You are currently viewing പ്രണയം എന്ന വികാരം ഒരു പ്രത്യേക അനുഭൂതിയാണ്.. അത് ഒരിക്കലെങ്കിലും ഒരാളോടെങ്കിലും തോന്നണം… എനിക്ക് ഒരാളോടാണ് തോന്നിയത്…

പ്രണയം എന്ന വികാരം ഒരു പ്രത്യേക അനുഭൂതിയാണ്.. അത് ഒരിക്കലെങ്കിലും ഒരാളോടെങ്കിലും തോന്നണം… എനിക്ക് ഒരാളോടാണ് തോന്നിയത്…

പ്രണയം എന്ന വികാരം ഒരു പ്രത്യേക അനുഭൂതിയാണ്.. അത് ഒരിക്കലെങ്കിലും ഒരാളോടെങ്കിലും തോന്നണം… എനിക്ക് ഒരാളോടാണ് തോന്നിയത്…

ഒന്നിനൊന്നു മികച്ച ഫോട്ടോഷൂട്ടുകൾ കൊണ്ട് പ്രേക്ഷകർക്കിടയിൽ തരംഗമായി മോഡലിംഗ് രംഗത്ത് സജീവമായി പ്രവർത്തിച്ചു വരുന്ന സെലിബ്രേറ്റി മോഡലാണ് നിമിഷ ബിജോ. വ്യത്യസ്തമായ ഫോട്ടോ ഷൂട്ടുകളുടെയാണ് താരം തന്നെ കരിയർ ബിൽഡ് ചെയ്തത്. വളരെ വ്യത്യസ്തമായ ആശയങ്ങളിലൂടെയും മോഹിപ്പിക്കുന്ന സൗന്ദര്യത്തിലൂടെയും വളരെ പെട്ടെന്ന് താരത്തിന് അസൂയാവഹമായ ജന പിന്തുണ നേടിയെടുക്കാൻ കഴിഞ്ഞു. ഏത് പോസ്റ്റ്‌ ആണെങ്കിലും ആയിരക്കണക്കിന് കാഴ്ചക്കാരെയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.

ഗ്ലാമറസ് ഫോട്ടോഷൂട്ട്കളിലൂടെ സോഷ്യൽ മീഡിയയിൽ സെലിബ്രേറ്റി ആയ താരം മലയാള സിനിമയിലും പ്രവർത്തിച്ചിട്ടുണ്ട്. 2022ൽ പുറത്തിറങ്ങിയ പത്തൊമ്പതാം നൂറ്റാണ്ട് എന്ന സിനിമയിൽ താരത്തിന്റെ വേഷം ശ്രദ്ധേയമായിരുന്നു. വളരെ മികച്ച രൂപത്തിലും കഥാപാത്രത്തോട് പൂർണമായും നീതി പുലർത്തിയുമാണ് താരം ആ വേഷം ചെയ്തിട്ടുള്ളത്. അഭിനയ മേഖലയിലും വളരെ മികച്ച പ്രതികരണം ആണ് താരത്തിനു ലഭിച്ചത്.

ഭാവിയിൽ അഭിനയ പ്രാധാന്യമുള്ള വേഷങ്ങളിലേക്ക് താരത്തിന് ക്ഷണം ലഭിക്കും എന്ന് തന്നെയാണ് ആരാധകർ കണക്കുകൂട്ടുന്നത്. മോഡലിംഗ് രംഗത്ത് താരം അറിയപ്പെടുന്നത് ഗ്ലാമറസ് ഫോട്ടോഷൂട്ടുകളിലൂടെയാണ്. മികച്ച ഒരു കരിയർ താരത്തിന് ഈ മേഖലയിൽ നേടിയെടുക്കാൻ കഴിഞ്ഞു. വളരെ വ്യത്യസ്തമായ ആശയങ്ങളിലൂടെ ആണ് താരം മലയാളി പ്രേക്ഷകരുടെ ഇടയിലേക്ക് ഇറങ്ങി വന്നത് എന്ന് തന്നെയാണ് താരത്തെ വ്യത്യസ്തയാക്കുന്നത്.

ഗ്ലാമറസ് ഫോട്ടോ ഷൂട്ട്കൾക്ക് സോഷ്യൽ മീഡിയ ഇടങ്ങളിൽ വലിയ സ്വീകാര്യത ലഭിക്കുന്നത് കൊണ്ട് തന്നെ താരം ആ മേഖലയിൽ തന്റെ കരിയർ സൃഷ്ടിക്കുകയും ഹോട്ട് മോഡൽ എന്ന ഒരു പേര് നേടിയെടുക്കുകയും ചെയ്തിരിക്കുന്നു. സോഷ്യൽ മീഡിയ ഇടങ്ങളെ ഒന്നടങ്കം ചൂട് പിടിപ്പിക്കാൻ മതിയായിരുന്നു താരത്തിന്റെ പല ഫോട്ടോഷൂട്ടകളും. അതു കൊണ്ടുതന്നെ അവയെല്ലാം വളരെയധികം വൈറൽ ആവുകയും ചെയ്തിട്ടുണ്ട്.

ഇപ്പോഴും പങ്കുവെച്ചിരിക്കുന്നത് അതീവ ഗ്ലാമറസ് ലുക്കിലുള്ള ഫോട്ടോകൾ തന്നെയാണ്. ബാത്ത് റോബ് ധരിച്ചു കൊണ്ട് ആണിപ്പോൾ ഫോട്ടോകളിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. കൂടാതെ ഫോട്ടോകളിൽ മറ്റൊരാളുടെ കൈ കൂടി കാണുന്നു എന്നതും പ്രേക്ഷകരുടെ ആകാംക്ഷയും ഉദ്യോഗത്തെയും വർധിപ്പിക്കുകയാണ്. അതിനു തക്ക ഒരു ക്യാപ്ഷൻ താരം നൽകുകയും ചെയ്തിരിക്കുന്നു.

പ്രണയം എന്ന വികാരം ഒരു പ്രത്യേക അനുഭൂതിയാണ്.. അത് ഒരിക്കലെങ്കിലും ഒരാളോടെങ്കിലും തോന്നണം… എനിക്ക് ഒരാളോടാണ് തോന്നിയത്… എന്നാണ് താരം ഫോട്ടോകൾക്ക് നൽകിയിരിക്കുന്ന ക്യാപ്ഷൻ. എന്തായാലും പങ്കുവച്ച് നിമിഷങ്ങൾക്കകം തന്നെ താരത്തിന്റെ പുതിയ ഗ്ലാമർ ഫോട്ടോഷൂട്ടുകൾ ആരാധകർ ഏറ്റെടുക്കുകയും സോഷ്യൽ മീഡിയ ഇടങ്ങളിൽ വലിയ പ്രതികരണങ്ങളോടെ തന്നെ വൈറൽ ആവുകയും ചെയ്തിരിക്കുകയാണ്.

Leave a Reply