You are currently viewing അവസരം കുറഞ്ഞു നാണവും”, ഗ്ലാമറസ് എന്ന് പറഞ്ഞാൽ തുണിയുരിയൽ ആണോ”, നിമിഷ ക്ക് മേക്കപ്പ് ഇഷ്ടമല്ല പക്ഷേ തുണിയുടെ ഇറക്കം കുറയുന്നതിന് കുഴപ്പമില്ല” എന്നിങ്ങനെയാണ് കമന്റുകളുടെ പോക്ക്

അവസരം കുറഞ്ഞു നാണവും”, ഗ്ലാമറസ് എന്ന് പറഞ്ഞാൽ തുണിയുരിയൽ ആണോ”, നിമിഷ ക്ക് മേക്കപ്പ് ഇഷ്ടമല്ല പക്ഷേ തുണിയുടെ ഇറക്കം കുറയുന്നതിന് കുഴപ്പമില്ല” എന്നിങ്ങനെയാണ് കമന്റുകളുടെ പോക്ക്

സോഷ്യൽ മീഡിയ ഇടങ്ങൾ ഒന്നിനൊന്നു മികച്ചു നിൽക്കുകയും വലിയ അവസരങ്ങളും മറ്റും ഉപയോക്താക്കൾക്ക് നൽകുകയും ചെയ്തു കൊണ്ടിരിക്കുകയാണ്. ദിവസവും ഒരുപാട് ഫോട്ടോ ഷൂട്ടുകൾ ഓരോ സോഷ്യൽ മീഡിയ ഫ്ലാറ്റ്ഫോമിലും അപ്‌ലോഡ് ചെയ്തു കൊണ്ടിരിക്കുകയാണ്. മോഡലിംഗ് രംഗം സാധാരണക്കാർക്ക് പോലും പ്രാപ്യമായതും മോഡൽ ഫോട്ടോ ഷൂട്ടിൽ മികവ് പുലർത്തുന്നവർക്ക് വലിയ അവസരങ്ങൾ ലഭിക്കുന്നതും ഇപ്പോൾ സർവ്വ സാധാരണമായിരിക്കുന്നു.

പക്ഷെ അതിനൊപ്പം തന്നെ കാണാൻ തുടങ്ങിയ മറ്റൊരു പ്രതിഭാസമാണ് ഫോട്ടോകൾക്ക് താഴെ വരുന്ന അശ്ലീല കമന്റുകളും നെഗറ്റീവ് വാക്കുകളും. അങ്ങിനെ അവലോകനം ചെയ്യേണ്ടി വരുന്ന ഒരു അവസ്ഥ വർത്തമാന കാലത്ത് പ്രചാരത്തിൽ വന്നിട്ടുണ്ട് എന്ന് ചുരുക്കം. ഏതൊരാൾക്കും സൈബർ അക്രമങ്ങൾ നേരിടുന്ന അവസ്ഥയിൽ അഭിനേതൃകളെ ടാർഗറ്റ് ചെയ്യുന്നവരും ഉണ്ട്.

ഡ്രസ്സിന്റെ ഇറക്കം കുറയുന്നത് ഇറുക്കം കൂടുന്നതും എല്ലാം വലിയ ചർച്ചയാണ് ഇപ്പോൾ. ഒന്നോ രണ്ടോ തവണ സൈബർ അക്രമത്തിനു ഇരയാകേണ്ടി വന്ന നാടിമാർ പിന്നീട് നല്ല ഫോട്ടോകൾ പങ്കുവെച്ചലും നല്ല വിശേഷങ്ങൾ ആർധകാരോട് ഷെയർ ചെയ്താലും അതിനെ അശ്ലീലത്തിന്റെ കണ്ണിലൂടെ നോക്കി കാണുന്നവരും ഒരുപാടാണ്. ഇത്തരത്തിൽ ഒരുപാട് തവണ സോഷ്യൽ മീഡിയയിൽ നിന്നും അതിക്ഷേപങ്ങൾ കേട്ട നടിമാരാണ് മീര ജാസ്മിനും നിമിഷ സജയനും.

മീര ജാസ്മിൻ എന്ന അഭിനയ വൈഭവം തന്റെ തിരിച്ചു വരവിൽ ചെയ്ത മകൾ എന്ന സിനിമ വലിയ വിജയമായിരുന്നു. വളരെ മനോഹരമായി താരം ആ കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്തു. താരം തിരിച്ചു വരവിൽ വളരെ മികച്ച ഒരുപാട് ഫോട്ടോ ഷൂട്ട്ടുകളുടെ ഭാഗമായിട്ടുണ്ട്. ഹോട്ട് ആൻഡ് ബോർഡ് ലുക്കിലുള്ള ഫോട്ടോകളും താരം പങ്കുവെക്കുന്നു. അതുകൊണ്ടാണ് സദാചാര കമന്റുകൾ കൂടുതൽ താരത്തിനെ ടാർഗറ്റ് ചെയ്യാൻ തുടങ്ങിയത്.

നിമിഷ സജയൻ മേക്കപ്പ് നോട് എതിരാണ് എന്നത് സദാചാരവാദികൾ ട്രോളിയ വിഷയമായിരുന്നു. അതുകൊണ്ടുതന്നെ അതിനെ ടാഗ് ചെയ്തുകൊണ്ടാണ് ഇപ്പോൾ ഉള്ള താരത്തിന്റെ ബോൾഡ് ആറ്റിറ്റ്യുഡും ഹോട്ട് ഫോട്ടോകളും സദാചാരവാദികൾ നോക്കിക്കാണുന്നത്. വളരെ മോശപ്പെട്ട പദപ്രയോഗങ്ങൾ ഉൾപ്പെടെ ഇരുവർക്കുമെതിരെ സോഷ്യൽ മീഡിയ ഇടങ്ങളിൽ വന്നു നിറയുന്നുണ്ട്. ഏതു വസ്ത്രവും ധരിക്കാൻ ഓരോരുത്തർക്കും സ്വാതന്ത്ര്യമുള്ള ഈ രാജ്യത്ത് എന്തു കൊണ്ടാണ് ഇത്തരത്തിലുള്ള കമന്റുകൾ വീണ്ടും വരുന്നത് എന്നത് ചോദ്യചിഹ്നം ആവുകയാണ്.

“ബ്രെസിയർ ഇട്ടു വരെ നിൽക്കുന്നു. ആരേലും ഒരു റോൾ കൊടുക്ക്.. ഓരോ ഗതികേട്” “കച്ചവടം നടക്കാതെ വരുമ്പോൾ കടക്കാർ പരസ്യം കൊടുക്കുന്നത് സ്വാഭാവികം”, “സിനിമ കുറയുന്നതിനനുസരിച്ച് തുണിയും കുറയും അല്ലേ”, “അവസരം കുറഞ്ഞു നാണവും”, ഗ്ലാമറസ് എന്ന് പറഞ്ഞാൽ തുണിയുരിയൽ ആണോ”, നിമിഷക്ക് മേക്കപ്പ് ഇഷ്ടമല്ല പക്ഷേ തുണിയുടെ ഇറക്കം കുറയുന്നതിന് കുഴപ്പമില്ല” എന്നിങ്ങനെയാണ് കമന്റുകളുടെ പോക്ക്. എത്ര നല്ല ഫോട്ടോകൾ അപ്‌ലോഡ് ചെയ്താലും അതിന് താഴെ നെഗറ്റീവ് അശ്ലീല കമന്റുകളും വരുന്നതും ഇപ്പോൾ സ്വാഭാവികമാണ്.

Leave a Reply