You are currently viewing ബാത്റോബിൽ ഹോട്ടായി നേഹ ശർമ… സ്റ്റണ്ണിങ് എന്ന് ഐഷ ശർമ.. ഫോട്ടോസ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു….

ബാത്റോബിൽ ഹോട്ടായി നേഹ ശർമ… സ്റ്റണ്ണിങ് എന്ന് ഐഷ ശർമ.. ഫോട്ടോസ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു….

നടിയായും മോഡലായും ഒരുപോലെ കഴിവ് തെളിയിച്ച താരമാണ് നേഹ ശർമ. തെലുങ്ക് സിനിമയിലൂടെയാണ് അഭിനയ രംഗത്തേക്ക് താരം കടന്നുവന്നത്. തെലുങ്കിലാണ് അഭിനയം ആരംഭിച്ചത് എങ്കിലും വളരെ പെട്ടന്ന് ബോളിവുഡിൽ സജീവ സാന്നിധ്യമായി. 2007 ൽ റാം ചരൻ നായകനായി പുറത്തിറങ്ങിയ ചിറുത എന്ന തെലുങ്ക് സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി ബിഗ് സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നത്.

2007 മുതൽ ആണ് താരം അഭിനയിച്ചു തുടങ്ങുന്നത്. തുടക്കം മുതൽ ഇതുവരെയും അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെ നിറഞ്ഞ പ്രേക്ഷക കയ്യടി താരം നേടി. 2010 ൽ ഇമ്രാൻ ഹാഷ്മി നായകനായി പുറത്തിറങ്ങിയ ക്രൂക്ക്‌ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചു. വളരെ മികച്ച അഭിനയമാണ് താരം ഇതുവരെയും കാഴ്ച വെച്ചത്.

തമിഴ് പഞ്ചാബി മലയാളം തുടങ്ങിയ ഭാഷകളിലും താരം അഭിനയിച്ച് കഴിവ് തെളിയിച്ചു. ദുൽഖർ സൽമാൻ 4 വ്യത്യസ്ത വേഷങ്ങൾ കൈകാര്യം ചെയ്തു കൊണ്ട് പുറത്തിറങ്ങിയ സോളോയിൽ അഭിനയിച്ചു കൊണ്ടാണ് താരം മലയാളത്തിൽ അരങ്ങേറിയത്. ഭാഷകൾക്ക് അതീതമായി ഒരുപാട് ആരാധകരെ വളരെ ചെറിയ കാലഘട്ടത്തിൽ തന്നെ താരത്തിന് നേടിയെടുക്കാൻ കഴിഞ്ഞിട്ടുണ്ട്. നിറഞ്ഞ കയ്യടികളോടെയാണ് താരത്തിന്റെ ഓരോ വേഷവും പ്രേക്ഷകർ സ്വീകരിച്ചത്.

നിലവിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിമാരിൽ ഒരാളും കൂടിയാണ് താരം. അഭിനയ പ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളെ താരം അവതരിപ്പിച്ചിട്ടുണ്ട്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ ആണ് താരം ഓരോ കഥാപാത്രത്തെയും കൈകാര്യം ചെയ്തത്. അഭിനയ മികവിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടാൻ താരത്തിനായി. തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ താരം നേടിയെടുക്കുകയും ചെയ്തു. ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ ആണ് താരം നേടിയത്.

ഓരോ സിനിമയിലൂടെയും നിറഞ്ഞ പ്രേക്ഷക പിന്തുണയും സോഷ്യൽ മീഡിയ സപ്പോർട്ടും താരത്തിന് നേടിയെടുക്കാൻ കഴിഞ്ഞു. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ ആണ് താരം ഓരോ കഥാപാത്രത്തെയും കൈകാര്യം ചെയ്തത്. മോഡലിംഗ് രംഗത്തും താരം ഇപ്പോൾ സജീവമാണ്. സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായ താരം ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ പങ്കെടുത്തിട്ടുണ്ട്. ഇൻസ്റ്റാഗ്രാമിൽ മാത്രം താരത്തിന് 14 മില്യൺ ആരാധകരുണ്ട്.

ഇപ്പോൾ താരത്തിന്റെ പുതിയ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ബാത് റോബിൽ വളരെ ഹോട്ട് ലുക്കിൽ ഉള്ള ഫോട്ടോകൾ ആണ് താരമിപ്പോൾ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. സ്റ്റാണ്ണിങ് എന്ന് താരത്തിന്റെ സഹോദരിയും നടിയും മോഡലുമായ ഐഷ ശർമ ഫോട്ടോകൾക്ക് താഴെ കമന്റ് ചെയ്തിട്ടുണ്ട്. എന്തായാലും ഫോട്ടോകൾ വളരെ പെട്ടന്ന് വൈറൽ ആയിട്ടുണ്ട്.

Leave a Reply