You are currently viewing സുന്ദരി പ്രിയ വാര്യരോടൊപ്പം സെൽഫി എടുക്കണോ.. പൈസ ഉണ്ടെങ്കിൽ നടക്കും.. വീഡിയോ കാണാം VIDEO

സുന്ദരി പ്രിയ വാര്യരോടൊപ്പം സെൽഫി എടുക്കണോ.. പൈസ ഉണ്ടെങ്കിൽ നടക്കും.. വീഡിയോ കാണാം VIDEO

സുന്ദരി പ്രിയ വാര്യരോടൊപ്പം സെൽഫി എടുക്കണോ.. പൈസ ഉണ്ടെങ്കിൽ നടക്കും.. വീഡിയോ കാണാം VIDEO

തെലുങ്ക് , മലയാളം സിനിമകളിൽ പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ നടിയും മോഡലും പിന്നണി ഗായികയുമാണ് പ്രിയ പ്രകാശ് വാര്യർ. മോഡൽ എന്ന നിലയിൽ 2018 മുതൽ ആണ് താരം സജീവമായി നില നിൽക്കുന്നത്. അഡാർ ലവ് എന്ന ഒരൊറ്റ സിനിമ മതി താരത്തെ മലയാളികൾക്കിടയിൽ അറിയപ്പെടാൻ. ഒരു അഡാർ ലവ് എന്ന സിനിമയിലെ താരത്തിന്റെ കണ്ണിറുക്കൽ വൈറലായിരുന്നു. അതുകൊണ്ടാണ് 2018 ൽ ഇന്ത്യയിൽ ഗൂഗിളിലൂടെ ഏറ്റവും കൂടുതൽ തിരഞ്ഞ വ്യക്തിത്വമായി താരം മാറിയിട്ടുണ്ട്.

അഭിനയ വൈഭവം കൊണ്ടാണ് താരം മലയാളി പ്രേക്ഷകർക്കിടയിൽ അറിയപ്പെടുന്നത്. മികച്ച അഭിനയ വൈഭവം കൊണ്ടും ഭാവ പ്രകടനങ്ങൾ കൊണ്ടും വളരെ പെട്ടെന്ന് വലിയ ആരാധക വൃന്ദത്തെ താരത്തിന് നേടിയെടുക്കാൻ സാധിച്ചു. 2020 ശ്രീദേവി ബംഗ്ലാവ് എന്ന ഹിന്ദി സിനിമയിൽ താരം അഭിനയിച്ചു. ഹിന്ദി ഭാഷയിലും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ ഈ സിനിമ കൊണ്ടു താരത്തിന് സാധിച്ചിട്ടുണ്ട്.

2021-ൽ തെലുങ്ക് ഭാഷയിൽ അരങ്ങേറ്റം കുറിച്ച താരം ചെക്കിലെ രണ്ടാമത്തെ നായികയായും അഭിനയിച്ചു. അതിൽ നിഥിനും രാകുൽ പ്രീത് സിങ്ങിനുമൊപ്പം ഹണി ട്രാപ്പറായിട്ടാണ് താരം അഭിനയിച്ചത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ എല്ലാം നിറഞ്ഞു നിൽക്കുന്ന സർജനോ ഖാലിദ് നായകനാകുന്ന ഫോർ ഇയെര്സ് എന്ന സിനിയിൽ താരം പ്രധാന കഥാപാത്രത്തെ അവത്രിപ്പിക്കുന്നുണ്ട്. ഒരുപാട് മികച്ച വേഷങ്ങൾ താരത്തെ ഇനിയും കാണാൻ സാധിക്കും എന്നാണ് ആരാധകരുടെ പ്രതീക്ഷ.

അതിനോടൊപ്പം ഗാനആലാപന രംഗത്തും താരം കയ്യൊപ്പ് ചാർത്തി. 2019 ൽ രജിഷ വിജയൻ പ്രധാന വേഷത്തിൽ അഭിനയിച്ച ഫൈനൽസ് എന്ന ചിത്രത്തിന് വേണ്ടി നരേഷ് അയ്യർക്കൊപ്പം താരം ആലപിച്ച നീ മഴവില്ലു പോലെ എന്ന ഗാനം പുറത്തിറങ്ങി. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം പ്രേക്ഷകർക്ക് വേണ്ടി ഇൻസ്റ്റാഗ്രാമിൽ മറ്റു സോഷ്യൽ മീഡിയ ഇടങ്ങളിലും പങ്കുവയ്ക്കാറുണ്ട്.

ഇപ്പോൾ താരത്തിന്റെ ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുള്ളത്. തന്റെ സുഹൃത്തുക്കൾ താരത്തെ പ്രാങ്ക് ചെയ്ത വീഡിയോ ആണ് താരമിപ്പോൾ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. താരത്തോടൊപ്പം ഫോട്ടോ എടുക്കാൻ 200 രൂപ ചാർജ് എന്നെഴുതിയ പ്ലക്കാർഡ്സ് താരത്തിന്റെ അടുത്ത് വെക്കുകയാണ് സുഹൃത്തുക്കൾ ചെയ്തിരിക്കുന്നത്. താരതോടൊപ്പം സെൽഫി എടുക്കാൻ വന്ന ആരാധകരെ നിരാശപ്പെടുത്തതെ ഫോട്ടോ എടുക്കാൻ താരം സമ്മദിക്കുന്നത് കൊണ്ട് തന്നെ പ്രേക്ഷകർക്കിടയിൽ വീഡിയോ കാട്ടുതീ പോലെ പടർന്നിരിക്കുന്നു.

Leave a Reply