You are currently viewing അഴകിന്റെ നിറകുടം… സൗന്ദര്യം തുളുമ്പുന്ന ഫോട്ടോകളുമായി താരം ബോള്ളിവുഡ് സെൻസേഷൻ നോറ..

അഴകിന്റെ നിറകുടം… സൗന്ദര്യം തുളുമ്പുന്ന ഫോട്ടോകളുമായി താരം ബോള്ളിവുഡ് സെൻസേഷൻ നോറ..

എന്റെ പൊന്നു.. അഴക് ഇതാണ്.. സൗന്ദര്യം തുളുമ്പുന്ന ഫോട്ടോകളുമായി താരം

അഭിനേത്രി, മോഡൽ, നർത്തകി, ഗായിക, നിർമ്മാതാവ് എന്നീ നിലകളിലെല്ലാം പ്രശസ്തയായ അഭിനേത്രിയാണ് നോറ. ഹിന്ദി, തെലുങ്ക് , മലയാളം , തമിഴ് ഭാഷാ സിനിമകളിൽ ആണ് താരം ഇതുവരെ അഭിനയിച്ചിട്ടുള്ളത്. ഏതു വേഷവും അനായാസം താരത്തിന് കൈകാര്യം ചെയ്യാൻ സാധിക്കും എന്ന് വളരെ പെട്ടെന്ന് താരം തെളിയിച്ചു. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെയും ഐറ്റം ഡാൻസ്കളിലൂടെയും എല്ലാം താരം പ്രേക്ഷകർക്കു മുമ്പിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

അഭിനയ വൈഭവം കൊണ്ടും സൗന്ദര്യം കൊണ്ടും തെന്നിന്ത്യൻ സിനിമാ ലോകത്തെ വിസ്മയിപ്പിക്കാൻ താരത്തിന് കഴിഞ്ഞു. അഭിനേത്രി എന്നതിനു പുറമെ താരം കൈവച്ച മേഖലകളിലെല്ലാം വിജയങ്ങൾ പ്രേക്ഷകർക്ക് സമ്മാനിക്കാനും ഭാഗ്യം ലഭിച്ചു എന്നത് എടുത്തു പറയേണ്ടതാണ്. റോർ: ടൈഗേഴ്‌സ് ഓഫ് ദി സുന്ദർബൻസ് എന്ന ബോളിവുഡ് ചിത്രത്തിലൂടെയാണ് താരം സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് തുടർച്ചയായി താരം ചെയ്ത സിനിമകളെല്ലാം വിജയങ്ങളായിരുന്നു.

മോഹിപ്പിക്കുന്ന സൗന്ദര്യം കൊണ്ട് ആണ് തെലുങ്ക് സിനിമയിൽ താരം പ്രശസ്തി നേടുന്നത്. നിറഞ്ഞ കയ്യടികളോടെയാണ് താരത്തിന്റെ ഓരോ പ്രകടനങ്ങളെയും ആരാധകർ സ്വീകരിക്കാറുള്ളത്. ഓരോ സിനിമാ പ്രേമികളുടെ മനസ്സിലും താരത്തിന്റെ മുഖവും അഭിനയിച്ച കഥാപാത്രങ്ങളും ചിരപ്രതിഷ്ഠ നേടുകയും ചെയ്തു. ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ നേടാനും നിലനിർത്താനും മാത്രം മികവുള്ള അഭിനയം താരം പ്രകടിപ്പിക്കുന്നുണ്ട്.

2014 മുതൽ ഇതുവരെയും സിനിമാ അഭിനയ മേഖലയിലും മറ്റു രംഗങ്ങളിലും സജീവമായി നില നിൽക്കുന്ന താരത്തിന് മലയാളികൾക്കിടയിലും ഒരുപാട് ആരാധകരുണ്ട്. ഐറ്റം ഡാൻസ് പെർഫോമൻസുകൾക്കപ്പുറം ഡബിൾ ബാരൽ, കായംകുളം കൊച്ചുണ്ണി എന്നീ രണ്ട് മലയാളം ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ഈ രണ്ടു സിനിമകളിൽ അഭിനയം കൊണ്ടൊരു മാത്രം ഒരുപാട് മലയാളികൾ താരത്തിന് ആരാധകർ ആയിട്ടുണ്ട്. അതു കൊണ്ട് തന്നെ ഓരോ ഭാഷകളിലും ലക്ഷക്കണക്കിന് ആരാധകരാണ് ഇപ്പോൾ താരത്തിന് ഉള്ളത്.

2015-ൽ, റിയാലിറ്റി ടെലിവിഷൻ ഷോ ബിഗ് ബോസ് 9 -ലെ മത്സരാർത്ഥിയായ താരം പങ്കെടുത്തിരുന്നു. എൺപത്തിനാലാം ദിവസമാണ് താരം മത്സരത്തിൽ നിന്നും പുറത്തു പോകുന്നത്. തന്നിലൂടെ കടന്നു പോയ മേഖലയിൽ ഓരോന്നിലും വളരെ മനോഹരമായി അവതരിപ്പിക്കാൻ താരത്തിനു സാധിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിലും അതുപോലെ മോഡലിംഗ് രംഗത്തും താരം സജീവമാണ്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോകളും വീഡിയോകളും ആണ് താരം പങ്കു വെക്കാറുള്ളത്.

സമൂഹ മാധ്യമങ്ങളിൽ എല്ലാം താരത്തിന് ലക്ഷക്കണക്കിന് ആരാധകർ ഉണ്ട്. അതു കൊണ്ടുതന്നെ വളരെ പെട്ടെന്നാണ് ഒരുപാട് കാഴ്ചക്കാരെ താരത്തിന്റെ ഫോട്ടോകൾ നേടാറുള്ളത്. ഇപ്പോൾ മാനിക്കേ സോങ്ങിന്റെ സ്റ്റില്ലുകൾ ആണ് പ്രചരിക്കപ്പെടുന്നത്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലാണ് ഗാന രംഗങ്ങളിൽ താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അതുകൊണ്ടു തന്നെയാണ് വളരെ പെട്ടെന്ന് താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുക്കുകയും സോഷ്യൽ മീഡിയ ഇടങ്ങളിൽ ഒന്നാകെ തരംഗമാവുകയും ചെയ്തിട്ടുള്ളത്.

ബോള്ളിവുഡ് താരറാണിയുടെ സൗന്ദര്യം തുളുമ്പുന്ന ഫോട്ടോകൾ കാണാം ..

Leave a Reply