You are currently viewing തുളുമ്പി നിൽക്കുന്ന സൗന്ദര്യം.. സോഷ്യൽ മീഡിയ ഇളക്കി മറിച്ച് താരത്തിന്റെ ഗ്ലാമറസ് ഫോട്ടോഷൂട്ട്

തുളുമ്പി നിൽക്കുന്ന സൗന്ദര്യം.. സോഷ്യൽ മീഡിയ ഇളക്കി മറിച്ച് താരത്തിന്റെ ഗ്ലാമറസ് ഫോട്ടോഷൂട്ട്

ഹോട്ട് ഫോട്ടോകൾ പങ്കു വെച്ച് ബംഗാളി മോഡൽ… സോഷ്യൽ മീഡിയ ഇളക്കി മറിച്ച് താരത്തിന്റെ ഗ്ലാമറസ് ഫോട്ടോഷൂട്ട്

ഒരു ബംഗാളി മോഡലും നടിയും ഗായികയുമാണ് പ്രിയങ്ക റോയ്.ഇന്ത്യയിലെ കൊൽക്കത്തയിൽ ആണ് താരത്തിന്റെ ജനനം. താരത്തിന്റെ ഭംഗിയുള്ള രൂപത്തിന് ആണ് താരം കൂടുതൽ അറിയപ്പെടുന്നത്. ഇന്ത്യയിലെ പ്രശസ്ത പിന്നണി ഗായികയും ചലച്ചിത്ര നടിയുമാണ് താരം. ഇതിനൊപ്പം മോഡലിംഗ് ജീവിതത്തിലും താരം പ്രശസ്തയാണ്. താരം നിരവധി ബംഗാളി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഇൻസ്റ്റാഗ്രാമിൽ വളരെ സജീവമായ താരത്തിന് ഇൻസ്റ്റാഗ്രാമിൽ ഒരുപാട് ഫോളോവേഴ്‌സ് ഉണ്ട്.

അതിമനോഹരമായ ഫോട്ടോകളും മനോഹരമായ റീൽ വീഡിയോകളും താരം പങ്കിടാറുണ്ട്. താരത്തെ ഇന്ത്യയുടെ കിം കർദാഷിയാൻ എന്നാണ് വിളിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും മികച്ച പ്ലസ് സൈസ് മോഡലാണ് താരം എന്നും പറയപ്പെടാറുണ്ട്. കൊൽക്കത്തയിലെ സ്വകാര്യ സ്കൂളിൽ നിന്നാണ് താരം സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ഉപരി പഠനത്തിനായി കൊൽക്കത്തയിലെ സൗത്ത് സിറ്റി കോളേജിൽ നിന്നാണ് താരം കലയിൽ ബിരുദം നേടിയത്.

മോഡലിംഗ് രംഗത്ത് ഒരുപാട് മികച്ച നേട്ടങ്ങൾ താരത്തിന് സ്വന്തമാക്കാൻ കഴിഞ്ഞിട്ടുണ്ട് അത്രത്തോളം വ്യത്യസ്തമായ ഫോട്ടോകളാണ് താരം ഇതുവരെയും അപ്‌ലോഡ് ചെയ്തിട്ടുള്ളത്. ഒന്നിനെന്നു വ്യത്യസ്തമായി ഓരോ ഫോട്ടോഷൂട്ടുകളെയും തിരഞ്ഞെടുക്കാനും അവതരിപ്പിക്കാനും താരത്തിന് കഴിഞ്ഞിട്ടുണ്ട് എന്നത് തന്നെയാണ് സോഷ്യൽ മീഡിയ ഇടങ്ങളിൽ താരത്തെ എപ്പോഴും സജീവമായി നിലനിർത്തുന്നത്. അതുകൊണ്ടുതന്നെ ഒരുപാട് ആരാധകരെ വളരെ പെട്ടെന്ന് നേടിയെടുക്കാനും താരത്തിന് കഴിഞ്ഞു.

ഏത് ഫോട്ടോകൾ പങ്കുവെച്ചാലും വളരെ മികച്ച അഭിപ്രായങ്ങൾ താരത്തിന് ലഭിക്കാറുണ്ട്. സോഷ്യൽ മീഡിയ ഇടങ്ങളിൽ സജീവമായി ആരാധക വൃന്തങ്ങൾ ഇതിന് സഹായകമാകുന്നുണ്ട്. ഇപ്പോൾ സ്റ്റൈലിഷ് ലുക്കിലുള്ള പുതിയ ഫോട്ടോകളാണ് താരം അപ്‌ലോഡ് ചെയ്തിരിക്കുന്നത്. വളരെ സുന്ദരിയായി താരത്തെ ഫോട്ടോകളിൽ കാണാൻ കഴിയുന്നുണ്ട്. വരെ പെട്ടന്ന് ആരാധകർ ഫോട്ടോകൾ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്.

Leave a Reply