You are currently viewing തനി മലയാളി മങ്ക… കേരള സാരിയിൽ മനം കവർന്ന് താരം.. പൊളി വീഡിയോ കാണാം

തനി മലയാളി മങ്ക… കേരള സാരിയിൽ മനം കവർന്ന് താരം.. പൊളി വീഡിയോ കാണാം

കിടിലൻ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് കൊണ്ടാണ് പലരും സോഷ്യൽ മീഡിയയെ കീഴ്പ്പെടുത്തുന്നത്. കൂടാതെ ഗ്ലാമർ ഫോട്ടോകളിൽ തിളങ്ങി കൊണ്ട് സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന വഴിയിലൂടെ അഭിനയത്തിലും അവസരം നേടിയവർ ഒരുപാടാണ്. സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിൽ അറിയപ്പെടുന്ന താരമാണ് ഭുവനേശ്വരി ദേവി പൊതുവാൾ. താരം ഒരു സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും ഹെയർ സ്റ്റൈലിസ്റ്റും മോഡലുമാണ്.

മിഡ്-സൈസ് മോഡലിംഗും പ്രോത്സാഹിപ്പിക്കുന്ന മോഡലാണ് താരം. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം തന്റെ ഹെയർ സ്‌റ്റൈലിംഗ് രഹസ്യങ്ങളും അത് സംരക്ഷിക്കാനുള്ള നുറുങ്ങുകളും പങ്കുവെക്കാറുണ്ട്. ആരും വീഡിയോ ചെയ്യുന്നതും ഫോട്ടോഷോട്ടിൽ പങ്കുവയ്ക്കുന്നതും വരും വരുമാനം മാർഗ്ഗത്തിന് മാത്രമല്ല എന്നും എന്നെപ്പോലുള്ള തടിച്ചതും പ്ലസ് സൈസ് സൈസ് ശരീരമുള്ളവർക്കും മോഡലിങ്ങും മറ്റും ചെയ്യാൻ കഴിയും എന്ന് മനസ്സിലാക്കി കൊടുക്കാൻ ആഗ്രഹിക്കുന്നു എന്ന് പറയുന്ന ഒരു വീഡിയോ താരം അപ്ലോഡ് ചെയ്തിരിക്കുകയാണ്.

സീറോ സൈസ് അല്ലാത്ത ശരീരമുള്ളവർക്ക് ഒരു പ്രചോദനവും പ്രേരകവും ആകാനും തന്റെ ശരീരം ഏത് രൂപത്തിലുള്ളത് ആണെങ്കിലും എനിക്ക് ഇഷ്ടമാണ് എന്ന് ഉറക്കെ പറയാനും അങ്ങനെ പറയുന്നവരെ ഉണ്ടാക്കിയെടുക്കാനും താരം ആഗ്രഹിക്കുന്നു എന്ന് താരത്തിന്റെ വാക്കുകളിൽ നിന്ന് ഓരോന്നിൽ നിന്നും മനസ്സിലാകുന്നുണ്ട്. വസ്ത്ര ധാരണത്തിന്റെ പേരിൽ ഒരുപാട് വിമർശനങ്ങൾ താരത്തിന് കേൾക്കേണ്ടി വന്നിട്ടുണ്ട്.

എന്തിനാണ് ഇങ്ങനെ ശരീരം കാണിച്ചു വസ്ത്രം ധരിക്കുന്നത് എന്ന തരത്തിലുള്ള ഒരുപാട് കമന്റുകൾ ആണ് താരത്തിന്റെ ഫോട്ടോകൾക്കും വീഡിയോകൾക്കും താഴെ പതിവായി വരാറുള്ളത്. വണ്ണം വച്ചതിന്റെ പേരിൽ വിമർശനങ്ങൾ നേരിടുന്ന താരം ഇത്തരം മോശപ്പെട്ട കമന്റുകൾ ഒന്നും മുഖവിലക്കെടുക്കുന്നില്ല എന്ന് മനസ്സിലാക്കാം. ഇപ്പോൾ ഒരു കിടിലൻ മോഡലിംഗ് വീഡിയോ ആണ് താരം അപ്ലോഡ് ചെയ്തിരിക്കുന്നത് മലയാളി മങ്കയായി തനി കസവ് സാരിയിലും പാരമ്പര്യ ആഭരണങ്ങളും ആണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

തനി മലയാളി മങ്ക എന്ന് ഒറ്റനോട്ടത്തിൽ തന്നെ വിളിക്കാൻ കഴിയും എന്ന് തന്നെയാണ് പ്രേക്ഷകർ കമന്റ് ചെയ്യുന്നത്. അത്രത്തോളം മലയാളിത്തം തുളുമ്പുന്ന തരത്തിലാണ് വസ്ത്ര ധാരണ രീതിയും ആഭരണത്തിന്റെ സെലക്ഷനും എന്നത് പറയേണ്ടത് തന്നെയാണ്. വളരെ പെട്ടെന്നാണ് വീഡിയോ വൈറലാവുകയും സോഷ്യൽ മീഡിയ ഇടങ്ങള് നടന്നും വീഡിയോ ചർച്ച ചെയ്യപ്പെടുകയും ചെയ്തത്.

Leave a Reply