You are currently viewing ഹോട്ട് ബ്യുട്ടി.. ബിഗ്‌ബോസ് താരം നിമിഷയുടെ ഞെട്ടിക്കുന്ന ബോൾഡ് ലുക്ക്‌ ഫോട്ടോസ്..

ഹോട്ട് ബ്യുട്ടി.. ബിഗ്‌ബോസ് താരം നിമിഷയുടെ ഞെട്ടിക്കുന്ന ബോൾഡ് ലുക്ക്‌ ഫോട്ടോസ്..

ഹോട്ട് ലുക്കിൽ ബിഗ്‌ബോസ് താരം നിമിഷ…. ഫോട്ടോകൾ വൈറൽ

ലോകമെമ്പാടും ഒരുപാട് ആരാധകരുള്ള മലയാളം റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. മോഹൻലാൽ അവതാരകയായെത്തിയ മലയാളം ബിഗ് ബോസ് റിയാലിറ്റി ഷോ നാലാമത്തെ സീസൺ അവസാനിച്ചിരിക്കുകയാണ്. അഞ്ചാമത്തെ സീസൺ തുടങ്ങും എന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. വലിയ പ്രതീക്ഷയോടെയാണ് ബിഗ് ബോസ് സീസൺ ഫൈവിന്റെ വാർത്തകളെ ആരാധകർ സ്വീകരിക്കുന്നത്. ആരൊക്കെ ആയിരിക്കും മത്സരാർത്ഥികൾ എന്നറിയാനുള്ള തിടുക്കവും പ്രേക്ഷകർക്കുണ്ട്.

ബിഗ് ബോസ് സീസൺ നാലിൽ ഒരുപാട് സെലിബ്രിറ്റികൾ മത്സരാർത്ഥികൾ ആയി എത്തിയിരുന്നു. ഓരോ ദിവസം കഴിയുന്തോറും ബിഗ് ബോസ് ഹൗസിൽ വീറും വാശിയും മത്സരവും കൂടിക്കൂടിവരികയായിരുന്നു. റിയാലിറ്റി ഷോ അതിന്റെ അവസാന റൗണ്ടിലേക്ക് അടുത്തപ്പോൾ പ്രേക്ഷകർ ഓരോരുത്തരുടെയും മത്സരബുദ്ധി വർദ്ധിച്ചു വരുന്നത് കണ്ടതാണ്. നൂറു ദിവസം ബിഗ് ബോസ്സ് ഹൗസിൽ പൂർത്തീകരിച്ചു വിജയ കിരീടം ചൂടിയത് ദിൽഷ പ്രസന്നൻ ആണ്.

ബിഗ് ബോസ് സീസൺ നാല് അമ്പതാം ദിവസം പൂർത്തിയാക്കിയതിന് പിന്നാലെ ബിഗ് ബോസ് ഹൗസിൽ നിന്ന് പടിയിറങ്ങിയ ഒരു സ്ട്രോങ്ങ്‌ മത്സരാർഥി ആയിരുന്നു നിമിഷ. ഒരു പ്രാവശ്യം എലിമിനേറ്റ് ചെയ്യപ്പെടുകയും പിന്നീട് റീ-എൻട്രി യിലൂടെ ബിഗ് ബോസ് ഹൗസിലേക്ക് വരികയും ചെയ്തതായിരുന്നു നിമിഷ. ഇപ്പോൾ താരം സോഷ്യൽ മീഡിയ സെലിബ്രെറ്റിയാണ്. മോഡലിംഗ് രംഗത്ത് ഇപ്പോൾ താരം സജീവമായി നില നിൽക്കുകയാണ്. ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോയാണ് താരം ഇപ്പോൾ നിരന്തരം പങ്കുവച്ചു കൊണ്ടിരിക്കുന്നത്.

ഫിറ്റുനസ്സ് ഫ്രീക് ആണ് താരം. അതുകൊണ്ടു തന്നെ അത്തരത്തിലുള്ള ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം താരം സോഷ്യൽമീഡിയ ഇടങ്ങളിലൂടെ പങ്കുവെക്കുന്നുണ്ട്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും നിരന്തരമായി ആരാധകരെ അറിയിച്ചു കൊണ്ടിരിക്കുന്ന വ്യക്തിയാണ്.

താരത്തിനെ പോസ്റ്റുകൾ വളരെ പെട്ടെന്നാണ് വൈറൽ ആകാറുള്ളത്. മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും താരത്തിന് ലഭിക്കുന്നുണ്ട്. ഇപ്പോൾ താരം ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്തിരിക്കുന്നത് ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ഫോട്ടോകൾ ആണ്. റെഡ് ഡ്രസ്സിൽ അതീവ ഗ്ലാമറസായി താരം പ്രത്യക്ഷപ്പെട്ട ഫോട്ടോകൾ വളരെ പെട്ടെന്നാണ് ആരാധകർക്കിടയിൽ തരംഗമായി പ്രചരിച്ചു കൊണ്ടിരിക്കുന്നത്. സോഷ്യൽ മീഡിയ ഒരുപാട് കാഴ്ചക്കാരെ നേടി ഫോട്ടോകൾ മുന്നേറുന്നുണ്ട്.

Leave a Reply