You are currently viewing കണ്ണെടുക്കാൻ തോന്നുല്ല.. പ്ലാസ്റ്റിക് ടോപ് അണിഞ്ഞു നല്ല കിടുക്കാച്ചി ഫോട്ടോഷൂട്ട്.. മലയാളികളുടെ പ്രിയനായിക നയന എൽസ..

കണ്ണെടുക്കാൻ തോന്നുല്ല.. പ്ലാസ്റ്റിക് ടോപ് അണിഞ്ഞു നല്ല കിടുക്കാച്ചി ഫോട്ടോഷൂട്ട്.. മലയാളികളുടെ പ്രിയനായിക നയന എൽസ..

പ്രശസ്ത ചലച്ചിത്ര നടിയാണ് നയന എല്‍സ. ജൂണ്‍, മണിയറയിലെ അശോകന്‍, കുറുപ്പ് തുടങ്ങിയവ താരം അഭിനയിച്ച ചിത്രങ്ങളില്‍ പ്രധാനപ്പെട്ടവയാണ്. നയന അനിൽ എന്നും താരം അറിയപ്പെടുന്നു. ഒരു തെന്നിന്ത്യൻ നടിയും കേരളത്തിൽ നിന്നുള്ള മോഡലുമാണ് താരം. അവർ പ്രധാനമായും തമിഴ്, മലയാളം ചലച്ചിത്ര വ്യവസായങ്ങളിൽ ആണ് പ്രവർത്തിക്കുന്നത്. തുടക്കം മുതൽ ഇതുവരെയും മികച്ച പ്രേക്ഷക പ്രതികരണങ്ങൾ താരത്തിന് നേടിയെടുക്കാൻ കഴിഞ്ഞിട്ടുണ്ട്.

കേരളത്തിലെ പത്തനംതിട്ടയിലെ തിരുവല്ലയിൽ ആണ് താരത്തിന്റെ ജനനം. താരം ഒരു മലയാളി ക്രിസ്ത്യൻ കുടുംബത്തിൽ പെട്ടവളാണ്. ഏത് കഥാപാത്രവും താരത്തിന് നന്നായി ചെയ്യാൻ സാധിക്കും എന്ന് ഇതിനോടകം തന്നെ താരത്തിന് തെളിയിക്കാനും കഴിഞ്ഞിട്ടുണ്ട് അതുകൊണ്ടുതന്നെ പ്രാധാന്യമുള്ള വലിയ കഥാപാത്രങ്ങളിലേക്കും പ്രാധാന്യമുള്ള വേഷങ്ങളിലേക്കും താരത്തിന് ഭാവിയിൽ അവസരങ്ങൾ ലഭിക്കും എന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

2017ൽ ഇടി മിന്നൽ പുയൽ കാതൽ എന്ന തമിഴ് ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് വന്നത്. ജോജു ജോർജും ഷെബിൻ ബെൻസണും ഒന്നിച്ചഭിനയിച്ച കളിയാണ് താരത്തിന്റെ ആദ്യ മലയാള ചിത്രം.
ഡിസംബർ-ടെയിൽ ഓഫ് ലവ്, പ്രാണ തുടങ്ങിയ ജനപ്രിയ മലയാള സംഗീത ആൽബങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ വേഷങ്ങളെയും സമീപിച്ചത്.

താരം സോഷ്യൽ മീഡിയയിൽ വളരെ സജീവമായി കാണപ്പെടുന്നു. താരം തന്റെ ഫോട്ടോകൾ വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകരുമായി പങ്കുവെക്കാറുണ്ട് വളരെ പ്രതികരണങ്ങളും താരത്തിന്റെ ഫോട്ടോകൾക്കും വീഡിയോകൾക്കും താഴെ ആരാധകർ കമന്റ് ചെയ്യാറുണ്ട്. അതിന് മേഖലയിൽ താരം പ്രേക്ഷകർക്ക് പ്രിയങ്കരി ആയതുകൊണ്ട് തന്നെയാണ് അത്.

ഇപ്പോൾ താരം താരത്തിന്റെ പുതിയ സിനിമയായ “ഋ” ന്റെ പ്രമോഷൻ പരിപാടികളുടെ തിരക്കിലാണ് താരം. അതിനിടയിൽ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച പുതിയ ഫോട്ടോകളാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ വൈറലാകുന്നത്. സ്റ്റൈലിഷ് ലുക്കിലാണ് താരം ഫോട്ടോകൾ അപ്‌ലോഡ് ചെയ്തിട്ടുള്ളത്. വളരെ മികച്ച പ്രേക്ഷക പ്രതികരണങ്ങൾ താരത്തിന്റെ പുതിയ ഫോട്ടോകൾക്ക് ലഭിക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ടുതന്നെ വളരെ പെട്ടെന്ന് ആണ് താരത്തിന്റെ ഫോട്ടോകൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ തരംഗമായത്.

Leave a Reply