എന്നെ സന്തോഷിപ്പിക്കുന്ന ആളാവണം, കമ്പനി തരുന്ന ആളാവണം, ഇനിയയുടെ ഭാവി വരന് വേണ്ട ഗുണങ്ങൾ ഇങ്ങനെ.. വിവരിച്ച് താരം..
തെന്നിന്ത്യൻ ചലച്ചിത്ര പ്രേക്ഷകർക്കിടയിൽ ഒരുപാട് ആരാധകരുള്ള താരമാണ് ഇനിയ. ഒരുപാട് ചെറുപ്പത്തിൽ തന്നെ ഇനിയ സിനിമാ അഭിനയ രംഗത്തേക്ക് കടന്നു വന്നിട്ടുണ്ടെങ്കിലും മലയാളത്തിൽ പ്രശസ്തിയാർജിച്ചതും പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയതും തമിഴ് ചലച്ചിത്ര വീഥിയിൽ ഒരുപാട് നല്ല വേഷങ്ങൾ കിട്ടിയതിനു ശേഷം ആയിരുന്നു.…