You are currently viewing ഇപ്പോഴും എന്തൊരു അഴക്. പുതിയ ഫോട്ടോകൾ കണ്ട് കൂടുതൽ സുന്ദരി ആയിട്ടുണ്ട് എന്ന് ആരാധകർ.

ഇപ്പോഴും എന്തൊരു അഴക്. പുതിയ ഫോട്ടോകൾ കണ്ട് കൂടുതൽ സുന്ദരി ആയിട്ടുണ്ട് എന്ന് ആരാധകർ.

ഇപ്പോഴും എന്തൊരു അഴക്. പുതിയ ഫോട്ടോകൾ കണ്ട് കൂടുതൽ സുന്ദരി ആയിട്ടുണ്ട് എന്ന് ആരാധകർ.

ഒരു സമയത്ത് മലയാള സിനിമയിലെ ഏറ്റവും താരമൂല്യമുള്ള നടിയായി തിളങ്ങിനിന്നിരുന്ന താരമായിരുന്നു നവ്യ നായർ. സൗത്ത് ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും തിരക്കുള്ള നടിമാരിൽ ഒരാളായിരുന്നു. സൗത്ത് ഇന്ത്യയിലെ വ്യത്യസ്ത ഭാഷകളിലായി ഒരുപാട് സിനിമകളിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്ത താരം ഇന്നും സിനിമയിൽ നിന്ന് പൂർണ്ണമായി വിട്ടു നിന്നിട്ടില്ല എന്നതാണ് യാഥാർത്ഥ്യം.

അഭിനയപ്രധാനമുള്ള ഒരുപാട് കഥാപാത്രങ്ങൾ വെള്ളിത്തിരയിൽ അവതരിപ്പിച്ച പ്രേക്ഷകരുടെ മനസ്സ് കീഴടക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. തന്നിൽ ഏൽപ്പിക്കപ്പെട്ട ഏത് വേഷവും അനായാസമായി ചെയ്യാനുള്ള താരത്തിന്റെ കഴിവ് അപാരമാണ്. അതുകൊണ്ടുതന്നെ ഒരു സമയത്ത് സിനിമ സംവിധായകരുടെ ഫസ്റ്റ് ചോയ്സ് ആയിരുന്നു നവ്യ നായർ. മലയാള സിനിമയിൽ കൂടുതൽ സജീവമായി നിലകൊള്ളുന്ന താരം മലയാളത്തിനു പുറമെ തമിഴ് കന്നട എന്നീ ഭാഷകളിലും ഒരുപാട് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

ഇപ്പോൾ താരം പഴയതുപോലെ സിനിമയിൽ സജീവമല്ലെങ്കിലും പൂർണമായി വിട്ടു നിന്നിട്ടില്ല എന്ന് വേണം പറയാൻ. 2001 ലാണ് താരം ആദ്യമായി ബിഗ് സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നത്. പിന്നീട് 2000 കാലഘട്ടത്തിൽ താരം സൗത്ത് ഇന്ത്യയിലെ ഏറ്റവും തിരക്കുള്ള നടിയായി മാറി. 2010 ലാണ് താരത്തിന്റെ വിവാഹം നടക്കുന്നത്. പിന്നീട് താരം സിനിമയിൽ നിന്ന് ഭാഗികമായി വിട്ടുനിന്നു. കഴിഞ്ഞവർഷം താരം വീണ്ടും മലയാള സിനിമയിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തുകയും ചെയ്തു.

താരം ഇപ്പോഴും സമൂഹമാധ്യമങ്ങളിൽ സജീവമാണ്. 2000 കാലഘട്ടത്ത് മലയാള സിനിമയിൽ സജീവമായ പലരും ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമാണ്. മീര ജാസ്മിൻ, ദിവ്യ ഉണ്ണി, ഭാവന, എന്നിവരെപ്പോലെ തന്നെ നവ്യ നായരും സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ്. തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഫോട്ടോകളും വീഡിയോകളും താരം സമൂഹമാധ്യമങ്ങളിൽ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഈയടുത്ത് ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിലും താരം പങ്കെടുത്തു.

താരത്തിന്റെ പുതിയ ഫോട്ടോകൾ കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് ആരാധകലോകം. ഇപ്പോഴും ആ പഴയ സൗന്ദര്യം മാഞ്ഞു പോയിട്ടില്ല എന്നാണ് ആരാധകർ ഫോട്ടോകൾ കണ്ട് ഒരേ സ്വരത്തിൽ പറയുന്നത്. ഇപ്പോൾ താരത്തിന്റെ പുതിയ ഒരു ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വീണ്ടും തരംഗമായത്. സുന്ദരിയായി ആരെയും മയക്കുന്ന രൂപത്തിലുള്ള ക്യൂട്ട് സ്മൈലിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് താരം. ഫോട്ടോകൾ തരംഗമായിരിക്കുന്നു.

2001ൽ സിബി മലയിൽ സംവിധാനം ചെയ്തു ദിലീപ് നായകനായി പുറത്തിറങ്ങിയ ഇഷ്ടം എന്ന മലയാള സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി ബിഗ് സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നത്. പൃഥ്വിരാജ് നായകനായ പുറത്തിറങ്ങിയ നന്ദനം എന്ന സിനിമയിലെ ബാലാമണി എന്ന കഥാപാത്രമാണ് താരത്തിന് അംഗീകാരം നേടിക്കൊടുത്തത്. പിന്നീട് തുടർച്ചയായി ഒരുപാട് സൂപ്പർ ഹിറ്റ് മലയാളം സിനിമകളിൽ താരം മികച്ച വേഷങ്ങൾ കൈകാര്യം ചെയ്തു. അഴകിയ തീയെ എന്ന സിനിമയിലൂടെ താരം തമിഴിലും ഗജ എന്ന സിനിമയിലൂടെ താരം കന്നടയിലും അരങ്ങേറ്റം കുറിച്ചു.

Leave a Reply