You are currently viewing ടൂ ഹോട്ട്.. പൊളി ലുക്കിൽ ബിഗ് ബോസ് സുന്ദരി നിമിഷ.. മലയാളികളുടെ പ്രിയതാരത്തിന്റെ ഫോട്ടോസ് മനം കവരുന്നു..

ടൂ ഹോട്ട്.. പൊളി ലുക്കിൽ ബിഗ് ബോസ് സുന്ദരി നിമിഷ.. മലയാളികളുടെ പ്രിയതാരത്തിന്റെ ഫോട്ടോസ് മനം കവരുന്നു..

ടൂ ഹോട്ട് പൊളി ലുക്കിൽ ബിഗ് ബോസ് താരം നിമിഷ. കിടിലൻ ഫോട്ടോകൾ കാണാം.

ലോകമെമ്പാടും ആരാധകരുള്ള മലയാളം റിയാലിറ്റി ഷോ ആണ് ബിഗ് ബോസ്. മലയാളത്തിന്റെ താര രാജാവ് മോഹൻലാൽ അവതാരകനായി എത്തുന്ന ബിഗ് ബോസ് റിയാലിറ്റി ഷോ ഇതിനകം നാല് സീസണുകൾ പൂർത്തിയാക്കി. ഒന്നാം സീസൺ വളരെ മനോഹരമായി അവസാനിച്ചപ്പോൾ രണ്ടും മൂന്നും സീസണുകൾ കൊറോണ കാരണം പകുതിയിൽ വെച്ച് തടസ്സങ്ങൾ നേരിട്ടു. സീസൺ 4 വീണ്ടും വളരെ ഭംഗിയായി പൂർത്തിയാക്കാൻ സാധിക്കുകയും ചെയ്തു.

വ്യത്യസ്ത മേഖലകളിൽ കഴിവ് തെളിയിച്ച പ്രമുഖരാണ് ബിഗ് ബോസ് ഹൗസിൽ മത്സരാർത്ഥികളായി എത്താറുള്ളത്. ഒരു വീടിനകത്ത് 100 ദിവസം കഴിച്ചുകൂടുക എന്നതാണ് ഇതിൽ ഏറ്റവും വലിയ ടാസ്ക്. ഈ ടാസ്കിൽ വ്യത്യസ്തമായ ഗെയിമുകൾ ഉൾക്കൊള്ളും. അവസാനം ഒരാൾ ബിഗ് ബോസിലെ വിജയ് ആയി പുറത്തുവരികയും ചെയ്യും. ബിഗ് ബോസ് സീസൺ നാലിൽ ആദ്യത്തെ ലേഡി വിന്നർ എന്ന ഖ്യാതിയോടെ ദിൽഷ പ്രസന്നനായിരുന്നു വിജയ് ആയി പുറത്തുവന്നത്.

ബിഗ് ബോസ് സീസൺ 4 മറ്റു സീസണുകളിൽ നിന്ന് തികച്ചും വ്യത്യസ്തമായിരുന്നു. കൂടുതലും സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ ആയിരുന്നു സീസൺ നാലിൽ മത്സരാർത്ഥികളായി എത്തിയത്. ബിഗ് ബോസ് ഹൗസിൽ വന്നതിനുശേഷം വലിയ രീതിയിൽ താരങ്ങളായി മാറിയവരും ഉണ്ട്. അതിൽപ്പെട്ട പ്രധാനിയാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ, ജാസ്മിൻ മൂസ തുടങ്ങിയവർ.

ബിഗ് ബോസ് സീസൻ നാലിൽ മത്സരാർത്ഥിയായി എത്തിയ സോഷ്യൽ മീഡിയ സെലിബ്രിറ്റി ആയിരുന്നു നിമിഷ. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ഫിറ്റ്നസ് ഇൻഫ്ലുവൻസർ എന്നിങ്ങനെ അറിയപ്പെടുന്ന താരം ബിഗ് ബോസ് വീടിനകത്ത് മികച്ച മത്സരങ്ങളാണ് കാഴ്ചവെച്ചത്. തന്റെ നിലപാടുകളും അഭിപ്രായങ്ങളും വളരെ വ്യക്തമായി ആരോടും തുറന്നുപറയുന്ന സ്വഭാവ വിശേഷണമാണ് താരത്തിന്. അതുകൊണ്ടുതന്നെ താരത്തിന് ആരാധകരും അതേപോലെ വിരോധികളും കൂടുതലാണ്.

താരം ഒരു ഇൻസ്റ്റാഗ്രാം മോഡൽ കൂടിയാണ്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. ബിഗ് ബോസിൽ വന്നതിനുശേഷം ആണ് താരം കൂടുതൽ പോപ്പുലർ ആയത്. ബിഗ് ബോസിൽ നിന്ന് പുറത്തിറങ്ങിയതിനു ശേഷം ഒരുപാട് മോഡൽ ഫോട്ടോ ഷൂട്ടുകൾ താരത്തെ തേടിയെത്തുകയും ചെയ്തു. തനിക്കേറ്റവും പ്രിയപ്പെട്ട ഫോട്ടോകളും വീഡിയോകളും താരം സോഷ്യൽ മീഡിയയിൽ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്.

ഇപ്പോൾ താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച പുതിയ ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വീണ്ടും തരംഗമായിട്ടുള്ളത്. പതിവുപോലെ കിടിലൻ ഗ്ലാമർ വേഷത്തിലാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്. ഇത്രയും ബോൾഡ് ആയി ഇതിനുമുമ്പ് താരത്തെ കണ്ടിട്ടുണ്ടോ എന്ന് പോലും പലരും ചോദിക്കുന്നുണ്ട്. ഏതായാലും കിടിലൻ സ്റ്റൈലിഷ് വേഷത്തിൽ ബോർഡ് ആയി പ്രത്യക്ഷപ്പെട്ട താരത്തിന്റെ സുന്ദര ഫോട്ടോകൾ സോഷ്യൽ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു.

Leave a Reply