You are currently viewing ഈ അവതാരക്ക് ഇപ്പോൾ ആരാധകരേറെ… ക്യൂട്ട് താരത്തിന്റെ  ക്രിസ്മസ് ഫോട്ടോകൾ വൈറൽ

ഈ അവതാരക്ക് ഇപ്പോൾ ആരാധകരേറെ… ക്യൂട്ട് താരത്തിന്റെ ക്രിസ്മസ് ഫോട്ടോകൾ വൈറൽ

ഈ അവതാരക്ക് ഇപ്പോൾ ആരാധകരേറെ… ക്രിസ്മസ് ഫോട്ടോകൾ വൈറൽ

മലയാളത്തിൽ ഏറെ പ്രശസ്തയായ അവതാരകയും അഭിനേതാവുമാണ് പാർവതി ബാബു. ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്, യൂട്യൂബ് തുടങ്ങിയ സോഷ്യൽ മീഡിയ നെറ്റ്‌വർക്കുകളിൽ താരം വളരെ പ്രശസ്തയും ട്രെൻഡിംഗുമാണ് താരം. താരം ഇപ്പോൾ ഒരു ഫ്രീലാൻസർ, ഫോട്ടോഗ്രാഫർ, അഭിനയം തുടങ്ങിയ നിലകളിൽ പ്രവർത്തിക്കുന്നു. മാത്രമല്ല ഇപ്പോൾ മലയാളത്തിലെ മുൻനിര താരങ്ങൾക്കൊപ്പം അഭിനയിക്കാനും താരം തുടങ്ങിയിട്ടുണ്ട്.

താരം ജനിച്ചതും വളർന്നതും കേരളത്തിലെ കൊച്ചിയിലാണ്. താരം 2020-ൽ അമൃത സ്കൂൾ ഓഫ് ആർട്‌സ് ആൻഡ് സയൻസസ്, കൊച്ചിയിൽ നിന്ന് ബിഎസ്‌സി വിഷ്വൽ മീഡിയ മാസ് കമ്മ്യൂണിക്കേഷൻ/മീഡിയ സ്റ്റഡീസ് പൂർത്തിയാക്കി. മൈൽസ്റ്റോൺ മേക്കേഴ്‌സ് കമ്പനിയിൽ ഇപ്പോൾ താരം ജോലി ചെയ്യുന്നുണ്ട്. തന്നിലൂടെ കടന്നുപോയ ഓരോ മേഖലകളിലും മികച്ച വിജയം നേടിയെടുക്കാൻ താരത്തിന് ഇതിനോടകം തന്നെ കഴിഞ്ഞിട്ടുണ്ട്.

കരിയറിനെ പുതിയ വഴികളിലേക്ക് നയിക്കുന്നതിനുള്ള നല്ലൊരു സ്റ്റാർട്ടപ്പ് റോളാണ് ആങ്കർ എന്നതും താരത്തിനു തെളിയിക്കാനായി. ഏത് മേഖലയാണെങ്കിലും വളരെ മനോഹരമായാണ് താരം പ്രകടനങ്ങൾ കാഴ്ചവെക്കുന്നത് എന്നത് ശ്രദ്ധേയമാകുകയാണ്. വരും സമയങ്ങളിൽ തീർച്ചയായും നമുക്ക് താരത്തെ സിനിമാ വ്യവസായങ്ങളിൽ കാണാൻ കഴിയുമെന്ന് ഉറപ്പിക്കാം. എന്തായാലും താരത്തിന്റെ ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം വളരെ പെട്ടെന്ന് തന്നെ ആരാധകർ ഏറ്റെടുക്കാറുണ്ട്.

നിലവിൽ താരത്തിന് ഇൻസ്റ്റാഗ്രാമിൽ വെറും 200 പോസ്റ്റുകളിൽ മാത്രം 400,000 ത്തിലധികം ഫോളോവേഴ്‌സ് ഉണ്ട്. ഏതുതരത്തിലുള്ള ഫോട്ടോകൾ താരം പങ്കുവെക്കുകയാണെങ്കിലും വളരെ മനോഹരമായി താരത്തെ കാണാൻ കഴിയുന്നു എന്ന് മികച്ച അഭിപ്രായങ്ങളും പ്രേക്ഷകർ നൽകാറുണ്ട്. ഇപ്പോൾ താരം പങ്കുവെച്ച ക്രിസ്മസ് റിലേറ്റഡ് ഫോട്ടോഷൂട്ടും വളരെ പെട്ടെന്ന് തന്നെ ഒരുപാട് കാഴ്ചക്കാരെ നേടിയിരിക്കുകയാണ്. വളരെ മികച്ച അഭിപ്രായങ്ങളും താരത്തിന്റെ ഫോട്ടോകൾക്ക് താഴെ വന്നു കൊണ്ടിരിക്കുന്നു

Leave a Reply