You are currently viewing നിമിഷയുടെ കിടുക്കാച്ചി ഫോട്ടോസ് പകർത്തി ഡെയ്സി.. ബിഗ് ബോസ്സ് താരങ്ങൾ പൊളിച്ചടക്കി

നിമിഷയുടെ കിടുക്കാച്ചി ഫോട്ടോസ് പകർത്തി ഡെയ്സി.. ബിഗ് ബോസ്സ് താരങ്ങൾ പൊളിച്ചടക്കി

ലോകമെമ്പാടും ഒരുപാട് ആരാധകരുള്ള റിയാലിറ്റി ഷോ ആണ് ബിഗ് ബോസ്. ഇന്ത്യയിലെ വ്യത്യസ്ത ഭാഷകളിലും വളരെ വിജയകരമായി ബിഗ്ബോസ് റിയാലിറ്റി ഷോ നടന്നുകൊണ്ടിരിക്കുകയാണ്. നമ്മുടെ മലയാളത്തിലും ഇതുവരെ 4 സീസൺ ബിഗ് ബോസ് റിയാലിറ്റി ഷോ പൂർത്തിയാക്കി. മലയാളത്തിന്റെ താര രാജാവ് മോഹൻലാൽ അവതാരകൻ ആയി എത്തുന്ന ബിഗ് ബസ് റിയാലിറ്റി ഷോക്ക്‌ ആരാധകർ ഏറെയാണ്.

ഈ അടുത്ത കാലത്താണ് ബിഗ് ബസ് റിയാലിറ്റി ഷോ സീസൺ 4 അവസാനിച്ചത്. സോഷ്യൽ മീഡിയ ഇൻഫ്ലുമെൻസർ ആണ് ഇപ്രാവശ്യം ബിഗ് ബോസ്സ് ഹൌസിൽ കൂടുതലായി പ്രത്യക്ഷപ്പെട്ടത്. ചെറിയ രീതിയിൽ അറിയപ്പെട്ടിരുന്ന പലരും ബിഗ് ബോസ് ഹൗസിൽ എത്തിയതിനുശേഷം വലിയ രീതിയിൽ സെലിബ്രറ്റികളായി മാറുകയും ചെയ്തിട്ടുണ്ട്. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ, ദിൽഷ പ്രസന്നൻ & മൂസ ജാസ്മിൻ.

ബിഗ് ബോസ്സ് ഹൗസിലെ സീസൺ 4 ലെ മത്സരാർത്ഥികളായിരുന്നു നിമിഷയും ഡൈസിയും. രണ്ടുപേർ മോഡലിംഗ് രംഗത്ത് സജീവമായി കൊള്ളുന്നു. ഒരാൾ ക്യാമറക്ക് മുന്നിലാണ് സജീവമായി നിലകൊള്ളുന്നതെങ്കിൽ മറ്റൊരാൾ ക്യാമറയ്ക്ക് പിന്നിലാണ് പ്രവർത്തിക്കുന്നത്. അതായത് ഫിറ്റ്നസ് ഇൻഫ്ലുവൻസർ എന്ന നിലയിൽ അറിയപ്പെടുന്ന നിമിഷ ഒരുപാട് മോഡൽ ഫോട്ടോ ഷൂട്ടിൾ പങ്കെടുത്തിട്ടുണ്ട്. അവകൾ ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.

അതേ അവസരത്തിൽ ഫോട്ടോഗ്രാഫി പ്രൊഫഷണൽ ആയി സ്വീകരിച്ച താരമാണ് ഡൈസി. ഒരുപാട് കിടിലൻ ഫോട്ടോഷോട്ടുകൾ നടത്തുകയും ചെയ്തിട്ടുണ്ട്. പല അറിയപ്പെടുന്ന സെലിബ്രിറ്റികളെ തന്റെ ക്യാമറക്കു മുന്നിൽ മോഡൽ ആയി കൊണ്ടുവരികയും ചെയ്തിട്ടുണ്ട്. ഡെയ്സിയുടെ വാൽ പരിശോധിച്ചാൽ നമുക്ക് മനസ്സിലാക്കാൻ സാധിക്കും എത്രത്തോളം ഫോട്ടോഗ്രാഫിയിൽ കഴിവുണ്ട് എന്നത്.

ഇപ്പോൾ ഡെയ്സിയുടെ ക്യാമറക്ക് മുന്നിൽ കിടിലൻ മോഡൽ ആയി പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് ബിഗ് ബോസ് ഹൗസിൽ തന്നോടൊപ്പം കൂടെയുണ്ടായിരുന്ന നിമിഷ. ഹോട്ട് ആൻഡ് ബോൾഡ് ആയാണ് നിമിഷ ക്യാമറക്ക് മുൻപേ പ്രത്യക്ഷപ്പെട്ടത്. നിമിഷയെ വളരെ മനോഹരമായി ക്യാമറയിൽ ഒപ്പിയെടുക്കാൻ ഡൈസി ക്ക്‌ സാധിക്കുകയും ചെയ്തിട്ടുണ്ട്. ഏതായാലും ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നു.

Leave a Reply