You are currently viewing എല്ലാം പുറത്താണല്ലോ.. ഇങ്ങനെയൊക്കെ ഇറങ്ങി വന്നാൽ ആള് കൂടാതിരിക്കുമോ?? തടിച്ച് കൂടിയ ആരാധകർക്കിടയിൽ കുടുങ്ങി താരപുത്രി.. വീഡിയോ സോഷ്യൽ മീഡിയയയിൽ പ്രചരിക്കുന്നു…

എല്ലാം പുറത്താണല്ലോ.. ഇങ്ങനെയൊക്കെ ഇറങ്ങി വന്നാൽ ആള് കൂടാതിരിക്കുമോ?? തടിച്ച് കൂടിയ ആരാധകർക്കിടയിൽ കുടുങ്ങി താരപുത്രി.. വീഡിയോ സോഷ്യൽ മീഡിയയയിൽ പ്രചരിക്കുന്നു…

എല്ലാം പുറത്താണല്ലോ.. ഇങ്ങനെയൊക്കെ ഇറങ്ങി വന്നാൽ ആള് കൂടാതിരിക്കുമോ? താര പുത്രിക്ക് ഉണ്ടായ ദുരനുഭവത്തെ കുറിച്ച് കമെന്റുകൾ ഇങ്ങനെ…

താര പുത്രികളും പുത്രന്മാരും സോഷ്യൽ മീഡിയ ഇടങ്ങളിൽ എവിടെ പ്രത്യക്ഷപ്പെട്ടാലും വലിയ തോതിൽ വൈറൽ ആവാറുണ്ട്. ജനനത്തോടെ തന്നെ വലിയ സെലിബ്രേറ്റുകളാണ് ഓരോരുത്തരും അതുകൊണ്ടുതന്നെയാണ് അവർ പ്രത്യക്ഷപ്പെടുന്ന പൊതുവേദികളും പൊതുപരിപാടികളും എല്ലാം വൈറലാകുന്നത്. വളരെ പെട്ടെന്നാണ് ആരാധകർക്കിടയിൽ ഇവരുടെ ഫോട്ടോകളും വീഡിയോകളും പുതിയ വിശേഷങ്ങളും സ്വീകരിക്കപ്പെടുന്നത്.

ഇപ്പോൾ അത്തരത്തിൽ സെലിബ്രേറ്റികളായ മാതാപിതാക്കളിലൂടെ ജനനത്തോടെ തന്നെ സെലിബ്രിറ്റിയായ ഒരു താരത്തിന്റെ പുതിയ ഒരു വീഡിയോ ആണ് ഇപ്പോൾ ആരാധകർക്കിടയിൽ പ്രചരിച്ചത്. പ്രശസ്ത ഇന്ത്യൻ സെലിബ്രിറ്റി ദമ്പതികളായ അജയ് ദേവ്ഗണിന്റെയും കജോളിന്റെയും മകളും ഒരു സ്റ്റാർ കിഡാണ് നിശ ദേവ്ഗൺ. താരപുത്രിയുടെ കിടിലൻ ഒരു വീഡിയോ ആണ് ഇപ്പോൾ ആരാധകർക്കിടയിൽ തരംഗമായി പ്രചരിച്ചു കൊണ്ടിരിക്കുന്നത്.

അമ്മയെപ്പോലെ മകളും അതീവ സുന്ദരി തന്നെയാണ്. വളരെ ചെറുപ്പത്തിൽ തന്നെ സെലിബ്രിറ്റി പദവി ലഭിച്ച താരത്തിന് സോഷ്യൽ മീഡിയ ഇടങ്ങളിൽ എല്ലാം വലിയ ആരാധക പിന്തുണയും സോഷ്യൽ മീഡിയ സപ്പോർട്ടും ഉണ്ട്. അതുകൊണ്ടുതന്നെയാണ് താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും താരം പങ്കെടുക്കാൻ എത്തുന്ന പൊതു പരിപാടികളും എല്ലാം വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുക്കുന്നത്. മുംബൈയിലാണ് നിസ ദേവഗൺ ജനിച്ചത്. സിംഗപ്പൂരിലെ യുണൈറ്റഡ് വേൾഡ് കോളേജ് ഓഫ് സൗത്ത് ഈസ്റ്റ് ഏഷ്യയിൽ നിന്നാണ് താരം പഠനം നടത്തുന്നത്.

താരത്തിന്റെ അച്ഛൻ പഞ്ചാബി വംശജനും അമ്മ ബംഗാളി-മറാത്തി വംശജയുമാണ്. നിഷക്ക് യുഗ് ദേവ്ഗൺ എന്നൊരു സഹോദരനുണ്ട്. നടിയായ തനൂജയുടെയും സിനിമാ സംവിധായകനും നിർമ്മാതാവുമായ ഷോമു മുഖർജിയുടെയും അമ്മയുടെ ചെറു മകളുമാണ് നിശ. താരം കുടുംബത്തോടൊപ്പം
വെറ്ററൻമാരായ വീരു ദേവ്ഗൺ, വീണാ ദേവ്ഗൺ എന്നിവരുടെ പിതൃപുത്രിയാണ് . കൂടതൽ നിശ മുഖർജി- സമർത് കുടുംബത്തിലെ അംഗമാണ്. താരപുത്രി യാത്ര ചെയ്യാനും ടെലിവിഷൻ കാണാനും ഇഷ്ടപ്പെടുന്നു.

കുറച്ച് മുൻപ് താരം ഒരു പൊതു പരിപാടിയിൽ പങ്കെടുക്കാൻ ഹോട്ട് ആൻഡ് ബോർഡിൽ ഉള്ള ഡ്രസ്സിൽ പ്രത്യക്ഷപ്പെട്ടത് വലിയ വാർത്തയായിരുന്നു ഒരുപാട് പേര് താരത്തിന്റെ ഗ്ലാമർ ലുക്കിനെ പ്രശംസിച്ചു എങ്കിലും മറ്റു പലരും താരത്തിന്റെ വേഷത്തെ ട്രോളുക ആണ് ചെയ്തത്. എന്നാൽ ഇപ്പോൾ താരത്തിന്റെ ഒരു കിടിലൻ വീഡിയോ ആണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

താരം ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള വസ്ത്രത്തിലാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത് എന്നത് തന്നെയാണ് വീഡിയോ വൈറലാകുള പ്രധാന കാരണം. എന്തായാലും താരത്തിന്റെ വീഡിയോ ആരാധകർക്കിടയിൽ തരംഗമായി പ്രചരിക്കപ്പെടുകയും സോഷ്യൽ മീഡിയ ഇടങ്ങളിൽ ചെന്നടങ്കം വൈറൽ ആവുകയും ചെയ്തിട്ടുണ്ട്.

Leave a Reply