You are currently viewing മാലാഖ ഇറങ്ങി വന്നതോ.. ചിറകൊക്കെ ഉണ്ടല്ലോ?? ഗ്ലാമറിൽ കുലുക്കി താരത്തിന്റെ കിടുക്കാച്ചി ഫോട്ടോഷൂട്ട്

മാലാഖ ഇറങ്ങി വന്നതോ.. ചിറകൊക്കെ ഉണ്ടല്ലോ?? ഗ്ലാമറിൽ കുലുക്കി താരത്തിന്റെ കിടുക്കാച്ചി ഫോട്ടോഷൂട്ട്

ഈ രീതിയിലുള്ള ഫോട്ടോഷൂട്ട് തന്നെയാണ് ഈ മോഡലിന്റെ ഏറ്റവും വലിയ പ്രത്യേകത. വീണ്ടും ഗ്ലാമറിൽ ഞെട്ടിച്ചു താരം.

വ്യത്യസ്തമായ ഫോട്ടോഷൂട്ടുകൾ പങ്കുവെച്ചുകൊണ്ട് വൈറൽ സെലിബ്രട്ടികൾ ആയവരാണ് പലരും. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ട്രെൻഡിങ് ആകുന്നത് ഈ തരത്തിലുള്ള വെറൈറ്റി ഫോട്ടോകളാണ്. അതിലും ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിൽ തിളങ്ങി നിൽക്കുന്ന ഗ്ലാമർ ഫോട്ടോ ഷൂട്ടുകളാണ് നിലവിൽ സോഷ്യൽ മീഡിയ ഭരിക്കുന്നത് എന്ന് പറഞ്ഞാൽ തെറ്റാകില്ല.

ഓരോ ദിവസവും പുറത്ത് വരുന്ന ഫോട്ടോ ഷൂട്ടുകൾ ഏത് രീതിയിലാണ് എന്നത് പ്രവചിക്കാൻ പോലും പറ്റാത്ത അവസ്ഥയിലേക്ക് മാറിയിരിക്കുന്നു. പല രീതിയിൽ പല കൺസെപ്റ്റുകൾ അടിസ്ഥാനമാക്കി പല ആശയങ്ങൾ മുന്നോട്ടുവച്ചുകൊണ്ട് വ്യത്യസ്തമായ ലൊക്കേഷനുകൾ സ്വീകരിച്ചു വെറൈറ്റി കോസ്റ്റ്യൂംസ് ധരിച്ചു ജനങ്ങളെ ആകർഷിക്കുന്ന രൂപത്തിലുള്ള ഫോട്ടോഷോട്ടുകളാണ് ദിവസേന നാം കാണുന്നത്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ കാണാൻ സാധിക്കുന്നത് ഗ്ലാമർ ഫോട്ടോഷൂട്ടുകൾ തന്നെയാണ്. സിനിമ സീരിയൽ മേഖലയിൽ തിളങ്ങിനിൽക്കുന്ന പ്രമുഖ നടിമാർ മുതൽ മോഡലിംഗ് മാത്രം പ്രൊഫഷണൽ സ്വീകരിച്ചവരും ഗ്ലാമർ ഫോട്ടോ ഷൂട്ടുകളുടെ പിന്നാലെയാണ് എന്ന് വേണം പറയാൻ. കാരണം ഇത്തരത്തിലുള്ള ഗ്ലാമർ ഫോട്ടോഷോട്ടുകൾ തന്നെയാണ് ഏറ്റവും കൂടുതൽ വൈറൽ ആയി പ്രചരിക്കുന്നത്.

അതുകൊണ്ടുതന്നെ ഗ്ലാമറിന്റെ അങ്ങേയറ്റം വരെ പോകാനും പലരും തയ്യാറാക്കുന്നുണ്ട്. ശരീരം ഒരു മറയും കൂടാതെ പ്രദർശിപ്പിക്കാൻ അവർ തയ്യാറാക്കുന്നുണ്ട് എന്ന് വേണം പറയാൻ. ഇങ്ങനെ കിടിലൻ ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിൽ തുടർച്ചയായി ഫോട്ടോകളും വീഡിയോകളും പങ്കുവെച്ചുകൊണ്ട് ഒരു സിനിമയിലോ സീരിയലി ലോ പ്രത്യക്ഷപ്പെടാതെ തന്നെ ലക്ഷകണക്കിന് ആരാധകരെ നേടിയെടുത്ത ഒരുപാട് പേരുണ്ട്.

ഈ രീതിയിൽ തുടർച്ചയായി കിടിലൻ ഗ്ലാമർ ഫോട്ടോകളും വീഡിയോകളും ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചുകൊണ്ട് ഒരുപാട് ആരാധകരെ നേടിയ താരമാണ് ഇത്. ഗ്ലാമറിന്റെ പര്യായം എന്നുവരെ താരത്തെ വിശേഷിപ്പിക്കാവുന്നതാണ്. കാരണം താരം ഗ്ലാമർ വേഷങ്ങളിൽ എത്രത്തോളം മികവ് പുലർത്താൻ പറ്റും അത്രത്തോളം പരിശ്രമിക്കുന്നുണ്ട് എന്നതാണ് വാസ്തവം.

താരത്തിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പരിശോധിച്ചാൽ നമുക്കിത് മനസ്സിലാക്കാൻ സാധിക്കും. ഗ്ലാമർ ഫോട്ടോസ് തന്നെയാണ് താരത്തിന്റെ ഐഡന്റിറ്റി. ഇപ്പോൾ താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച പുതിയ ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വീണ്ടും തരംഗമായത്. പതിവുപോലെ ആരാധകരെ ആകർഷിക്കുന്ന രൂപത്തിലുള്ള കിടിലൻ ഗ്ലാമർ വേഷത്തിൽ തന്നെയാണ് താരം പ്രത്യക്ഷപ്പെട്ടത്. ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു.

Leave a Reply