You are currently viewing ബ്ലാക്ക് ഡീപ് നെക്ക് ഡ്രെസ്സിൽ ബോൾഡായി താരപുത്രി… ബോയ് ഫ്രണ്ടിനൊപ്പം അടിച്ചുപൊളിക്കുന്ന ഫോട്ടോകൾ വൈറൽ

ബ്ലാക്ക് ഡീപ് നെക്ക് ഡ്രെസ്സിൽ ബോൾഡായി താരപുത്രി… ബോയ് ഫ്രണ്ടിനൊപ്പം അടിച്ചുപൊളിക്കുന്ന ഫോട്ടോകൾ വൈറൽ

ബ്ലാക്ക് ഡീപ് നെക്ക് ഡ്രെസ്സിൽ ബോൾഡായി താരപുത്രി… സുഹൃത്തുക്കൾക്കൊപ്പം അടിച്ചുപൊളിക്കുന്ന ഫോട്ടോകൾ വൈറൽ

അജയ് ദേവ്ഗണിന്റെയും കജോളിന്റെയും മകൾ നൈസ ദേവ്ഗൺ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന താരപുത്രികളിൽ ഒരാളാണ്. ഇതുവരെ ബോളിവുഡിൽ അരങ്ങേറ്റം കുറിചിട്ടില്ലാത്ത യുവതാരത്തിന് ഇൻസ്റ്റാഗ്രാമിൽ വൻ ആരാധകരുണ്ട്. ദുബായിൽ നടന്ന പാർട്ടിയിൽ നിന്നുള്ള നൈസ ദേവ്ഗന്റെ ചില ചിത്രങ്ങൾ സൈബർ ഇടങ്ങളിൽ വൈറൽ ആവുകയാണ്. സ്‌റ്റാർകിഡ് ദുബായിൽ തന്റെ സുഹൃത്തുക്കളുമായി പങ്കെടുത്ത പാർട്ടിയാണ് പ്രധാന സംഭവം.

പാർടിക്ക് താരം ധരിച്ച ആഴത്തിലുള്ള നെക്‌ലൈനോടുകൂടിയ കറുത്ത വസ്ത്രത്തിൽ മനോഹരമായി കാണപ്പെട്ടത്. എങ്കിലും ഇതിനെ തുടർന്ന് ഒരുപാട് വിമർശനങ്ങളും ട്രോളുകളുമാണ് താരത്തിന് കേൾക്കേണ്ടി വന്നിട്ടുള്ളത്. അടുത്ത സുഹൃത്തായ ഓറി അവ്ത്രമണിക്കും മറ്റ് സുഹൃത്തുക്കൾക്കുമൊപ്പം താരം പാർട്ടി നടത്തുന്ന ചിത്രങ്ങളാണ് അപ്‌ലോഡ് ചെയ്യപ്പെട്ടത്. താരത്തിന്റെ ചിത്രങ്ങൾ വൈറലായതോടെ ഒരുപാട് പേരാണ് നല്ലതും ചെയ്തതുമായ കമന്റുകളുമായി രംഗത്തെത്തിയത്.

ഇതിനു മുൻപും മറ്റ് സെലിബ്രിറ്റികളുടെ കുട്ടികളെപ്പോലെ താരവും ക്രൂരമായ ഓൺലൈൻ ട്രോളിംഗിന് ഇരയായിട്ടുണ്ട്. കൂടാതെ താരത്തിന്റെ രൂപം, ചർമ്മത്തിന്റെ നിറം, പുഞ്ചിരി, വസ്ത്രങ്ങളുടെ തിരഞ്ഞെടുപ്പ്, എന്നീ കാര്യങ്ങൾ എന്നിവയ്‌ക്ക് നിശിതമായി വിമർശിക്കപ്പെട്ടിരുന്നു. എന്നിരുന്നാലും, താരത്തിന്റെ സുന്ദരമായ പരിവർത്തനത്തിലൂടെ ട്രോളുകളെ അടയ്ക്കാൻ താരം തയ്യാറാണെന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട്.

താരപുത്രി സിംഗപ്പൂരിലെ ഒരു യൂണിവേഴ്സിറ്റിയിൽ പഠിക്കുകയാണ്. മറ്റ് താര പുത്രീ പുത്രന്മാരെ പോലെ, സൂപ്പർസ്റ്റാർ മാതാപിതാക്കളുടെ പാത പിന്തുടരാനും അഭിനയത്തിലേക്ക് വരാനുമുള്ള ആഗ്രഹം താരം ഇതുവരെ പ്രകടിപ്പിച്ചിട്ടില്ല. പ്രശസ്ത ഇന്ത്യൻ സെലിബ്രിറ്റി ദമ്പതികളായ അജയ് ദേവ്ഗണിന്റെയും കജോളിന്റെയും മകളും ഒരു സ്റ്റാർ കിഡാണ് താരം. ഒരുപാട് സൂപ്പർ ഹിറ്റ് സിനിമകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരന്മാരായ അഭിനേതാക്കൾ ആണ് ദേവ്ഗണും കജോളും.

അജയ് ദേവ്ഗൺ എന്നറിയപ്പെടുന്ന വിശാൽ വീരു ദേവ്ഗൺ ഒരു ഇന്ത്യൻ നടനും ചലച്ചിത്ര സംവിധായകനും ഹിന്ദി സിനിമയിൽ പ്രവർത്തിക്കുന്ന നിർമ്മാതാവുമാണ്. നൂറിലധികം സിനിമകളിൽ താരം പ്രത്യക്ഷപ്പെടുകയും നാല് ദേശീയ ചലച്ചിത്ര അവാർഡുകളുൾപ്പെടെ നാല് ഫിലിംഫെയർ അവാർഡുകളും നേടുകയും ചെയ്തിട്ടുണ്ട്. കാജോൽ സിനിമ മേഖലയിൽ അറിയപ്പെടുന്ന ഒരു അഭിനയത്രിയാണ്. സിനിമ മേഖലയിൽ ഏറ്റവും വിജയകരമായ പാത സൃഷ്ടിക്കാൻ തന്റെ അഭിനയ വൈഭവം കൊണ്ട് കഴിഞ്ഞു എന്ന് പലരും താരത്തെക്കുറിച്ച് എഴുതിയിട്ടുണ്ട്.

Leave a Reply