ടുതന്നെ ചെയ്തിട്ടുണ്ട് എന്നാണ് മനസ്സിലാക്കേണ്ടത്. താന്‍ ഫോണില്‍ സെ ക്ഷ്വല്‍ മെസേജുകള്‍ അയച്ച് തൃപ്തിപ്പെട്ടിട്ടുണ്ടെന്നും താരം കൂട്ടിച്ചേർത്തു പറയുകയും ചെയ്തു. മറ്റൊരാൾക്കൊപ്പം ഷവറിൽ കുളിച്ചിട്ടുണ്ടോ എന്നാണ് പിന്നീട് ചോദിക്കപ്പെട്ടത്. അതിനും താരം ചായ സിപ്പ് ചെയ്തു പ്രവർത്തി ചെയ്തിട്ടുണ്ട് എന്ന് പറയുകയാണ് ചെയ്തത്.

പിന്നീട് അദ്ദേഹം ചോദിച്ചത് ബ്രേക്ക് അപ്പ് ചെയ്ത ശേഷം മുന്‍ കാമുകനെ ചുംബിച്ചിട്ടുണ്ടോ എന്നായിരുന്നു ഈ ചോദ്യത്തിന് ഉണ്ട് എന്ന് വളരെ വ്യക്തമായി താരം മറുപടി പറയുകയും ചെയ്തു. വളരെ പെട്ടെന്നാണ് താരത്തിന്റെ അഭിമുഖം വൈറലായത് ഒരുപാട് ആളുകൾ കാണുന്ന ഒരു എപ്പിസോഡ് ആയി ടെലിവിഷൻ എപ്പിസോഡ് മാറുകയും ചെയ്തു. താരത്തിന്റെ ഫോട്ടോയും വീഡിയോകളും വിശേഷങ്ങളും സിനിമകളും ആരാധകർ സ്വീകരിക്കുന്നതുപോലെ തന്നെയാണ് താരത്തിന്റെ ആഭിമുഖങ്ങളും ആരാധകർ ഏറ്റെടുക്കാറുള്ളത്.

Leave a Reply