You are currently viewing നിശ ദേവ്ഗണിനെതിരെ ട്രോൾ കനക്കുന്നു… കാരണം ഇത്…

നിശ ദേവ്ഗണിനെതിരെ ട്രോൾ കനക്കുന്നു… കാരണം ഇത്…

സോഷ്യൽ മീഡിയ ഇടങ്ങളിൽ ഫോട്ടോകൾ അപ്‌ലോഡ് ചെയ്യുകയോ പൊതു പരിപാടികളിൽ പങ്കെടുക്കുകയോ ചെയ്യുന്ന സെലിബ്രേറ്റുകൾക്ക് വസ്ത്രത്തിന്റെ പേരിലും മേക്കപ്പിന്റെ പേരിലും ആറ്റിറ്റ്യൂഡിന്റെ പേരിലും എല്ലാം ഒരുപാട് ട്രോളുകൾ നിരന്തരം ഏറ്റുവാങ്ങേണ്ടി വരാറുണ്ട്. ചിലർ അതിണ് കണക്കിന് മറുപടി കൊടുക്കുമെങ്കിലും മറ്റു പലരും മൗനം അവലംബിക്കലാണ് പതിവ്. ട്രോള് കുത്തരിയല്ല എങ്കിൽ കൂടെ അഭിനേതാക്കളിൽ നിന്ന് അത് അവരുടെ മക്കളിലേക്കും എത്താറുണ്ട് എന്നുള്ളത് വാസ്തവമാണ്.

ഇപ്പോൾ സൗന്ദര്യ വർദ്ധനവിന സർജറി ചെയ്തിരിക്കുന്നു എന്ന പേരിലാണ് ഒരു വിമർശനം നടന്നു കൊണ്ടിരിക്കുന്നത്. അഭിനേതാക്കൾക്ക് പുറമേ അഭിനേതാക്കളുടെ മക്കളെ വരെ ട്രോളുന്ന കാലമായതു കൊണ്ട് ഇപ്പോൾ പ്രശസ്ത ഇന്ത്യൻ സെലിബ്രിറ്റി ദമ്പതികളായ അജയ് ദേവ്ഗണിന്റെയും കജോളിന്റെയും മകളായ നിഷ ദേവ്ഗണിനെതിന്റെ ആണ് ഇടങ്ങളിൽ കനത്ത വിമർശനങ്ങൾ ഉയർന്നു കൊണ്ടിരിക്കുന്നത്.

സിംഗപ്പൂരിലെ യുണൈറ്റഡ് വേൾഡ് കോളേജ് ഓഫ് സൗത്ത് ഈസ്റ്റ് ഏഷ്യയിൽ നിന്നാണ് താരപുത്രി പഠനം നടത്തുന്നത്. അമ്മയെപ്പോലെ മകളും അതീവ സുന്ദരി തന്നെയാണ്. വളരെ ചെറുപ്പത്തിൽ തന്നെ സെലിബ്രിറ്റി പദവി ലഭിച്ച താരത്തിന് സോഷ്യൽ മീഡിയ ഇടങ്ങളിൽ എല്ലാം വലിയ ആരാധക പിന്തുണയും സോഷ്യൽ മീഡിയ സപ്പോർട്ടും ഉണ്ട്. അതുകൊണ്ടുതന്നെയാണ് താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും താരം പങ്കെടുക്കാൻ എത്തുന്ന പൊതു പരിപാടികളും എല്ലാം വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുക്കുന്നത്.

2019ൽ അമിതാഭ് ബച്ചന്റെ വീട്ടിൽ നടന്ന ദീപാവലി ആഘോഷത്തിൽ കുടുംബത്തോടൊപ്പം താരപുത്രി പങ്കെടുത്തിരുന്നു. ചിലർ താരത്തിന്റെ രൂപത്തെ അഭിനന്ദിച്ചപ്പോൾ ചിലർ താരത്തിന്റെ രൂപത്തിനും മേക്കപ്പിനും ട്രോളുകയാണ് ചെയ്തത്. താരപുത്രി വസ്ത്ര ധാരണത്തിന്റെ പേരിൽ മുമ്പ് ട്രോളുകൾ നേരിടേണ്ടി വന്നിട്ടുണ്ട്. ഇതിനെതിരെയുള്ള വാക്കുകൾ കൊണ്ട് പോലും ഈ വിഷയത്തിൽ ആരാധകർ പലരും പ്രതികരിച്ചിട്ടുണ്ട്. ഇങ്ങനെ ഒരു സർജറി ചെയ്യാൻ മാതാപിതാക്കൾ സമ്മതിക്കരുത് ആയിരുന്നു എന്നുവരെ പറഞ്ഞവരുണ്ട്.

ബോളിവുഡിൽ ആണെങ്കിലും മറ്റേത് സിനിമ ഇൻഡസ്ട്രിയിൽ ആണെങ്കിലും വിമർശനങ്ങൾ കുറവല്ല. അഭിനയ മേഖലയിൽ തിളങ്ങിനിൽക്കുന്ന പലരുടെയും ചെറിയ മാറ്റങ്ങൾക്ക് വരെ സോഷ്യൽ മീഡിയ ട്രോളിയിട്ടുണ്ട്. ഫെയ്സ് ഇംപ്ലാന്റേഷനു വേണ്ടി അടുത്തിടെ ട്രോളിയ നടൻ മുതൽ ബ്രെസ്റ്റ് ഇംപ്ലാന്റ് ആരോപിച്ച് ട്രോളുകൾ നേടിയ ജാൻവി കപൂർ വരെ നിരന്തരമായി സോഷ്യൽ മീഡിയയിൽ മറ്റുള്ളവരെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പോസ്റ്റുകളും മറ്റും പ്രത്യക്ഷപ്പെടുന്നത് പതിവായിരിക്കുകയാണ്.

Leave a Reply