You are currently viewing ബ്യുട്ടി സ്റ്റൈലിഷ് പാന്റ്സിൽ വീണ്ടും ക്യൂട്ടായി പൂനം ബജ്‌വ… ഫോട്ടോകൾ പൊളി…

ബ്യുട്ടി സ്റ്റൈലിഷ് പാന്റ്സിൽ വീണ്ടും ക്യൂട്ടായി പൂനം ബജ്‌വ… ഫോട്ടോകൾ പൊളി…

ബ്യുട്ടി സ്റ്റൈലിഷ് പാന്റ്സിൽ വീണ്ടും ക്യൂട്ടായി പൂനം ബജ്‌വ… ഫോട്ടോകൾ പൊളി…

സൗത്ത് ഇന്ത്യൻ സിനിമാ മേഖലയിൽ ഒരുപാട് ആരാധകർ ഉള്ള അഭിനേത്രിയാണ് പൂനം ബജ്‌വ. നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും തിളങ്ങി നിൽക്കുന്ന താരം ഒരുപാട് മികച്ച സിനിമകളുടെ ഭാഗമായിട്ടുണ്ട്. തെലുങ്ക് സിനിമയ്ക്ക് പുറമെ മലയാള കന്നഡ തമിഴ് എന്നീ ഭാഷകളിലും താരം അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. 2005ലാണ് താരം ആദ്യമായി ബിഗ് സ്ക്രീനിൽ അഭിനയിക്കുന്നത്. അതിനു ശേഷം ഇതുവരെയും മികച്ച പ്രേക്ഷക പ്രതികരണങ്ങളോടു കൂടി താരം മേഖലയിൽ സജീവമായി നില നിൽക്കുകയാണ്.

2005 ൽ പുറത്തിറങ്ങിയ മൊടട്ടി സിനിമ എന്ന തെലുങ്ക് സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി ബിഗ് സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടത്. ഏത് ഭാഷയിൽ ആണെങ്കിലും ഏത് കഥാപാത്രത്തിൽ ആണെങ്കിലും വളരെ മനോഹരമായണ് താരം അത് കൈകാര്യം ചെയ്യുന്നത്. ഒരുപാട് ഹിറ്റ് സിനിമകൾ ആണ് താരം പ്രേക്ഷകർക്ക് സമ്മാനിച്ചത് കൊണ്ടു തന്നെ സിനിമാ പ്രേമികൾക്കിടയിൽ താരം സ്ഥിര സാന്നിധ്യമാണ്.

മികവുകൾ തുടക്കം മുതൽ പ്രകടിപ്പിക്കുന്നത് കൊണ്ട് തന്നെ താരത്തിന് കയ്യടികൾ തന്നെയാണ് ലഭിച്ചു കൊണ്ടിരുന്നത്. 2006 ൽ തങ്കിഗാഗി എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം കന്നട സിനിമയിൽ തുടക്കം കുറിച്ചു. 2008 ൽ പുറത്തിറങ്ങിയ സേവൽ എന്ന സിനിമയിലൂടെയാണ് താരം തമിഴിൽ ആരാധകരെ സൃഷ്ടിച്ചു തുടങ്ങിയത്. ചൈനാ ടൗൺ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി മലയാള സിനിമയിലെ പ്രത്യക്ഷപ്പെട്ടത്.

ഒരുപാട് സൂപ്പർ താരങ്ങളുടെ കൂടെ മികച്ച അഭിനയ മുഹൂർത്തങ്ങൾ പ്രേക്ഷകർക്ക് സമ്മാനിക്കാനും താരത്തിന് സാധിച്ചു. ചെറുതും വലുതുമായ മലയാള സിനിമ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകർക്കിടയിൽ താരം ഇഷ്ട താരമായി മാറിയിട്ടുണ്ട്. ചൈനാ ടൗൺ എന്ന സിനിമയുടെ വലിയ വിജയത്തിനു ശേഷം വെനീസിലെ വ്യാപാരി എന്ന സിനിമയിൽ മികച്ച വേഷം താരം കൈകാര്യം ചെയ്തു. ഇപ്പോൾ മലയാളികൾക്കിടയിൽ താരത്തിന് ഒരുപാട് ആരാധകരുണ്ട്. തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്.

സമൂഹ മാധ്യമങ്ങളിൽ താരം സജീവ സാന്നിധ്യമാണ്. ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്കു വേണ്ടി സമൂഹ മാധ്യമങ്ങളിൽ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഇൻസ്റ്റാഗ്രാമിൽ താരം നിരന്തരമായി ഫോട്ടോഷൂട്ടുകൾ പങ്കുവയ്ക്കാറുണ്ട്. ഏതു വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും സൂപ്പരാകുന്ന താരത്തിന്റെ പുതിയ സ്റ്റൈൽ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ തരംഗമായിട്ടുള്ളത്. വളരെ പെട്ടെന്ന് തന്നെ താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്.

Leave a Reply