മലയാളം കന്നട തമിഴ് ഭാഷകളിൽ അഭിനയിക്കുന്ന മികച്ച അഭിനേത്രിയാണ് പ്രയാഗ മാർട്ടിൻ. മലയാള സിനിമയിലാണ് താരം കൂടുതലായും സിനിമകൾ ചെയ്തിരിക്കുന്നത്. 2009 മുതൽ തന്നെ താരം ബാലതാരമായി അഭിനയിക്കുന്നു. പക്ഷെ 2012 നു ശേഷം ആണ് മെയിൻ കഥാപാത്രങ്ങളിലേക്ക് താരം വരുന്നത്. താരം ജനപ്രിയതാരം ആയി മാറുന്നത്. കിടക്കുന്ന വരെയും മികച്ച അഭിപ്രായങ്ങളോ താരം രീതിയിൽ മുൻപന്തിയിൽ തന്നെ നിൽക്കുകയാണ്.

പിശാസു എന്ന തമിഴ് സിനിമയിലൂടെ ആണ് താരം വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുന്നത്. ഓരോ കഥാപാത്രത്തിലൂടെയും മികച്ച പ്രേക്ഷക പിന്തുണയും പ്രീതിയും താരത്തിന് നേടിയെടുക്കാൻ ചുരുങ്ങിയ കാലയളവിൽ തന്നെ സാധിച്ചിട്ടുണ്ട്. വളരെ മികവിലാണ് താരം ഓരോ കഥാപാത്രത്തെയും കൈകാര്യം ചെയ്തിരിക്കുന്നത്.

ആദ്യ സിനിമ തമിഴിൽ ആയിരുന്നുവെങ്കിലും ശേഷം കൂടുതലായും താരത്തിന് ശ്രദ്ധിക്കപ്പെട്ട സിനിമകൾ ലഭിച്ചത് മലയാളത്തിൽ നിന്നായിരുന്നു. തുടക്കം മുതൽ ഇതുവരെയും മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ താരം നിലനിർത്തുകയും ചെയ്യുന്നു. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെ താരത്തിന് ഒരുപാട് സമയം പ്രേക്ഷക മനസ്സുകളിൽ നിൽക്കാൻ സാധിക്കുന്നുണ്ട്. ചെറിയ വേഷങ്ങളിൽ പോലും ശ്രദ്ധേയമായ അഭിനയമാണ് താരം കാഴ്ചവയ്ക്കുന്നത്.

നടി എന്ന നിലയിൽ മോഡൽ എന്ന നിലയിലും താരം സജീവമാണ്. മലയാളത്തിലെയും തമിഴിലെയും മുൻനിര നായകന്മാരുടെ സിനിമകളിൽ അഭിനയിക്കാനുള്ള അവസരം താരത്തിനു ലഭിക്കുകയും മികച്ച പ്രേക്ഷക അഭിപ്രായങ്ങളോടെ താരത്തിന്റെ കഥാപാത്രങ്ങളെ പ്രേക്ഷകർ സ്വീകരിക്കുകയും ചെയ്തു. അതുകൊണ്ടു തന്നെ മലയാളികൾക്കിടയിലും തമിഴകത്തും താരത്തിന് നിറഞ്ഞ പ്രേക്ഷക പ്രീതിയും പിന്തുണയുമുണ്ട്.

സോഷ്യൽ മീഡിയ ഇടങ്ങളിൽ പല തരത്തിലുള്ള ട്രെൻഡിങ് ഡ്രസ്സുകളും ഹെയർ സ്റ്റൈലുകളും പരീക്ഷിക്കുന്ന താരത്തിന്റെ പഴയകാല നാടൻ പെൺകുട്ടിയുടെ രൂപത്തിൽ പ്രത്യക്ഷപ്പെട്ടിരുന്ന ഫോട്ടോയും ഇപ്പോഴത്തെ അൾട്രാ മോഡൽ ആൻഡ് സ്റ്റൈലിഷ് ഫോട്ടോകളും ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ ഒരു കംപാരിറ്റീവ് ആയി ചർച്ചയാകുന്നത്. ഏത് ലുക്കിൽ ആയിരുന്നു താരം കൂടുതൽ സുന്ദരി എന്ന് ഓരോരുത്തരും തന്റെ തങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ഏത് ഡ്രസ്സിൽ ആണെങ്കിലും താരം സുന്ദരി തന്നെയാണ് എന്ന് പറയുന്നവരും കുറവല്ല.