You are currently viewing ഇങ്ങനെ പകുതി കാണിക്കാതെ മുഴുവനും കാണിക്കൂ – തങ്ക തോണി നിൻ മലയോരം കണ്ടേ – തുടങ്ങി മലയാളിയുടെ സംസ്കാര പൈതൃകം തകർന്ന് നോക്ക് കുത്തി ആയി

ഇങ്ങനെ പകുതി കാണിക്കാതെ മുഴുവനും കാണിക്കൂ – തങ്ക തോണി നിൻ മലയോരം കണ്ടേ – തുടങ്ങി മലയാളിയുടെ സംസ്കാര പൈതൃകം തകർന്ന് നോക്ക് കുത്തി ആയി

ഇങ്ങനെ പകുതി കാണിക്കാതെ മുഴുവനും കാണിക്കൂ – തങ്ക തോണി നിൻ മലയോരം കണ്ടേ – തുടങ്ങി മലയാളിയുടെ സംസ്കാര പൈതൃകം തകർന്ന് നോക്ക് കുത്തി ആയി

മലയാളത്തിലെ ഒരു പ്രശസ്തയായ ചലച്ചിത്ര നടിയാണ് നിമിഷ സജയൻ. മികച്ച പ്രകടനങ്ങളാണ് ഓരോ കഥാപാത്രത്തിലും താരം പ്രകടിപ്പിച്ചത്. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെയാണ് താരം പ്രേക്ഷകർക്കു മുന്നിലെത്തുന്നത്. മാസ്സ് കമ്മ്യൂണിക്കേഷനിൽ ബിരുദ പഠനം തുടരുന്നതിനിടയിൽ ഒരു ഇടവേളയെടുത്ത് കൊച്ചിയിൽ അഭിനയ പരിശീലനത്തിനായി താരം ചേർന്നിരുന്നു. ഈ സമയത്താണ് ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ എന്ന ചിത്രത്തിൽ അഭിനയിക്കുവാൻ താരത്തിന് അവസരം ലഭിച്ചത്.

അത് നല്ലൊരു തുടക്കം ആയിരിക്കാൻ താരത്തിനു ഭാഗ്യമുണ്ടായി. ദിലീഷ് പോത്തൻ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയിൽ ശ്രീജ എന്ന നായികാ കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച പുതു മുഖ നടിക്കുള്ള വനിതാ ഫിലിം അവാർഡ് താരത്തിന് ലഭിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ പിന്നീട് ഒരുപാട് ചിത്രങ്ങളിലേക്ക് താരത്തിന് അവസരങ്ങൾ ലഭിച്ചു.

ഏതു തരത്തിലുള്ള കഥാപാത്രമാണെങ്കിലും വളരെ മികവോടെ താരം അവതരിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഒരു കുപ്രസിദ്ധ പയ്യൻ, ചോല എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടിയ്ക്കുള്ള സംസ്ഥാന അവാർഡ് കൂടെ താരത്തിന് നേടാൻ കഴിഞ്ഞതോടെ മലയാള സിനിമയിൽ വളരെ പെട്ടെന്ന് താരത്തിനെ മുൻനിര നായിക നടിമാരുടെ കൂട്ടത്തിലേക്ക് ഉയരാൻ കഴിഞ്ഞു. ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ ആണ് താരം നേടിയെടുക്കുന്നത്.

ഈട, ഒരു കുപ്രസിദ്ധ പയ്യൻ, മാംഗല്യം തന്തുനാനേന, ചോല, തുറമുഖം, ബഹർ, സ്റ്റാൻഡ് അപ്പ്‌, ജിന്ന്, ദി ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചൻ, മാലിക്, നായാട്ട് എന്നിവയെല്ലാം താരം അഭിനയിച്ച പ്രധാനപ്പെട്ട സിനിമകൾ. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ താരം ഓരോ കഥാപാത്രങ്ങളെയും സമീപിക്കുന്നത് കൊണ്ട് തന്നെ പ്രേക്ഷക പ്രീതിയിലും പിന്തുണയിലും താരം മുന്നിൽ തന്നെ ഉണ്ട്.

സോഷ്യൽ മീഡിയയിൽ എല്ലാം ഒരുപാട് ആരാധകരുള്ള താരം സജീവമായി തന്റെ ഫോട്ടോകളും മറ്റും ആരാധകർക്ക് വേണ്ടി പങ്കുവെക്കാറുണ്ട്. കഴിഞ്ഞ ദീപാവലിയോടാനുബന്ധിച്ച് താരം അപ്‌ലോഡ് ചെയ്ത ഫോട്ടോകൾക്ക് താഴെ വലിയ വിമർശനങ്ങളാണ് രേഖപ്പെട്ടിരിക്കുന്നത്. മാന്യമായി വസ്ത്രം ധരിക്കാൻ ഇനിയും പഠിച്ചില്ല, ഇത്തരത്തിലുള്ള കമന്റുകൾ ആയിരുന്നു താരത്തിന് കൂടുതലായും കേൾക്കേണ്ടി വന്നത്.

സിനിമയിൽ നിന്നും ഔട്ട് ആകാൻ തുടങ്ങിയിരിക്കുന്നു. അതാണ് ചില പ്രഹസനങ്ങൾ ഒക്കെ തുടങ്ങിയിരിക്കുന്നത് എന്നും ചാൻസ് കുറഞ്ഞപ്പോൾ തുണിയുടെ അളവും കുറഞ്ഞു എന്നും ഇങ്ങനെ പകുതി കാണിക്കാതെ മുഴുവനും കാണിക്കൂ. എന്നു തുടങ്ങി വളരെ മോശം കമന്റുകൾ ആണ് താരത്തിന്റെ ചിത്രങ്ങൾക്ക് താഴെ വരുന്നത്. സംസ്കാര ശൂന്യമായ വാക്കുകൾ ആണ് മിക്കതും എന്നത് പ്രസക്തമാവുകയാണ്. വളരെ പെട്ടന്ന് തന്നെ താരം പിന്നീട് അപ്‌ലോഡ് ചെയ്ത ഫോട്ടോകളും ആരാധകർക്കിടയിൽ തരംഗമായിട്ടുണ്ട്.

Nimisha

Leave a Reply