You are currently viewing ലെസ് ബിയൻ മോഡൽ 🔥 White Love ഫോട്ടോഷൂട്ട് സീരീസുമായി രണ്ട് സുന്ദരികൾ. ഫോട്ടോകൾ കാണാം….👌😍

ലെസ് ബിയൻ മോഡൽ 🔥 White Love ഫോട്ടോഷൂട്ട് സീരീസുമായി രണ്ട് സുന്ദരികൾ. ഫോട്ടോകൾ കാണാം….👌😍

വർത്തമാനകാലം കൊറോണയുടെ ദുരിതത്തിലാണ് എങ്കിലും ഡിജിറ്റൽ വേൾഡ് അതിന്റെ പുരോഗതിയുടെ അത്യുന്നതി കൈവരിച്ചു കൊണ്ടിരിക്കുകയാണ്. സാമൂഹിക അകലം പാലിക്കലും വീട്ടിൽ ഇരിക്കലും ഒക്കെ തകൃതി ആയപ്പോൾ കയ്യിലുള്ള മൊബൈൽ ഫോൺ കൊണ്ട് ലോകം തന്നെ കീഴടക്കാൻ സാധാരണക്കാരൻ പോലും പഠിച്ചുകഴിഞ്ഞു.

അതുകൊണ്ടുതന്നെയാണ് ഓൺലൈൻ പഠനങ്ങളും ഓൺലൈൻ ജോലികളും എല്ലാം മുമ്പത്തേക്കാൾ കൂടുതൽ ഉണ്ടായതും അംഗീകരിക്കപ്പെട്ടതും. അതുപോലെ എടുത്തു പറയാൻ പറ്റുന്ന മറ്റൊരു മേഖലയാണ് മോഡലിംഗ് രംഗം. സാധാരണക്കാരന് അപ്രാപ്യം എന്ന് വിചാരിച്ചിരുന്നത് മാറി സാധാരണക്കാരിൽ സാധാരണക്കാരായ ആളുകളുടെ മക്കൾ പോലും ഇന്ന് അറിയപ്പെടുന്ന മോഡലുകളായി.

ഫോട്ടോഷൂട്ടുകൾ പങ്കുവെച്ച് കയ്യടി നേടിയും വിമർശനങ്ങളിലൂടെയും പ്രസിദ്ധിയും കുപ്രസിദ്ധിയും ഒക്കെയായി നീണ്ടു പോവുകയാണ് വർത്തമാനങ്ങൾ. നാള് തോറും അപ്ലോഡ് ചെയ്യപ്പെടുന്ന പുതിയതരം ഫോട്ടോഷൂട്ടുകൾ കൊണ്ട് നിറഞ്ഞു നിൽക്കുകയാണ് സോഷ്യൽ മീഡിയ. വ്യത്യസ്തത കൊണ്ട് മുൻപ് വന്ന ഫോട്ടോഷൂട്ടുകളെ കവച്ചുവെക്കുന്ന പുതിയ ആശയങ്ങളും അവതരണവും

വ്യത്യസ്തത ഉണ്ടെങ്കിൽ മാത്രമാണ് സമൂഹ മാധ്യമങ്ങളിൽ ഫോട്ടോഷൂട്ടുകൾക്ക് ഒക്കെ സ്ഥാനമുള്ളൂ. അതുകൊണ്ടുതന്നെ വൈറൽ ആകാൻ വേണ്ടിയും വ്യത്യസ്തം ആവാൻ വേണ്ടിയും ഏതറ്റം വരെയും പോകുന്ന അണിയറ പ്രവർത്തകരും മോഡലുകളും ഉണ്ടായി. ഇപ്പോൾ പുതിയ ഒരു ഫോട്ടോഷൂട്ട് ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. പങ്കുവെച്ച് വളരെ പെട്ടെന്ന് സോഷ്യൽ മീഡിയയിലൂടെ ഒരുപാട് കാഴ്ചക്കാരിലേക്ക് ഇത് എത്തിയിട്ടുണ്ട്.

White love series എന്ന പേരിലാണ് ഫോട്ടോ ഷൂട്ട് നടത്തിയിരിക്കുന്നത്. അതി മനോഹരമായാണ് ഫോട്ടോകൾ പകർത്തിയിരിക്കുന്നത് എന്നതാണ് വൈറൽ ആയതിനെ പ്രഥമ കാരണം. ഒരു വ്യത്യസ്ത ആശയമായത് കൊണ്ടുവന്നത് എന്നും എടുത്തു പറയേണ്ടതു തന്നെയാണ്. ദീപ്ത, യാസ്മിന് ബാനു എന്നീ രണ്ട് മോഡൽസാണ് ഫോട്ടോഷൂട്ടിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ഇരുവരും ഒരുപാട് ഫോട്ടോഷൂട്ടുകളിൽ ഇതിനുമുമ്പ് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

വൈറ്റ് ലവ് സീരിസ് എന്ന #ടാഗ് കൂടിയാണ് ഫോട്ടോകൾ ഇരുവരും ഇൻസ്റ്റാഗ്രാമിൽ പങ്കു വച്ചിട്ടുള്ളത്. •THE MAN OF HER DREAMS IS A GIRL• S E R I E SWHITE LOVE “Sometimes the place you are used to, is not the place you belong! …And then you came along, and my life became beautiful. എന്ന ക്യാപ്ഷൻ ആണ് ഫോട്ടോഷൂട്ടിന് നൽകിയിട്ടുള്ളത്.

Leave a Reply