സിംപിൾ സാരി ലുക്കിൽ അത്ഭുതപ്പെടുത്തി മോഡൽ …. ഫോട്ടോകൾ പൊളി
സോഷ്യൽ മീഡിയ ഇടങ്ങളിൽ ഏറ്റവും കൂടുതൽ ഇപ്പോൾ അപ്‌ലോഡ് ചെയ്യപ്പെടുന്നത് വ്യത്യസ്തങ്ങളായ ഫോട്ടോകളാണ്. സിനിമയിലും സീരിയലുകളിലും അഭിനയിച്ചു കഴിവ് തെളിയിച്ച ഒരുപാട് ആരാധകരെയും ഫോളോവേഴ്സിനെയും നേടിയ സെലിബ്രേറ്റികൾ അഭിനയ മേഖലകൊപ്പം ഇപ്പോൾ മോഡലിംഗ് രംഗത്തും സജീവ സാന്നിധ്യമായി മാറുകയും ഒരുപാട് ഫോട്ടോഷൂട്ടുകളിൽ പങ്കെടുക്കുകയും അവ അപ്‌ലോഡ് ചെയ്യുകയും ചെയ്തു കൊണ്ടിരിക്കുകയാണ്.

ഇതിൽ നിന്ന് ഏറെ വ്യത്യസ്തമായി ഫോട്ടോഷൂട്ടുകൾ അപ്‌ലോഡ് ചെയ്യുന്നതിലൂടെ മാത്രം സോഷ്യൽ മീഡിയ സെലിബ്രിറ്റികളും ഇൻഫ്ലുവൻസ മാരും ആയവരയെയും ഇന്ന് ധാരാളമായി കാണുന്നു. അഥവാ അത്രത്തോളം സ്കോപ്പുള്ള ഒരു മേഖലയായി ഫോട്ടോഷൂട്ടുകൾ മാറുകയും മോഡലിംഗ് രംഗം മുമ്പത്തേതിനേക്കാൾ കൂടുതൽ സാധാരണക്കാർക്ക് പ്രാപ്യമായി മാറുകയും ചെയ്തിരിക്കുന്നു. അതുകൊണ്ടു തന്നെയാണ് ഒരുപാട് പേർ ഈ രംഗത്തേക്ക് ഇന്ന് കടന്നുവരുന്നത്.

അഭിനയത്തിന് പുറത്തേക്കുള്ള മറ്റ് ഏത് മേഖലയിൽ കഴിവ് തെളിയിക്കുന്നവരാണെങ്കിലും ഇന്ന് അവരവരുടെ കഴിവുകൾ പ്രദർശിപ്പിക്കുന്ന വലിയ പ്ലാറ്റ്ഫോമുകൾ ആയി സോഷ്യൽ മീഡിയ ഇടങ്ങളെ ഉപയോഗിക്കുന്നതിലൂടെയാണ് പോപ്പുലാരിറ്റി കരസ്ഥമാക്കുന്നത്. മികച്ചവർക്ക് അതിവിപുലമായ പിന്തുണയും സോഷ്യൽ മീഡിയ സപ്പോർട്ടും കൊടുക്കുന്നതിലൂടെ ഇത്തരം കഴിവുകളെ പ്രകടിപ്പിക്കുന്നവർക്ക് വലിയ പ്രോത്സാഹനവും സോഷ്യൽ മീഡിയ നൽകുന്നുണ്ട്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി പ്രചരിച്ചു കൊണ്ടിരിക്കുന്നത് pritom chakraborty photography എന്ന ഫോട്ടോഗ്രാഫറിന്റെ പേജിൽ വന്ന പുതിയ ഫോട്ടോകളാണ്. പേര് വെളിപ്പെടുതാത്താ മോഡലിന്റെ സ്റ്റൈലിഷ് ആൻഡ് സിംപിൾ സാരി ലുക്ക് ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ തരംഗമായി പ്രചരിച്ചു കൊണ്ടിരിക്കുന്നത്. ഫോട്ടോകൾ പെട്ടെന്ന് ആരാധകർ ഏറ്റെടുക്കുകയും സോഷ്യൽ മീഡിയ ഇടങ്ങളിൽ വൈറൽ ആവുകയും ചെയ്തിട്ടുണ്ട്.
