You are currently viewing എന്റമ്മോ.. കണ്ണ് തള്ളിപ്പോയെന്നു ആരാധകർ.. ബിക്കിനിയിൽ ഞെട്ടിച്ച് താരം

എന്റമ്മോ.. കണ്ണ് തള്ളിപ്പോയെന്നു ആരാധകർ.. ബിക്കിനിയിൽ ഞെട്ടിച്ച് താരം

ബീച്ച് ബിക്കിനി ലുക്ക് പൊളി…. ഫോട്ടോകൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

സോഷ്യൽ മീഡിയ സെലിബ്രിറ്റികളുടെ എണ്ണം ഓരോ ദിവസവും ധാരാളമായി ഉയർന്നു വരികയാണ്. സമൂഹ മാധ്യമങ്ങളിലെ വ്യത്യസ്തമായ പ്ലാറ്റ്ഫോമുകളിൽ ഫോട്ടോകളും വീഡിയോകളും പങ്കുവെച്ച് കൊണ്ട് ഇപ്പോൾ ഒരുപാട് പേരാണ് മുഖ്യധാരയിലേക്ക് കടന്നു വരുന്നത്. ഓൺലൈൻ മാധ്യമങ്ങൾ ഏറ്റവും കൂടുതൽ വാർത്തയാക്കുന്നതും സോഷ്യൽ മീഡിയ സെലിബ്രിറ്റികളുടെ ഫോട്ടോകളും വിശേഷങ്ങളുമാണ്. സോഷ്യൽ മീഡിയ തുറന്നു കഴിഞ്ഞാൽ ഫോട്ടോസുകളും ഫോട്ടോഷൂട്ടുകളിലൂടെ പ്രശസ്തരായവരുടെ വിശേഷങ്ങളും ആണ് നിറയെ എന്ന് ചുരുക്കം.

ഗ്ലാമറിൽ അങ്ങേയറ്റം വരെ പോകാൻ തയ്യാറാണ് ഇന്നത്തെ മോഡലുകളും അണിയറ പ്രവർത്തകരും. കാരണം ഗ്ലാമർ ലുക്കിൽ പ്രത്യക്ഷപ്പെട്ട ഫോട്ടോഷൂട്ടുകൾ ഒന്നും സോഷ്യൽ മീഡിയ ഇടങ്ങളിൽ വൈറൽ ആകാതിരുന്നിട്ടില്ല. സോഷ്യൽ മീഡിയ ഇടങ്ങളിൽ വൈറൽ ആവുക എന്നതാണ് എല്ലാവരുടെയും ലക്ഷ്യം. മില്യൻ കണക്കിൽ ആരാധകരാണ് ഓരോ സോഷ്യൽ മീഡിയ സെലിബ്രിറ്റികൾക്കും ഉള്ളത്. സോഷ്യൽ മീഡിയ സ്റ്റാർ ആകുന്നതിലൂടെ വലിയ വലിയ അവസരങ്ങളിലേക്ക് ഉള്ള വഴികളാണ് പലർക്കും തുറന്നു കിട്ടുന്നത്.

ട്രെൻഡിംഗ് ഡ്രസ്സുകളിലൂടെയും ഹോട്ട് ലുക്കിലുള്ള പോസിലൂടെയും ഇൻസ്റ്റാഗ്രാമിൽ ഫോട്ടോകളും റീൽസ് വീഡിയോകളും അപ്‌ലോഡ് ചെയ്തു കൊണ്ട് സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിൽ അറിയപ്പെടുന്ന നിജ യുടെ പുതിയ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ലക്ഷക്കണക്കിന് ആരാധകരാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്. എത്രത്തോളം പ്രേക്ഷകരുടെ ഇഷ്ടത്തിനനുസരിച്ചുള്ള ഫോട്ടോകളാണ് ഇതുവരെയും താരം അപ്ലോഡ് ചെയ്തിരിക്കുന്നത്.

ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ തിളങ്ങി നിൽക്കുന്ന ഗ്ലാമർ ഫോട്ടോകളും വീഡിയോകളുമാണ് താരം സോഷ്യൽ മീഡിയയിൽ നിരന്തരമായി പങ്കുവെക്കുന്നത്. അതുകൊണ്ടു തന്നെ താരം പങ്കുവെക്കുന്ന പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ പെട്ടെന്ന് വൈറൽ ആവുകയും ചെയ്യുന്നുണ്ട്. ഇപ്പോൾ ബിക്കിനിയിൽ സ്റ്റണ്ണിങ് ബ്യുട്ടീ ആയാണ് താരം ഫോട്ടോകളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വളരെ മികച്ച പ്രേക്ഷക അഭിപ്രായങ്ങളോടെ താരത്തിന്റെ ന്യൂ ലുക്ക് ഇപ്പോൾ വൈറൽ ആയിരിക്കുകയാണ്.

ഇതിനുമുമ്പും താരം ഹോട്ട് ഫോട്ടോകൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് എന്ന് ഇൻസ്റ്റാഗ്രാം വാൾ നോക്കിയാൽ മനസ്സിലാകുന്നുണ്ട്. അഥവാ ഹോട്ട് ബിക്കിനി മോഡൽ എന്ന പേരിൽ താരത്തിന് അറിയപ്പെടാനുള്ള അർഹതയുണ്ട് എന്ന് വേണമെങ്കിൽ പറയാം. കാരണം ഒരുപാട് ബിക്കിനി ഫോട്ടോകളും മോണോക്കിനി ഫോട്ടോകളും താരം അപ്ലോഡ് ചെയ്യുകയും വളരെ മികച്ച കാഴ്ചക്കാരെ കൊണ്ടും അഭിപ്രായങ്ങളെ കൊണ്ടും സോഷ്യൽ മീഡിയ ഇടങ്ങളിൽ അവ തരംഗം സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്.

Leave a Reply