You are currently viewing അല്പം കാറ്റ് കൊള്ളാനിറങ്ങിയതാ..!! അതിനിടയിൽ ഒരു ഫോട്ടോഷൂട്ട്.. പൊളിച്ചല്ലോ എന്ന് ആരാധകർ

അല്പം കാറ്റ് കൊള്ളാനിറങ്ങിയതാ..!! അതിനിടയിൽ ഒരു ഫോട്ടോഷൂട്ട്.. പൊളിച്ചല്ലോ എന്ന് ആരാധകർ

ഇൻസ്റ്റാഗ്രാം സ്റ്റാർ എന്ന രീതിയിൽ പ്രശസ്തയായ താരമാണ് നേഹ സിംഗ്. താരം ഇൻസ്റ്റാഗ്രാമിൽ റിലീസ് വീഡിയോകൾ അപ്‌ലോഡ് ചെയ്തു കൊണ്ടാണ് ഒരുപാട് ആരാധകരെ നേടിയെടുത്തിരിക്കുന്നത്. ടിക്ടോക് നിരോധിക്കുന്നതിന് മുമ്പ് tiktokലായിരുന്നു വീഡിയോകൾ അപ്‌ലോഡ് ചെയ്തിരുന്നത്. ടിക് ടോക്കിന്റെ നിരോധനത്തിനു ശേഷം ഇൻസ്റ്റാഗ്രാമിൽ ഈ വീഡിയോകൾ പങ്കു വച്ചു കൊണ്ടാണ് താരത്തിന്റെ ഫോളോവേഴ്സിനെ താരം സജീവമായി ത്തന്നെ നിലനിർത്തിയത്.

മുംബൈയിൽ ജനിച്ച താരം ബിരുദം പൂർത്തിയാക്കുകയും വിദ്യാഭ്യാസ മേഖലയിലും മികച്ച ചുവടുകൾ നടത്തിയ വ്യക്തി തന്നെയാണ്. ചെറുപ്പം മുതൽ തന്നെ മോഡലാകാൻ ആയിരുന്നു താരത്തിന് ആഗ്രഹം. ടിക്ടോക്കിലൂടെ ആ ആഗ്രഹത്തിന് താരം തുടക്കം കുറിക്കുകയും ഇപ്പോൾ ഇൻസ്റ്റാഗ്രാം റീൽസ് വീഡിയോകളിലൂടെ താരം അത് നിറവേറ്റുകയും ചെയ്യുന്നു.

ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള വീഡിയോകൾ അപ്‌ലോഡ് ചെയ്യുന്നതിലാണ് താരം പ്രശസ്തയായത്. മേനിയഴക് പ്രദർശിപ്പിച്ചു കൊണ്ട് ഒരുപാട് ആരാധകരെയാണ് സമൂഹ മാധ്യമങ്ങളിൽ ഒന്നടങ്കം താരത്തിന് നേടിയെടുക്കാൻ സാധിച്ചത്. മോഹിപ്പിക്കുന്ന സൗന്ദര്യം താരത്തിന്റെ വലിയ സവിശേഷത തന്നെയാണ്. ഇത്തരത്തിലുള്ള വീഡിയോകൾ തന്നെയാണ് താരം ഇതുവരെയും സോഷ്യൽ മീഡിയ ഇടങ്ങളിൽ പങ്കു വച്ചിട്ടുള്ളത്.

സമൂഹ മാധ്യമങ്ങളിൽ ഒരുപാട് ആരാധകരെ നേടിയെടുക്കാൻ അത്തരത്തിലുള്ള വീഡിയോകളിലൂടെ താരത്തിന് സാധിച്ചിട്ടുണ്ട് എന്നത് വാസ്തവം തന്നെയാണ്. പല വീഡിയോകൾക്കും പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ ഒരുപാട് കാഴ്ചക്കാരെ നേടിയെടുക്കാൻ കഴിയുന്നുണ്ട്. എന്തായാലും സോഷ്യൽ മീഡിയ ഇൻഫ്ലൂവൻസർ തന്നെയാണ് താരം.

സോഷ്യൽ മീഡിയ ഇടങ്ങളിൽ മില്യൻ കണക്കിന് ആരാധകരാണ് താരത്തെ ഫോളോ ചെയ്യുന്നത്. വളരെ കുറച്ച് പോസ്റ്റുകൾ കൊണ്ട് തന്നെ ഇത്രത്തോളം വലിയ ആരാധക വൃന്ദത്തെ താരത്തിന് നേടിയെടുക്കാൻ കഴിഞ്ഞത് ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ഫോട്ടോകളും വീഡിയോകളും നിരന്തരമായി അപ്‌ലോഡ് ചെയ്യുന്നത് കൊണ്ട് തന്നെയാണ്. ആരാധകരുടെ ഇഷ്ടത്തിനനുസരിച്ച് ഉള്ള വീഡിയോകൾ ആണ് താരം നൽകുന്നത്.

ഏറ്റവും അവസാനമായി താരം ഇൻസ്റ്റാഗ്രാമിൽ അപ്ലോഡ് ചെയ്തിരിക്കുന്ന ഫോട്ടോകൾ പതിവുപോലെ തന്നെ സെക്സി ലുക്കിൽ ഉള്ളതാണ്. ഇത്ര ചെറിയ പ്രായത്തിൽ തന്നെ ഇത്രത്തോളം വലിയ ഒരു പോപ്പുലാരിറ്റി താരത്തിന് നേടിക്കൊടുത്തതും ഇത്തരത്തിലുള്ള പോസ്റ്റുകൾ തന്നെയാണ്. ഷോർട്സ് ധരിച്ചു കൊണ്ടാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുക്കുകയും സമൂഹമാധ്യമങ്ങളിൽ ഒന്നടങ്കം തരംഗം ആവുകയും ചെയ്തിട്ടുണ്ട്.

Leave a Reply