
തെലുങ്ക് സിനിമകളിൽ അഭിനയിച്ച് ശ്രദ്ധേയയായ ഇന്ത്യൻ നടിയും മോഡലുമാണ് പ്രജ്ഞ ജയ്‌സ്വാൾ. 2014 മുതലാണ് താരം അഭിനയ മേഖലയിൽ സജീവമാകുന്നത്. സിംബയോസിസ് യൂണിവേഴ്സിറ്റിയില വിവിധ സൗന്ദര്യ മത്സരങ്ങളിൽ താരം പങ്കെടുക്കുകയും വിജയകരമായ മോഡലാകുകയും ചെയ്യുകയായിരുന്നു.

കലാ-സാംസ്കാരിക മേഖലയിലെ നേട്ടങ്ങൾക്ക് 2014 ൽ സിംബയോസിസ് സംസ്‌കൃത പുരാസ്‌കർ താരത്തിന് ലഭിച്ചിട്ടുണ്ട്. 2014 ൽ പുറത്തിറങ്ങിയ വിരാട്ട് / ദേഗ തമിഴ്, തെലുങ്ക് എന്നീ ദക്ഷിണേന്ത്യൻ ദ്വിഭാഷാ ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് പ്രവേശിക്കുന്നത്. മികച്ച അഭിപ്രായങ്ങളാണ് താരതിന്റെ ആദ്യ സിനിമക്ക് തന്നെ നേടിയത്.

ഹത്തിറാം ഭവാജിയുടെ ജീവചരിത്രമായ ഭക്തിഗാനത്തിലെ “ആനന്ദം” എന്ന ഗാനത്തിനായി കെ. രാഘവേന്ദ്ര റാവു സംവിധാനം ചെയ്ത നാഗാർജുനയുടെ ഓം നമോ വെങ്കിടസായയിൽ 2017 ൽ താരം അഭിനയിച്ചിട്ടുണ്ട്. അവഹിനയിക്കുന്ന ഓരോ കഥാപാത്രങ്ങളെയും മികച്ച രീതിയിൽ താരം അവതരിപ്പിച്ചു.

തമിഴ്, തെലുങ്ക്, കന്നഡ ഹിന്ദി, എന്നീ ഭാഷകളിലെല്ലാം താരം അഭിനയിക്കുകയും ഭാഷകൾക്കതീതമായി ആരാധകരെ നേടുകയും ചെയ്തു. മികച്ച പത്തിലധികം സിനിമകളുടെ ഭാഗമാകാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഓരോ കഥാപാത്രങ്ങളിലൊടടെയും താരം നേടിയത് ലക്ഷക്കണക്കിന് ആരാധകരെയാണ്.

സോസിൽ മീഡിയയിലും താരം സജീവമാണ്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ എല്ലാം താരത്തിന് ഒരുപാട് ഫോളോവേഴ്സ് ഉണ്ട്. ഇൻസ്റ്റാഗ്രാമിൽ മാത്രമായി 1.8 മില്യൺ ആരാധകരാണ് താരത്തെ ഫോളോ ചെയ്യുന്നത്. അതുകൊണ്ട് തന്നെയാണ് താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയും ചെയ്യുന്നത്.

ഇപ്പോൾ താരത്തിന്റെതായി പുറത്തു വന്നിരിക്കുന്ന പുതിയ ഫോട്ടോകൾ ആരാധകർ വളരെ പെട്ടെന്നാണ് ഏറ്റെടുത്തത്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള പുത്തൻ ഫോട്ടോകൾ ആരാധകർ വളരെ ആരവത്തോടെയാണ് സ്വീകരിച്ചത്. പങ്കുവെച്ച് നിമിഷങ്ങൾക്കകം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിളെല്ലാം താരത്തിന്റെ ഫോട്ടോകൾ എത്തി.









