You are currently viewing സ്വിമ്മിംഗ് പൂളിൽ സൂപ്പർ കൂളായി നേഹ അയ്യർ… പുതിയ വീഡിയോ വൈറൽ

സ്വിമ്മിംഗ് പൂളിൽ സൂപ്പർ കൂളായി നേഹ അയ്യർ… പുതിയ വീഡിയോ വൈറൽ

നടിയായും മോഡലായും ഒരുപോലെ കഴിവ് തെളിയിച്ച താരമാണ് നേഹ അയ്യർ. 2017 മുതൽ അഭിനയം മേഖലയിൽ താരം സജീവമാണ്. 2017 പുറത്തിറങ്ങിയ തരംഗം എന്ന സിനിമയിൽ ആണ് താരം ആദ്യമായി അഭിനയിക്കുന്നത്. ടോവിനോ തോമസ്, ബാലുവർഗീസ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമയിൽ മികച്ച വേഷമാണ് താരം കൈകാര്യം ചെയ്തത്. നിറഞ്ഞ പ്രേക്ഷക പ്രീതിയും പിന്തുണയും താരത്തിനുണ്ട്.

ഏതുതരത്തിലുള്ള കഥാപാത്രവും തനിക്ക് ഇണങ്ങും എന്നും അനായാസം താരത്തിന് കൈകാര്യം ചെയ്യാൻ സാധിക്കുമെന്നും ഇതിനോടകം തന്നെ തെളിയിക്കാൻ കഴിഞ്ഞു. 2019 സംപ്രേഷണം ചെയ്തിരുന്ന എക്സ് വൈ എക്സ് എന്ന സീരിയലും താരത്തിന് അഭിനയിക്കാൻ സാധിച്ചിട്ടുണ്ട് ആദ്യ 5 എപ്പിസോഡുകളിൽ ആണ് താരം പ്രത്യക്ഷപ്പെട്ടത്. നിറഞ്ഞ കയ്യടികളോടെയാണ് താരത്തിന്റെ ഓരോ വേഷവും പ്രേക്ഷകർ സ്വീകരിച്ചത്.

പിന്നീട് താരം പുറത്തുവരുന്നത് 2019 പുറത്തിറങ്ങിയ വിജയകരമായ ദിലീപ് ചിത്രം കോടതി സമക്ഷം ബാലൻ വക്കീലിൽ ആണ്. കോമഡി ക്രൈം മിസ്റ്ററി ഭാഗങ്ങളിലൂടെ എല്ലാം കടന്നു പോകുന്ന ഈ സിനിമയിൽ മംമ്ത മോഹൻദാസാണ് നായിക കഥാപാത്രത്തെ അവതരിപ്പിച്ചത്. ഒരുപാട് നിറഞ്ഞ പ്രേക്ഷക പ്രശംസ ലഭിച്ച ഈ സിനിമയുടെ ഭാഗമായി താരത്തിനെ ആരാധകർക്ക് കാണാൻ സാധിച്ചു.

വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകർക്കിടയിൽ താരത്തിന് അഭിനയ വൈഭവവും പേരും വ്യാപിപ്പിക്കാൻ താരത്തിനെ ആദ്യ സിനിമയിലെ അഭിനയത്തിന് തന്നെ സാധിച്ചിട്ടുണ്ട്. തന്നിലൂടെ കടന്നു പോയ ഓരോ കഥാപാത്രങ്ങളിലൂടെയും വളരെ മികച്ച പ്രേക്ഷകപ്രീതിയും പിന്തുണയും താരത്തിന് നേടിയെടുക്കാൻ കഴിഞ്ഞിട്ടുണ്ട് അതുകൊണ്ടുതന്നെ ഭാവിയിൽ അഭിനയ പ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളിലേക്ക് താരത്തിന് ക്ഷണം ലഭിക്കും എന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

ഇതിനോടകം തന്നെ തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ താരം നേടിയെടുത്തു. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ താരം ഓരോ കഥാപാത്രത്തെയും കൈകാര്യം ചെയ്തു. ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ ആണ് താരം നേടിയത്. വളരെ ചുരുങ്ങിയ സിനിമകളിൽ മാത്രമാണ് താരം പ്രത്യക്ഷപ്പെട്ടത് എങ്കിലും വളരെ മികവോടെയാണ് അവയെല്ലാം താരം കൈകാര്യം ചെയ്തത്.

ഏത് തരത്തിലുള്ള കഥാപാത്രങ്ങളിലൂടെയും നിറഞ്ഞ പ്രേക്ഷക പിന്തുണയും സോഷ്യൽ മീഡിയ സപ്പോർട്ടും താരത്തിന് നേടിയെടുക്കാനും താരത്തിന് കഴിഞ്ഞു. മോഡലിംഗ് രംഗത്തും താരം ഇപ്പോൾ സജീവമാണ്. സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായ താരം ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ പങ്കെടുത്തിട്ടുണ്ട്. ഇൻസ്റ്റാഗ്രാമിൽ മാത്രം താരത്തിന് ഒരുപാട് ആരാധകരുണ്ട്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന മിക്ക പോസ്റ്റുകളും വൈറലാണ്.

ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ഫോട്ടോകൾ ആണ് താരം കൂടുതലായി പങ്കുവെക്കാറുള്ളത്. അതുകൊണ്ടുതന്നെ വളരെ പെട്ടെന്നാണ് താരത്തിന്റെ ഫോട്ടോകൾ ഓരോന്നും പ്രേക്ഷകർ ഏറ്റെടുക്കുന്നത്. ഇപ്പോൾ സ്വിമ്മിംഗ് പൂളിൽ നിന്നുള്ള വീഡിയോ ആണ് ആരാധകർക്കിടയിൽ പ്രചരിക്കുന്നത്. റെഡ് ബിക്കിനി ആണ് താരത്തിന്റെ വേഷം. വളരെ പെട്ടെന്ന് തന്നെ വീഡിയോ ആരാധകർ ഏറ്റെടുക്കുകയും സോഷ്യൽ മീഡിയയിൽ തരംഗമാക്കുകയും ചെയ്തിട്ടുണ്ട്.

Leave a Reply