You are currently viewing പേരും പ്രശസ്തിയും ഉള്ള നടിമാരാണ് കിടക്ക പങ്കിടലിൽ മുൻനിരയിലുള്ളത് ! അങ്ങനെയുള്ള പലരെയും എനിക്കറിയാം

പേരും പ്രശസ്തിയും ഉള്ള നടിമാരാണ് കിടക്ക പങ്കിടലിൽ മുൻനിരയിലുള്ളത് ! അങ്ങനെയുള്ള പലരെയും എനിക്കറിയാം

പേരും പ്രശസ്തിയും ഉള്ള നടിമാരാണ് കിടക്ക പങ്കിടലിൽ മുൻനിരയിലുള്ളത് ! ആരെന്നൊക്കെ തനിക്ക് അറിയുകയും ചെയ്യാം

ഇന്ത്യൻ സിനിമാ മേഖലയിൽ ഒരുപാട് ആരാധകരുള്ള ഒരു അഭിനേത്രിയും മോഡലുമാണ് പത്മപ്രിയ. 2003 -ൽ തെലുങ്ക് ഭാഷാ ചിത്രമായ സീനു വാസന്തി ലക്ഷ്മി എന്ന ചിത്രത്തിലൂടെയാണ് താരം ആദ്യമായി അഭിനയിക്കുന്നത്. പിന്നീട് ഒരുപാട് മികച്ച സിനിമകളുടെ ഭാഗമായി താരത്തെ പ്രേക്ഷകർക്ക് കാണാൻ സാധിച്ചിട്ടുണ്ട്. മലയാളത്തിലും ഇതര ഭാഷകളിലുമായി അമ്പതിലധികം ചിത്രങ്ങളിൽ താരം അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും നിറഞ്ഞ പ്രേക്ഷക പിന്തുണ നേടുകയും ചെയ്തിട്ടുണ്ട്.

മലയാളത്തിൽ താരം ആദ്യമായി പ്രത്യക്ഷപ്പെടുന്നത് മെഗാസ്റ്റാർ മമ്മൂട്ടിയുടെ കൂടെ കാഴ്ച എന്ന സിനിമയിലാണ്. 2005-ൽ താരം തന്റെ ആദ്യ തമിഴ് ഭാഷാ ചിത്രമായ തവമൈ തവമിരുന്ധ് എന്ന സിനിമയിൽ അഭിനയിച്ചു. തമിഴകത്തും നിരവധി ആരാധകരെ സിനിമ നേടിക്കൊടുത്തു. തുടക്കം മുതൽ മികച്ച അഭിനയം ആണ് താരം കാഴ്ചവെക്കുന്നത്. മോഡലിങ്ങിലൂടെയാണ് താരം സിനിമ അഭിനയ മേഖലയിലേക്ക് വരുന്നത്.

ഡബ്ല്യുസിസി എന്ന സംഘടനയിലെ ഒരു അംഗം കൂടിയാണ് പത്മപ്രിയ. താരം തന്റെ അഭിപ്രായങ്ങൾ സധൈര്യം എവിടെയും തുറന്നു പറയാറുണ്ട്. അതുകൊണ്ട് തന്നെ താരം നടത്തിയ വെളിപ്പെടുത്തലുകൾ സിനിമാ ലോകത്തെ മുൾമുനയിൽ നിർത്തുന്നതായിട്ടുണ്ട്. ഇപ്പോൾ താരത്തിന്റെ അത്തരത്തിലുള്ള വാക്കുകൾ ആണ് വൈറൽ ആകുന്നത്. പേരും പ്രശസ്തിയും ഒക്കെ ഉള്ള നടിമാർ സംവിധായകർക്കും നടന്മാർക്കും ഒപ്പം കിടക്ക പങ്കിടുന്ന പ്രവണതയുണ്ട് എന്നായിരുന്നു താരം പറഞ്ഞത്.

അനുഭവിക്കേണ്ടി വരുന്ന കാര്യങ്ങൾ പലരും നാണക്കേട് കാരണമാണ് പുറത്ത് പറയാതിരിക്കുന്നത് എന്നും മറ്റുള്ളവർ പറയാതിരിക്കുന്നത് ആവട്ടെ ചാൻസ് നഷ്ടമാകുമെന്ന് കരുതി മൗനം പാലിക്കുന്നു എന്നും താരം പറഞ്ഞു. ഓരോ നടിമാരും ഓരോ സെറ്റിലേക്ക് എത്തുന്നത് കൂടെയുള്ളവരെ വിശ്വസിച്ച് തന്നെയാണ് എന്നും താരം കൂട്ടിച്ചേർത്തു.

മാന്യമായ പ്രതിഫലം ലഭിക്കുന്നില്ല എന്ന് പറയുന്നത് പോലും സിനിമാ ലോകത്ത് ഒരു കുറ്റമായി ആണ് പലരും കാണുന്നത് എന്നും ഒരു സിനിമയിലെ പ്രധാന വേഷം ചെയ്യുന്നതിനു വേണ്ടി സംവിധായകന്റെയും നിർമാതാവിന്റെയും കൂടെ കിടക്ക പങ്കിടേണ്ടി വരുന്നത് എങ്കിൽ അത് എത്ര പേർ സ്വീകരിക്കാൻ തയ്യാറാകും എന്ന് എനിക്കറിയില്ല എന്നും എനിക്ക് ഇത്തരത്തിൽ ഒരനുഭവം ഉണ്ടായിട്ടില്ല എന്നും താരം പറഞ്ഞു.

എതിർക്കുന്ന നടിയ്ക്ക് ചിലപ്പോൾ ആ സിനിമയിൽ അവസരം ഉണ്ടാവില്ല എന്നും ചില നടിമാർ ഇതിനു സമ്മതിച്ചു കിടക്ക പങ്കിടാറുണ്ട് എന്നും ഞാൻ കേട്ടിട്ടുണ്ട് എന്നും അങ്ങനെയാണെങ്കിൽ ആ നടിയുമായി കിടക്ക പങ്കിട്ട് ആളായിരിക്കും അവരെക്കാൾ മോശപ്പെട്ട ആൾ എന്നെ ഞാൻ പറയുള്ളൂ എന്നും താരം പറയുന്നു. പേരും പ്രശസ്തിയും നടിമാരാണ് കിടക്ക പങ്കിടലിൽ മുൻനിരയിലുള്ളത് അവരൊക്കെ തനിക്ക് അറിയുകയും ചെയ്യാം എന്നും താരം പറഞ്ഞത് വളരെ പെട്ടന്നാണ് വൈറൽ ആയത്.

Leave a Reply