You are currently viewing പാന്റഴിച്ച് എന്റെ അടി വസ്ത്രം ഒന്നു കാണിക്കുവാൻ ആ സംവിധായകൻ ആവശ്യപ്പെട്ടു, പിന്നെ സംഭവിച്ചത് ഇങ്ങനെ; പ്രിയങ്ക ചോപ്രയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

പാന്റഴിച്ച് എന്റെ അടി വസ്ത്രം ഒന്നു കാണിക്കുവാൻ ആ സംവിധായകൻ ആവശ്യപ്പെട്ടു, പിന്നെ സംഭവിച്ചത് ഇങ്ങനെ; പ്രിയങ്ക ചോപ്രയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

പാന്റഴിച്ച് എന്റെ അടി വസ്ത്രം ഒന്നു കാണിക്കുവാൻ ആ സംവിധായകൻ ആവശ്യപ്പെട്ടു, പിന്നെ സംഭവിച്ചത് ഇങ്ങനെ; പ്രിയങ്ക ചോപ്രയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

നിലവിൽ ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ ആരാധകരും താരമൂല്യമുള്ള നടിയാണ് പ്രിയങ്ക ചോപ്ര. രണ്ടായിരത്തിൽ ലോകസുന്ദരിപ്പട്ടം കരസ്ഥമാക്കിയതിന് ശേഷമാണ് താരം മീഡിയകളിൽ ശ്രദ്ധ നേടിയത്. പിന്നീട് ഒരുപാട് സൂപ്പർഹിറ്റ് സിനിമകളുടെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞു. സൂപ്പർ ഹിറ്റ് സിനിമകളിൽ അഭിനയ പ്രാധാന്യമുള്ള ഒരുപാട് മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷകരുടെ നിറഞ്ഞ കയ്യടി നേടാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

നടിയെന്ന നിലയിൽ മോഡൽ എന്ന നിലയിലും ഒരു പോലെ തിളങ്ങി നിൽക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ കഥാപാത്രത്തെയും സമീപിക്കുന്നത്. അതു കൊണ്ടുതന്നെ വളരെ പെട്ടെന്ന് ആരാധകർക്കിടയിൽ തരംഗം സൃഷ്ടിക്കാനും പ്രേക്ഷക പ്രീതിയിലും പിന്തുണയിലും മുന്നിൽ എത്താനും താരത്തിന് കഴിഞ്ഞിട്ടുണ്ട്. ഓരോ സിനിമകളിലൂടെയും ലക്ഷകണക്കിന് ആരാധകരെയും താരം നേടി.

വർഷങ്ങളായി താരം ബോളിവുഡ് സിനിമയിൽ താര റാണിയാണ്. അഭിനയ ജീവിതത്തിൽ ഒരുപാട് നേട്ടങ്ങൾ കൈവരിക്കാൻ താരത്തിന് സാധിച്ചു . രണ്ട് പ്രാവശ്യം ദേശീയ പുരസ്കാരവും അഞ്ചു പ്രാവശ്യം ഫിലിം ഫെയർ അവാർഡും നേടിയിട്ടുണ്ട്. 2016 ൽ ഇന്ത്യയുടെ നാലാമത്തെ പരമോന്നത ബഹുമതിയായ പത്മശ്രീ നേടാനും താരത്തിനു സാധിച്ചു.

ലോകപ്രശസ്ത ടൈം മാഗസിൻ ലോകത്തിലെ ഏറ്റവും പ്രശസ്തരായ 100 സ്ത്രീകളിൽ ഒരാളായി താരത്തെ തെരഞ്ഞെടുത്തിരുന്നു. അതേപോലെ ഫോബ്സ് മാഗസിൻ ലോകത്തിലെ 100 പവർഫുൾ സ്ത്രീകളിൽ ഒരാളായി താരത്തെ തെരഞ്ഞെടുക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകർ സമൂഹ മാധ്യമങ്ങളിൽ ഫോളോ ചെയ്യുന്ന നടിമാരിലൊരാളാണ് താരം.

സമൂഹ മാധ്യമങ്ങളിൽ നിറ സാന്നിധ്യമായ താരം ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ പങ്കെടുത്തിട്ടുണ്ട്. പല ലോകോത്തര ബ്രാൻഡുകളുടെ പരസ്യങ്ങളിലും താരം പ്രത്യക്ഷപ്പെട്ടു. ഏത് വേഷത്തിലും പ്രത്യക്ഷപ്പെട്ടാൽ സുന്ദരിയായി കാണപ്പെടുന്ന താരം കിടിലൻ ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിലാണ് കൂടുതലും കാണപ്പെടുന്നത്. ഗ്ലാമർ ഫോട്ടോകൾ താരം നിരന്തരമായി പങ്കുവയ്ക്കാറുണ്ട്.

ഇപ്പോൾ സിനിമ അഭിനയ ജീവിതത്തിൽ ഉണ്ടായ ഒരു ദുരനുഭവം തന്റെ അൺഫിനിഷ്ഡ് എന്ന പുസ്തകത്തിലൂടെ വെളിപ്പെടുത്തിയിരിക്കുകയാണ്. തന്നോട് ഒരു പ്രശസ്ത സംവിധായകൻ അടിവസ്ത്രം പ്രദർശിപ്പിക്കാൻ ആവശ്യപ്പെട്ടതിനെ പറ്റിയാണ് താരം പറയുന്നത്. കഥാപാത്രങ്ങൾ ഇഴകി ചേർന്ന് അഭിനയിക്കുന്ന ഒരു രംഗത്തിനു വേണ്ടി അടിവസ്ത്രം പ്രദർശിപ്പിക്കുവാൻ സംവിധായകൻ ആവശ്യപ്പെട്ടിരുന്നു എന്നാണ് താരം പറഞ്ഞത്.

പാന്റ് അഴിച് അടിവസ്ത്രം കാണിക്കണം എന്നായിരുന്നു ആവശ്യം. ഇക്കാര്യം തന്റെ സ്റ്റൈലിഷിനോട് പറഞ്ഞപ്പോൾ സംവിധായകൻ പറഞ്ഞെങ്കിൽ എന്തായാലും ചെയ്യണം എന്നാണ് പറഞ്ഞത് എന്നും താരം പറയുന്നുണ്ട്. അതോടെ ആ സിനിമ ഉപേക്ഷിക്കുകയാണ് ചെയ്തത് എന്നും പിന്നീട് ഈ സംവിധായകൻ മറ്റൊരു ഷൂട്ടിങ് സെറ്റിൽ വെച്ച് മോശമായി പെരുമാറിയപ്പോൾ സൽമാൻ ഖാൻ ആണ് സഹായത്തിനു ഉണ്ടായത് എന്നും താരം വ്യാജതമാക്കുന്നു. എന്തായാലും വാക്കുകൾ വളരെ പെട്ടെന്നാണ് സോഷ്യൽമീഡിയ ഏറ്റെടുത്തത്.

Leave a Reply