
രണ്ടു വർഷത്തോളമായി കോവിഡ് മഹാമാരിയുടെ പ്രത്യാഘാതങ്ങൾ അനുഭവിക്കുകയാണ് ലോകമൊട്ടാകെ. കോവിഡ് മഹാമാരിയെ തുടർന്ന് ലോകം മുഴുവൻ ഇപ്പോൾ സാമൂഹിക അകലം പാലിക്കലും ലോക്ക് ഡൗണും ആണ്. മൊത്തത്തിൽ സാമൂഹിക സാമ്പത്തിക മാന്ദ്യം അനുഭവിക്കുകയാണ് എന്ന് ചുരുക്കം. ഓൺലൈൻ മീഡിയകൾ എല്ലാം അതിന്റെ സജീവമായ അവസ്ഥയിലേക്ക് എത്തുകയും ചെയ്തു.

വിദ്യാഭ്യാസ സമ്പ്രദായങ്ങൾ മുതൽ എല്ലാ കാര്യങ്ങളും ഓൺലൈനിലേക്ക് മാറ്റപ്പെട്ടതോടെ ഓൺലൈൻ പ്ലാറ്റ്ഫോമുകളുടെ ഉപയോഗം കൂടുകയും വ്യതിരിക്തതകൾ ഏറെക്കുറെ എല്ലാം അംഗീകരിക്കപ്പെടുകയും ചെയ്യുന്ന അവസ്ഥ സംജാതമായി. ചെറിയ കുട്ടികൾ മുതൽ ഉന്നത വിദ്യാഭ്യാസം വരെ സ്ക്രീനിലേക്ക് മാറിയിരിക്കുകയാണ് ഇപ്പോൾ.

സിനിമ സീരിയൽ ടെലിവിഷൻ മേഖലകളെല്ലാം ഈ സമയങ്ങളിൽ കൂടുതൽ ശക്തി പ്രാപിച്ചു എന്ന് പറയുന്നതിൽ തെറ്റില്ല. അതുപോലെതന്നെ കോവിഡനന്തര കാലഘട്ടത്തിലേക്ക് കൂടി മോഡലിംഗ് പോപ്പുലറായ ഒരു അവസ്ഥയാണ് ഇപ്പോൾ കാണാൻ സാധിക്കുന്നത്. സർവ്വ സാധാരണക്കാരായ ആളുകൾ പോലും മോഡലിംഗ് രംഗത്തേക്ക് പ്രവേശിച്ചിരിക്കുകയാണ്.

ലോക്ക് ഡൗൺ സമയത്ത് വളർച്ച പ്രാപിച്ച ഒരു കലാരൂപം പോലെയാണ് മോഡലിംഗ്. സജീവമായി സിനിമയിലും സീരിയലിലും അഭിനയിക്കുന്നവർ തൊട്ട് സർവ്വ സാധാരണക്കാരായ ആളുകൾ പോലും ആശയങ്ങൾ കൊണ്ടും വസ്ത്രധാരണങ്ങൾ കൊണ്ടും വ്യത്യസ്തതരം ഫോട്ടോഷൂട്ടുകൾ ആണ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുന്നത്.

മോഡൽ ഫോട്ടോഷൂട്ടുകൾ പങ്കെടുത്ത ഒരുപാട് പേരാണ് ഇപ്പോൾ സെലിബ്രേറ്റി പദവി കൊണ്ടാടുന്നത് ഒരുപാട് പേർക്ക് മിനിസ്ക്രീനിലേക്ക് ബിഗ് സ്ക്രീനിലേക്ക് വരെ അവസരങ്ങൾ വരികയും മികച്ച അഭിനയം കാഴ്ച വെച്ച് താരങ്ങൾ ആവുകയും ചെയ്തു. ഒരു സിനിമയിലിലോ സീരിയലിലോ പോലും മുഖം കാണിക്കാത്ത വെറും മോഡലുകൾക്ക് പോലും ഇന്ന് അസൂയാവഹമായ ജനപിന്തുണ ഉണ്ട്.

ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ വൈറലാകുന്നത് ഒരു വെറൈറ്റി ഫോട്ടോ ഷൂട്ട് ആണ് നെഞ്ചിൽ പൂ കൊണ്ട് മറച്ച് ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലാണ് മോഡൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ഗ്ലാമറസ് ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ വളരെ പെട്ടെന്ന് വലിയ ഒരു കൂട്ടം കാഴ്ചക്കാരെ നേടാറുണ്ട്. ഇപ്രാവശ്യം ഈ ഫോട്ടോഷൂട്ടും ആ ഗണത്തിൽപ്പെട്ടതായതു കൊണ്ടുതന്നെ പങ്കുവെച്ച് നിമിഷങ്ങൾക്കകം സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.






