You are currently viewing പോസ് പൊളിച്ചു… സ്റ്റൈലിഷ് ആൻഡ് ട്ടൂ ഹോട്ട്…. ഫോട്ടോകൾ ഏറ്റെടുത്ത് ആരാധകർ

പോസ് പൊളിച്ചു… സ്റ്റൈലിഷ് ആൻഡ് ട്ടൂ ഹോട്ട്…. ഫോട്ടോകൾ ഏറ്റെടുത്ത് ആരാധകർ

പോസ് പൊളിച്ചു… സ്റ്റൈലിഷ് ആൻഡ് ട്ടൂ ഹോട്ട്…. ഫോട്ടോകൾ ഏറ്റെടുത്ത് ആരാധകർ

നിലവിൽ ബോളിവുഡ് സിനിമയിലെ മുൻനിര നടിമാരിലൊരാളാണ് പ്രിയങ്ക ചോപ്ര. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള നടിമാരിലൊരാളാണ് താരം. അഭിനേത്രി എന്നതിനപ്പുറം താരം ഒരു മോഡലും ഗായികയുമാണ്. തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ഇന്ത്യയിൽ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിയായി താരം മാറി. പല സൂപ്പർ സ്റ്റാറുകളുടെ കൂടെയും സൂപ്പർ ഹിറ്റ് സിനിമകളിലും താരത്തിന് അഭിനയിക്കാൻ സാധിച്ചു.

മിസ്സ് വേൾഡ് 2000 മത്സരത്തിലെ വിജയി താരമായിരുന്നു. മോഹിപ്പിക്കുന്ന സൗന്ദര്യമാണ് താരം പ്രകടിപ്പിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഇപ്പോൾ താരത്തിന്റെ പേരുണ്ട്. ഒരുപാട് അവാർഡുകളും ഈ സമയത്തിനുള്ളിൽ താരത്തിന് നേടാൻ കഴിഞ്ഞിട്ടുണ്ട്. രണ്ട് ദേശീയ ചലച്ചിത്ര അവാർഡുകളും അഞ്ച് ഫിലിംഫെയർ അവാർഡുകളും അവയിൽ ഉൾപ്പെടുന്നു.

2016-ൽ ഇന്ത്യാ ഗവൺമെന്റ് താരത്തെ പത്മശ്രീ നൽകി ആദരിച്ചതും ലോകത്തെ ഏറ്റവും സ്വാധീനമുള്ള 100 വ്യക്തികളിൽ ഒരാളായി ടൈം താരത്തെ തിരഞ്ഞെടുത്തതും അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഫോർബ്സ് ലോകത്തിലെ ഏറ്റവും ശക്തരായ 100 സ്ത്രീകളുടെ പട്ടികയിൽ താരത്തെ ഉൾപ്പെടുത്തിയതും അതിൽ എടുത്തു പറയേണ്ട നേട്ടങ്ങളാണ്.

പല ലോകോത്തര ബ്രാൻഡുകളുടെ പരസ്യങ്ങളിലും താരം പ്രത്യക്ഷപ്പെട്ടു. സമൂഹ മാധ്യമങ്ങളിൽ നിറ സാന്നിധ്യമായ താരം ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ പങ്കെടുത്തിട്ടുണ്ട്. അമേരിക്കൻ ഗായകനും ഗാനരചയിതാവും നടനുമായ നിക്കോളാസ് ജെറി ജോനാസ് ആണ് താരത്തിന്റെ ജീവിതപങ്കാളി. സിനിമയിൽ സജീവമായതു പോലെ തന്നെ താരം സോഷ്യൽ മീഡിയയിലും സജീവ സാനിധ്യമാണ്.

തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ നിരന്തരമായി പങ്ക് വെക്കാറുണ്ട്. പല വേദികളിലും താരം പ്രത്യക്ഷപ്പെടുമ്പോൾ ക്യാമറ കണ്ണുകൾ താരത്തെ ഫോക്കസ് ചെയ്യാറുണ്ട് കാരണം അത്രത്തോളം ഫാഷൻ അപ്ഡേറ്റ് ആയാണ് താരം ഓരോ ഇവന്റുകളിലും പ്രത്യക്ഷപ്പെടാറുള്ളത്. പലപ്പോഴും വസ്ത്ര ധാരണത്തിന്റെ പേരിൽ സോഷ്യൽ മീഡിയ ഇടങ്ങളിൽ നിന്ന് താരത്തിനെ കൈയ്യടി ലഭിക്കുന്നതുപോലെ വിമർശനങ്ങളും നേരിട്ടിട്ടുണ്ട്.

ഇപ്പോൾ താരത്തിന്റെ കിടിലൻ ഫോട്ടോകളാണ് അപ്‌ലോഡ് ചെയ്യപ്പെട്ടിട്ടുള്ളത്. സ്റ്റൈലിഷ് ഡ്രസ്സ്‌ ആണ് താരത്തിന്റെ വേഷം. ഹോട്ട് ലുക്കിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾക്ക് നിറഞ്ഞ കൈയ്യടിയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. കൂടുതൽ ബോൾഡായി താരത്തെ ഫോട്ടോകളിൽ കാണാൻ കഴിയുന്നു എന്നും ആരാധകർ കമന്റ് ചെയ്യുന്നുണ്ട്. എന്തായാലും ഫോട്ടോകൾ സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.

Leave a Reply