You are currently viewing സ്വന്തം വീട്ടിലുള്ള പെണ്ണുങ്ങൾ ഷോർട് ഡ്രസ്സ്‌ ഇടുന്നുണ്ടാവും… അത് പ്രശ്നമല്ല… സിനിമ നടികൾ ഇടുന്നതാണ് പ്രശ്നം : നയന എൽസ…

സ്വന്തം വീട്ടിലുള്ള പെണ്ണുങ്ങൾ ഷോർട് ഡ്രസ്സ്‌ ഇടുന്നുണ്ടാവും… അത് പ്രശ്നമല്ല… സിനിമ നടികൾ ഇടുന്നതാണ് പ്രശ്നം : നയന എൽസ…

സ്വന്തം വീട്ടിലുള്ള പെണ്ണുങ്ങൾ ഷോർട് ഡ്രസ്സ്‌ ഇടുന്നുണ്ടാവും… അത് പ്രശ്നമല്ല… സിനിമ നടികൾ ഇടുന്നതാണ് പ്രശ്നം : നയന എൽസ…

മലയാള ചലച്ചിത്ര വ്യവസായത്തിൽ പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ നടിയാണ് നയന എൽസ. ജൂൺ എന്ന മലയാളം ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് കടന്നത്. 2019 ജൂണിൽ കുഞ്ഞി എന്ന കഥാപാത്രമായാണ് താരം സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. തുടക്കം മുതൽ തന്നെ മികവുകൾ അടയാളപ്പെടുത്താൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. അതിലൂടെ താരം അറിയപ്പെടുന്ന ഒരു തെന്നിന്ത്യൻ നടിയും കേരളത്തിൽ നിന്നുള്ള മോഡലുമായിട്ടുണ്ട്.

താരം പ്രധാനമായും തമിഴ്, മലയാളം ചലച്ചിത്ര വ്യവസായങ്ങളിൽ പ്രവർത്തിക്കുന്നു. പത്തനംതിട്ട ജില്ലയിലെ തിരുവല്ല സ്വദേശിയാണ് താരം. അനിൽ മാത്യു, ബിനു അനിൽ എന്നിവരാണ് മാതാപിതാക്കൾ. 2017ൽ ഇടി മിന്നൽ പുയൽ കാതൽ എന്ന തമിഴ് ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് വന്നത്. ജോജു ജോർജും ഷെബിൻ ബെൻസണും ഒന്നിച്ചഭിനയിച്ച കളിയാണ് താരത്തിന്റെ ആദ്യ മലയാള ചിത്രം.

വളരെ മനോഹരമായും പക്വമായും ആണ് താരം ഓരോ കഥാപാത്രങ്ങളെയും കൈകാര്യം ചെയ്യുന്നത്. ഡിസംബർ-ടെയിൽ ഓഫ് ലവ്, പ്രാണ തുടങ്ങിയ ജനപ്രിയ മലയാള സംഗീത ആൽബങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. തുടക്കം മുതൽ ഇതുവരെയും മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെയാണ് താരത്തിന്റെ ഓരോ വേഷങ്ങളും പ്രേക്ഷകർ സ്വീകരിച്ചത്. പ്രിയങ്കരമായ രൂപത്തിലാണ് താരമോരോ കഥാപാത്രങ്ങളെയും സമീപിക്കുന്നത്. അതുകൊണ്ടുതന്നെയാണ് പ്രേക്ഷക പ്രീതിയിൽ മുന്നിലെത്താൻ കഴിഞ്ഞത്.

താരം സോഷ്യൽ മീഡിയയിൽ വളരെ സജീവമായി കാണപ്പെടുന്നു. വളരെ മനോഹരങ്ങളായ ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്. മോഡൽ ഗ്രൂപ്പിലുള്ള അഡ്രസ്സുകളോ മറ്റോ ഉപയോഗിക്കുമ്പോൾ വളരെ മോശപ്പെട്ട കമന്റുകൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ നിന്ന് താ ലഭിച്ചിട്ടുണ്ട് സ്ത്രീകൾ തന്നെയാണ് ഇത്തരത്തിലുള്ള കമന്റുകൾ പലപ്പോഴും പറയാറുള്ളത് എന്നാണ് താരത്തിന്റെ ഒരു അഭിപ്രായം. കരുതൽ തന്നെ നിലപാട് തുറന്നു പറഞ്ഞ ഒരു അഭിമുഖമാണ് ഇപ്പോൾ വൈറലാകുന്നത്

സ്വന്തം വീട്ടിലെ കുട്ടികൾ ഷോർട്സ് മറ്റു മോഡൽ വസ്ത്രങ്ങളും ധരിക്കുന്നുണ്ടാകും എന്നും അതിന് ഒരു പ്രശ്നവുമില്ല എന്നും സിനിമ നടിമാർ ഉപയോഗിക്കുമ്പോഴാണ് പ്രശ്നം എന്നാണ് താരം പറയുന്നത്. ഇൻസ്റ്റാഗ്രാമിലും മറ്റും കമന്റുകൾ നോക്കുമ്പോൾ വളരെ മോശപ്പെട്ട രൂപത്തിലുള്ള കമന്റുകൾ കാണാൻ കഴിയുന്നുണ്ട് എന്നും താരം പറഞ്ഞു. എന്തായാലും വളരെ മികച്ച കഥാപാത്രങ്ങളിലൂടെ സിനിമ പ്രേക്ഷകർക്കിടയിൽ അറിയപ്പെട്ട താരത്തിന്റെ വാക്കുകളും വളരെ പെട്ടെന്നാണ് ആരാധകർക്കിടയിൽ സ്വീകാര്യമായിരിക്കുന്നത്.

Leave a Reply