You are currently viewing എല്ലാം കണ്ടു… താരത്തിന് പറ്റിയ അമളി.. റീൽസ് വീഡിയോ പങ്കുവെച്ച താരത്തിന് പറ്റിയ അമളി.. കണ്ണ് തള്ളി ആരാധകർ

എല്ലാം കണ്ടു… താരത്തിന് പറ്റിയ അമളി.. റീൽസ് വീഡിയോ പങ്കുവെച്ച താരത്തിന് പറ്റിയ അമളി.. കണ്ണ് തള്ളി ആരാധകർ

ഇങ്ങനെ ചാടല്ലേ… എല്ലാം കാണുന്നുണ്ട്… കിടിലൻ വീഡിയോ പങ്കുവെച്ച് പ്രിയതാരം.

അറിയപ്പെടുന്ന ഒരു ഇന്ത്യൻ നടിയും മോഡലും ആണ് നിബേടിത പാൾ. എം ടി വി സ്പ്ളിറ്സ്‌ വില്ല എന്ന ടെലിവിഷൻ ഷോയിലൂടെയാണ് താരം പ്രശസ്തയാകുന്നത്. ഷോയുടെ സീസൺ പത്തിലാണ് താരം മത്സരാർത്ഥി ആയിരുന്നത്. അതിനു ശേഷം താരം ഗ്ലാമർ ഇൻഡസ്ട്രിയൽ സജീവമായി നിലകൊള്ളുന്നു. ന്യൂസിലാൻഡിൽ താമസിക്കുന്ന ഒരു ബംഗാളി കുടുംബമാണ് താരത്തിന്റെത്. ഓസ്ട്രേലിയയിലെ ഗ്രിഫ്റ്റ് യൂണിവേഴ്സിറ്റിയിൽ നിന്നാണ് താര ബിരുദ പഠനം പൂർത്തിയാക്കിയത്.

പഠനസമയത്ത് തന്നെ താരം മോഡലിംഗ് രംഗത്ത് സജീവമായിരുന്നു. അതുകൊണ്ട് താരത്തിന് ഇതിനിടയിൽ തന്നെ സൗന്ദര്യ മത്സരങ്ങളിലും പങ്കെടുക്കാൻ കഴിഞ്ഞു. 2015 താരം മിസ് -ഓസ്ട്രേലിയ കിരീടംചൂടി. ബോളിവുഡിൽ തന്റെ കരിയർ ആരംഭിച്ചാലും തുടരാനും വേണ്ടി താരം 2016 ൽ മുംബൈയിലേക്ക് താമസം മാറി. 2017 ലാണ് താരം എം ടി വി സ്പ്ളിറ്സ്‌ വില്ല എന്ന ടെലിവിഷൻ ഷോയുടെ ഭാഗമാകുന്നത്. പത്തൊമ്പതാമത്തെ എപ്പിസോഡിൽ താരം പുറത്തായെങ്കിലും താരത്തിന് ജനപ്രീതി കൂട്ടാൻ ഈ ഷോ കാരണമായിട്ടുണ്ട്.

ക്ലാസ് ഓഫ് 2020 വെബ് സീരീസിൽ ആണ് താരം ആദ്യമായി സ്ക്രീൻ പ്രത്യക്ഷപ്പെടുന്നത്. 2020 ഈ വെബ് സീരീസ് റിലീസ് ആയതോടു കൂടി താരത്തിന് അഭിനയ മേഖലയിലെ വളർച്ച തുടങ്ങുകയായിരുന്നു. അഭിനയം മേഖല യോടൊപ്പം തന്നെ താരം ഡാൻസും പരിശീലിക്കുന്നുണ്ട്. ഷിയാമാക്ക് ദാവരിലെ ഡാൻസ് അക്കാഡമി നിന്നാണ് താരം ഡാൻസ് പരിശീലിക്കുന്നത്. മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകരുമായി പങ്കുവെക്കുന്നു.

ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ നിൽക്കുന്ന ഫോട്ടോകളും വീഡിയോകളും ആണ് താരം കൂടുതലായി പങ്കു വെക്കാനുള്ളത്. മികച്ച അഭിപ്രായങ്ങളോടെ താരത്തിന്റെ പോസ്റ്റുകൾ ഓരോന്നും ആരാധകർ സ്വീകരിക്കുകയും ചെയ്യാറുണ്ട്. ഇപ്പോൾ താരത്തിന്റെ ഒരു വീഡിയോ ആണ് ആരാധകർക്കിടയിൽ തരംഗമാകുന്നത്. അടിയിൽ ഒന്നും ഇട്ടിട്ടില്ലേ എന്ന് കമന്റുകൾ പോലെ തന്നെ ഇങ്ങനെ ചാടല്ലേ എല്ലാം കാണുന്നുണ്ട് എന്നു പറയുന്നവർ ഒരുപാടാണ്. കിടിലൻ ഒരു വീഡിയോ തന്നെയാണ് ഇപ്പോൾ താരം അപ്ലോഡ് ചെയ്തിരിക്കുന്നത് എന്നതിൽ യാതൊരു സംശയവുമില്ല. വളരെ പെട്ടെന്ന് സോഷ്യൽ മീഡിയ ഇടങ്ങളിൽ വീഡിയോ വൈറൽ ആയിട്ടുണ്ട്.

Leave a Reply