You are currently viewing സിനിമയിൽ നിന്നും അല്പം ഇടവേളയെടുക്കുന്നു.. പ്രയാഗ മാർട്ടിൻ.. ആരാധകർ നിരാശയിൽ

സിനിമയിൽ നിന്നും അല്പം ഇടവേളയെടുക്കുന്നു.. പ്രയാഗ മാർട്ടിൻ.. ആരാധകർ നിരാശയിൽ

എനിക്ക് തോന്നി അതുകൊണ്ട് ബ്രേക്ക് എടുക്കുന്നു; മന:പൂര്‍വ്വം മാറ്റിയതല്ല; അതിന് കാരണമൊന്നുമില്ല; ഏത് ലുക്ക് ആയാലും കുഴപ്പമില്ല; പുതിയ മേക്ക് ഓവറിനെക്കുറിച്ചും സിനിമ ഇടവേളയെക്കുറിച്ചും പ്രയാഗ മാര്‍ട്ടിന്‌ പറയാനുള്ളത്

മലയാളം കന്നട തമിഴ് ഭാഷകളിൽ അഭിനയിക്കുന്ന മികച്ച അഭിനേത്രിയാണ് പ്രയാഗ മാർട്ടിൻ. മലയാള സിനിമയിലാണ് താരം കൂടുതലായും സിനിമകൾ ചെയ്തിരിക്കുന്നത്. 2009 മുതൽ തന്നെ താരം ബാലതാരമായി അഭിനയിക്കുന്നു. പക്ഷെ 2012 നു ശേഷം ആണ് മെയിൻ കഥാപാത്രങ്ങളിലേക്ക് താരം വരുന്നത്. താരം ജനപ്രിയതാരം ആയി മാറുന്നത്. കിടക്കുന്ന വരെയും മികച്ച അഭിപ്രായങ്ങളോ താരം രീതിയിൽ മുൻപന്തിയിൽ തന്നെ നിൽക്കുകയാണ്.

പിശാസു എന്ന തമിഴ് സിനിമയിലൂടെ ആണ് താരം വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുന്നത്. ഓരോ കഥാപാത്രത്തിലൂടെയും മികച്ച പ്രേക്ഷക പിന്തുണയും പ്രീതിയും താരത്തിന് നേടിയെടുക്കാൻ ചുരുങ്ങിയ കാലയളവിൽ തന്നെ സാധിച്ചിട്ടുണ്ട്. വളരെ മികവിലാണ് താരം ഓരോ കഥാപാത്രത്തെയും കൈകാര്യം ചെയ്തിരിക്കുന്നത്.

ആദ്യ സിനിമ തമിഴിൽ ആയിരുന്നുവെങ്കിലും ശേഷം കൂടുതലായും താരത്തിന് ശ്രദ്ധിക്കപ്പെട്ട സിനിമകൾ ലഭിച്ചത് മലയാളത്തിൽ നിന്നായിരുന്നു. തുടക്കം മുതൽ ഇതുവരെയും മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ താരം നിലനിർത്തുകയും ചെയ്യുന്നു. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെ താരത്തിന് ഒരുപാട് സമയം പ്രേക്ഷക മനസ്സുകളിൽ നിൽക്കാൻ സാധിക്കുന്നുണ്ട്. ചെറിയ വേഷങ്ങളിൽ പോലും ശ്രദ്ധേയമായ അഭിനയമാണ് താരം കാഴ്ചവയ്ക്കുന്നത്.

നടി എന്ന നിലയിൽ മോഡൽ എന്ന നിലയിലും താരം സജീവമാണ്. മലയാളത്തിലെയും തമിഴിലെയും മുൻനിര നായകന്മാരുടെ സിനിമകളിൽ അഭിനയിക്കാനുള്ള അവസരം താരത്തിനു ലഭിക്കുകയും മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ ഓടെ താരത്തിന് കഥാപാത്രങ്ങളെ പ്രേക്ഷകർ സ്വീകരിക്കുകയും ചെയ്തു. അതുകൊണ്ടു തന്നെ മലയാളികൾക്കിടയിലും തമിഴകത്തും താരത്തിന് നിറഞ്ഞ പ്രേക്ഷക പ്രീതിയും പിന്തുണയുമുണ്ട്.

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ പ്രസ്സ് മീറ്റിൽ താരം സംസാരിച്ച കാര്യങ്ങളാണ് ഇപ്പോൾ വൈറൽ ആകുന്നത്. താരത്തിന്റെ പുതിയ മേക്കഓവർ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. മേക്കോവറിന് വേണ്ടിയല്ല മുടി കളര്‍ ചെയ്തതെന്നും അത് സംഭവിച്ചു പോയതാണെന്നും ആണ് താരം പറയുന്നത്. നിലവില്‍ ഒരു സിനിമയും കമ്മിറ്റ് ചെയ്തിട്ടില്ലെന്നും അതുകൊണ്ട് ഏത് ലുക്കായാലും കൊഴപ്പമില്ലെന്നും നടി കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

മുടി കളര്‍ ചെയ്യാന്‍ പോയപ്പോള്‍ സംഭവിച്ചു പോയതാണ് എന്നും മേക്കോവര്‍ നടത്തണമെന്ന് ഉദ്ദേശിച്ചിട്ടുമില്ല എന്നും മുടി വെട്ടിയപ്പോള്‍ കളര്‍ ചെയ്തേക്കാമെന്ന് കരുതി. ഞാന്‍ വിചാരിച്ച കളര്‍ ഇതായിരുന്നില്ല. അബദ്ധം പറ്റിയതാണ് എന്നും താരം തുറന്നു പറയുന്നുണ്ട് ഇനി കുറച്ച്‌ കാലം സിനിമയില്‍ നിന്ന് ഇടവേള എടുക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് എന്നും അതിന് കാരണമൊന്നുമില്ല. എനിക്ക് തോന്നി, അതുകൊണ്ട് ബ്രേക്ക് എടുക്കുന്നു. നിലവില്‍ ഒരു സിനിമയും കമ്മിറ്റ് ചെയ്തിട്ടുമില്ല എന്നും താരം പറഞ്ഞു. വളരെ പെട്ടന്നാണ് വാക്കുകൾ ആരാധകർ ഏറ്റെടുത്തത്.

Leave a Reply