You are currently viewing സ്റ്റൈലിഷ് ഫോട്ടോകൾ പങ്കുവെച്ച് മലയാളത്തിന്റെ പ്രിയ നായിക… പൊളിച്ചെന്ന് ആരാധകർ..

സ്റ്റൈലിഷ് ഫോട്ടോകൾ പങ്കുവെച്ച് മലയാളത്തിന്റെ പ്രിയ നായിക… പൊളിച്ചെന്ന് ആരാധകർ..

മലയാള ചലച്ചിത്ര വ്യവസായത്തിൽ പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ നടിയാണ് നയന എൽസ. ജൂൺ എന്ന മലയാളം ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് കടന്നത്. പത്തനംതിട്ട ജില്ലയിലെ തിരുവല്ല സ്വദേശിയാണ് താരം. അനിൽ മാത്യു, ബിനു അനിൽ എന്നിവരാണ് മാതാപിതാക്കൾ. 2019 ജൂണിൽ കുഞ്ഞി എന്ന കഥാപാത്രമായാണ് താരം സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. തുടക്കം മുതൽ തന്നെ മികവുകൾ അടയാളപ്പെടുത്താൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്.

താരം അറിയപ്പെടുന്ന ഒരു തെന്നിന്ത്യൻ നടിയും കേരളത്തിൽ നിന്നുള്ള മോഡലുമാണ്. താരം പ്രധാനമായും തമിഴ്, മലയാളം ചലച്ചിത്ര വ്യവസായങ്ങളിൽ പ്രവർത്തിക്കുന്നവരാണ്. 2017ൽ ഇടി മിന്നൽ പുയൽ കാതൽ എന്ന തമിഴ് ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് വന്നത്. ജോജു ജോർജും ഷെബിൻ ബെൻസണും ഒന്നിച്ചഭിനയിച്ച കളിയാണ് താരത്തിന്റെ ആദ്യ മലയാള ചിത്രം.

നയന എൽസ ജനിച്ചതും വളർന്നതും കേരളത്തിലെ തിരുവല്ലയിലാണ്. ഇടി മിന്നൽ പുയൽ കാതൽ എന്ന തമിഴ് ചിത്രത്തിലൂടെയാണ് താരം അഭിനയ ജീവിതം ആരംഭിച്ചത്. ഡിസംബർ-ടെയിൽ ഓഫ് ലവ്, പ്രാണ തുടങ്ങിയ ജനപ്രിയ മലയാള സംഗീത ആൽബങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട് . താരം സോഷ്യൽ മീഡിയയിൽ വളരെ സജീവമായി കാണപ്പെടുന്നു. താരം കൊച്ചിയിലെ ഐസിഎംഎഐയിൽ നിന്ന് കോസ്റ്റ് മാനേജ്‌മെന്റ് കോഴ്‌സ് പൂർത്തിയാക്കിയിട്ടുണ്ട്.

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാംതാരം സജീവമാണ് താരം തന്നെ ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകരുമായി പങ്കുവെക്കാൻ ഇഷ്ടപ്പെടുന്ന വ്യക്തിയാണ്. ഏതു വേഷത്തിൽ താരം പ്രത്യക്ഷപ്പെട്ടാലും വളരെ മനോഹരിയായാണ് താരത്തെ കാണാൻ കഴിയുന്നത് എന്നാണ് ആരാധകർ പലപ്പോഴും അഭിപ്രായപ്പെട്ടിട്ടുള്ളത് അതുകൊണ്ടുതന്നെ താരത്തിന്റെ പോസ്റ്റുകൾക്കെല്ലാം ആരാധകർ വലിയ പ്രതീക്ഷയോടെയാണ് കാത്തിരിക്കാറുള്ളത്.

താരം സ്റ്റൈലിഷ് ലുക്കിലുള്ള ഫോട്ടോകളാണ് ഇപ്പോൾ അപ്ലോഡ് ചെയ്തിരിക്കുന്നത്. വളരെ മികച്ച രൂപത്തിലുള്ള കമന്റുകൾ ആണ് താരത്തിന്റെ ഫോട്ടോകൾക്ക് താഴെ വന്നു കൊണ്ടിരിക്കുന്നത്. അഭിനയിച്ച കഥാപാത്രങ്ങളിലൂടെ ഇന്നും പ്രേക്ഷക മനസ്സുകളിൽ താരം സ്ഥിര സാന്നിധ്യമാണ് എന്ന് മനസ്സിലാക്കിത്തരുന്ന തരത്തിലുള്ള സോഷ്യൽ മീഡിയ സപ്പോർട്ട് താരത്തിന്റെ ഓരോ ഫോട്ടോകളും വിശേഷങ്ങളും വീഡിയോകളും അപ്‌ലോഡ് ചെയ്യുമ്പോൾ താരത്തിന് ലഭിക്കാറുണ്ട്. എന്തായാലും പുതിയ ഫോട്ടോകൾ ആരാധകരെറ്റെടുത്തു കഴിഞ്ഞു.

Leave a Reply