You are currently viewing നിന്റെ ന ഗ്ന ഫോട്ടോ അയക്കുമോ എന്ന് ആരാധകൻ.. ഉടനെ നഗ്ന ഫോട്ടോ പോസ്റ്റ്‌ ചെയ്ത് പൂജ ഹെഗ്‌ഡെ…  ഫോട്ടോ കാണാൻ തിരക്ക് കൂട്ടിയ ആരാധകർ..!!!

നിന്റെ ന ഗ്ന ഫോട്ടോ അയക്കുമോ എന്ന് ആരാധകൻ.. ഉടനെ നഗ്ന ഫോട്ടോ പോസ്റ്റ്‌ ചെയ്ത് പൂജ ഹെഗ്‌ഡെ… ഫോട്ടോ കാണാൻ തിരക്ക് കൂട്ടിയ ആരാധകർ..!!!

ആരാധകന്റെ ആവശ്യപ്രകാരം ന ഗ്ന ഫോട്ടോ പോസ്റ്റ്‌ ചെയ്ത് പൂജ ഹെഗ്‌ഡെ..

നിലവിൽ സൗത്ത് ഇന്ത്യയിലെ ഏറ്റവും തിരക്കുള്ള നടിയും ഏറ്റവും താരമൂല്യമുള്ള നടിമാരിൽ ഒരാളും ആണ് പൂജ ഹെഗ്ഡേ. മോഡലിംഗ് രംഗത്തു നിന്നാണ് താരം അഭിനയ ലോകത്തേക്ക് കടന്നുവരുന്നത്. 2012 ലാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. 2014 ൽ ഒക്കെ ലൈല കോസം എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം തെലുങ്കിൽ അഭിനയം തുടങ്ങി. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയ പ്രകടനങ്ങൾ താരം കാഴ്ചവെച്ചു.

തെലുങ്ക് സിനിമയിൽ സജീവമായി നില കൊള്ളുന്ന താരം തെലുങ്ക് ഭാഷക്ക്‌ പുറമേ തമിഴ് ഹിന്ദി എന്നീ ഭാഷകളിലും അഭിനയിച്ച കഴിവ് തെളിയിച്ചിട്ടുണ്ട്. വളരെ മികവിലാണ് താരം ഓരോ കഥാപാത്രത്തെയും സമീപിച്ചത്. അല്ലു അർജുൻ നായികയായി രണ്ട് സിനിമകളിൽ പ്രത്യക്ഷപ്പെട്ട താരം റാം ചരൺ ജൂനിയർ എൻടിആർ എന്നിവരുടെ നായികയായും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. തന്റെ അഭിനയ മികവുകൊണ്ടും ആരും മോഹിക്കുന്ന സൗന്ദര്യം കൊണ്ടും മില്യൻ കണക്കിന് ആരാധകരെ നേടിയെടുക്കാൻ താരത്തിന് കഴിഞ്ഞു.

സൗത്ത് ഇന്ത്യയിലെ ഒരുപാട് സൂപ്പർ സ്റ്റാറുകളുടെ കൂടെ നായിക വേഷത്തിൽ പ്രത്യക്ഷപ്പെടാൻ താരത്തിന് ഇതിനോടകം കഴിഞ്ഞു. അഭിനയ പ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ വെള്ളിത്തിരയിൽ അവതരിപ്പിച്ച് പ്രേക്ഷകരുടെ ഹൃദയം കീഴടക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. മുഖംമൂടി എന്ന തമിഴ് സിനിമയിൽ ആണ് താരം ആദ്യം അഭിനയിച്ചത്. ഏറ്റവും അവസാനമായി വിജയ് നായകനായി പുറത്തിറങ്ങിയ ബീസ്റ്റ് എന്ന സിനിമയിലാണ് താരം പ്രത്യക്ഷപ്പെട്ടത്.

ഒരുപാട് സൗന്ദര്യ മത്സരങ്ങളിൽ താരത്തിന് വിജയം നേടാൻ കഴിഞ്ഞു. 2010 ലെ മിസ് യൂണിവേഴ്സ് ഇന്ത്യ സൗന്ദര്യ മത്സരത്തിലെ സെക്കൻഡ് റണ്ണറപ്പായി ആണ് താരം ആദ്യമായി മീഡിയ ശ്രദ്ധ പിടിച്ചു പറ്റിയത്. സൗത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകർ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്ന നടിമാരിലൊരാളാണ് താരം. അതു കൊണ്ടു തന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പെട്ടെന്ന് വൈറൽ ആവുകയും ചെയ്യുന്നുണ്ട്.

സമൂഹ മാധ്യമങ്ങളിൽ താരം നിറ സാന്നിധ്യമാണ്. ഇപ്പോൾ താരം ഇൻസ്റ്റാഗ്രാമിൽ നടത്തിയ ഒരു ക്വസ്റ്റ്യൻ ആൻഡ് ആൻസർ സെഷനിലെ ഞരമ്പു രോഗി ചോദിച്ച ചോദ്യവും താരം അതിനു നൽകിയ മറുപടിയും ആണ് വൈറൽ ആകുന്നത്. താരത്തോട് ന ഗ്ന ചിത്രം ആണ് ഒരാൾ ചോദിച്ചത്. അപ്പോൾ തന്നെ താരം നഗ്ന ചിത്രമെടുത്ത് നൽകിയാണ് പ്രതികരണം അറിയിച്ചത്. “ന ഗ്നമായ കാൽപാദങ്ങൾ” എന്ന ക്യാപ്ഷൻ ചേർത്ത കൊണ്ടായിരുന്നു താരം ഈ ചിത്രം പങ്കു വെച്ചത്. ഒരുപാടു പേരാണ് നഗ്ന ചിത്രം കാണാൻ തിരക്കുകൂടിയത്.

Leave a Reply