You are currently viewing പഞ്ചസാരയുള്ള ഭരണിപ്പുറത്ത് മുളക് പൊടി എന്നെഴുതി സ്റ്റിക്കറൊട്ടിച്ചാലും ഉറുമ്പ് കയറും എന്നോർക്കണം,കോലം കെട്ടികളേ നിങ്ങൾ ഒരു പ്രകൃതിയേയും പാരമ്പര്യത്തേയും മതത്തേയും ജീവ ശാസ്ത്രത്തേയും തോൽപ്പിച്ചിട്ടില്ല. മാറ്റിമറിച്ചിട്ടുമില്ല. കോലം മാറിക്കെട്ടി എന്നു മാത്രം..നാസർ ഫൈസി കൂടത്തായി

പഞ്ചസാരയുള്ള ഭരണിപ്പുറത്ത് മുളക് പൊടി എന്നെഴുതി സ്റ്റിക്കറൊട്ടിച്ചാലും ഉറുമ്പ് കയറും എന്നോർക്കണം,കോലം കെട്ടികളേ നിങ്ങൾ ഒരു പ്രകൃതിയേയും പാരമ്പര്യത്തേയും മതത്തേയും ജീവ ശാസ്ത്രത്തേയും തോൽപ്പിച്ചിട്ടില്ല. മാറ്റിമറിച്ചിട്ടുമില്ല. കോലം മാറിക്കെട്ടി എന്നു മാത്രം..നാസർ ഫൈസി കൂടത്തായി

പഞ്ചസാരയുള്ള ഭരണിപ്പുറത്ത് മുളക് പൊടി എന്നെഴുതി സ്റ്റിക്കറൊട്ടിച്ചാലും ഉറുമ്പ് കയറും എന്നോർക്കണം,കോലം കെട്ടികളേ നിങ്ങൾ ഒരു പ്രകൃതിയേയും പാരമ്പര്യത്തേയും മതത്തേയും ജീവ ശാസ്ത്രത്തേയും തോൽപ്പിച്ചിട്ടില്ല. മാറ്റിമറിച്ചിട്ടുമില്ല. കോലം മാറിക്കെട്ടി എന്നു മാത്രം..നാസർ ഫൈസി കൂടത്തായി

സോഷ്യൽ മീഡിയ ഇടങ്ങളും നിറഞ്ഞുനിൽക്കുന്നത് സ്ട്രാൻസ്ജെൻഡർപ്രസവത്തെ കുറിച്ചുള്ള വാർത്തകളും വിശേഷങ്ങളുമാണ്. പങ്കാളി കോഴിക്കോട് സ്വദേശി തന്നെ ആയ സിയ ആണ്. സ്ത്രീയായി ജനിച്ചു പുരുഷനായി മാറിയ വ്യക്തിയാണ് സഹദ്. ഹോർമോൺ തെറാപ്പിയും ബ്രെസ്റ്റ് റിമൂവൽ ഓപ്പറേഷനും നടത്തിയതിനു ശേഷം യൂട്രസ് നീക്കം ചെയ്യാൻ ഒരുങ്ങുന്ന സമയത്താണ് ഇരുവർക്കും കുഞ്ഞ് എന്ന ഒരു ആഗ്രഹം ഉണ്ടാകുന്നത് എന്നാണ് അവരുടെ സംസാരം സൂചിപ്പിക്കുന്നത്.

അങ്ങനെ കഴിഞ്ഞ ദിവസമാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ വച്ചാണ് ഫ്രാൻസ് ജെൻഡർപുരുഷനായ സഹദ് ഒരു കുട്ടിക്ക് ജന്മം നൽകിയത്. ഈ വിഷയത്തിലുള്ള ഒരുപാട് കുറിപ്പുകളും അഭിപ്രായങ്ങളും സോഷ്യൽ മീഡിയ ഇടങ്ങളിൽ അപ്‌ലോഡ് ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. സമസ്ത ജനറൽ സെക്രട്ടറി നാസർ ഫൈസി കൂടത്തായി ഫേസ്ബുക്കിൽ രേഖപ്പെടുത്തിയ കുറിപ്പാണ് ഇപ്പോൾ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്.

കുറിപ്പ് വായിക്കാം : കോലം കെട്ടിയാലും ഗർഭം മറു ലിംഗം ധരിക്കില്ല എല്ലാ ഗർഭിണികളേയും പോലെ ആ “ട്രാൻസ് ജൻ്ററി ”നും സുഖപ്രസവം കിട്ടട്ടെ. ഇവിടെ പെണ്ണ് ഇന്ദ്രിയം നൽകുകയോ ആണ് ഗർഭം ധരിക്കുകയോ ചെയ്തിട്ടില്ല. ഒരു പെൺകുട്ടി ആണാവാൻ കൊതിച്ച് തൻ്റെ സ്തനങ്ങൾ മുറിച്ചുമാറ്റി. ആൺ കുട്ടി പെൺ കോലവും കെട്ടി. അല്ലാതെന്ത്? പെൺ കോലം കെട്ടിയവൻ ആൺ കോലം കെട്ടിയവളിൽ നിന്ന് ഗർഭം ധരിച്ചാൽ പ്രകൃതിയേയും മതത്തേയും വെല്ലുവിളിച്ചേനെ. പെണ്ണിൻ്റെ

സ്തനം മുറിച്ചൊഴി വാക്കിയാൽ ആണിൻ്റെ ഉദരത്തിൽ ഗർഭപാത്രം വളരില്ല. ലിംഗം മാറിയെന്ന് പറയുമ്പോഴും ഗർഭം ധരിച്ചത് പെണ്ണ് തന്നെയാണ്. പേരുകൾ മാറ്റിയെഴുതിയാൽ ഗർഭപാത്രം ഉരുണ്ടിറങ്ങി ഇണയുടെ ഉദരത്തിൽ ഉരുണ്ടുകൂടില്ല. പെൺ കോലം കെട്ടുന്നതിന് മുമ്പ് ആണ് ലിംഗവും വൃഷ്ണവും മുറിച്ചൊഴിച്ചിരുന്നെങ്കിൽ സംഗതി കാണാമായിരുന്നു. സ്തനം മുറിച്ചത് അഭിമാനത്തോടെ കാണുന്ന പെൺകുട്ടി അച്ഛനഭിനയിക്കുമ്പോഴും മൂലയൂട്ടാനാവാത്ത മാതൃനൊമ്പരം ഗർഭം പൂർണ്ണതയിലേക്കടുക്കുമ്പോൾ വർദ്ധിക്കുകയാണ്.

കുഞ്ഞിൻ്റെ ജന്മാവകാശമായ മൂലപ്പാൽ തടഞ്ഞവർ മനുഷ്യവാകാശ ലംഘനമാണ് നടത്തിയത്. ആത്മീയ ചൂഷകർ മുലപ്പാൽ തടഞ്ഞു എന്ന് അന്തിച്ചർച്ച നടത്തിയവർ ഈ കുഞ്ഞിൻ്റെ അവകാശം തടഞ്ഞതിനെ എങ്ങിനെ ചർച്ചക്കെടുക്കും. അച്ഛൻ കോലം കെട്ടിയ ആ മാതാവ് സുഖമായി പ്രസവിക്കട്ടെ എന്ന് പ്രാർത്ഥിക്കാം.

കോലം കെട്ടികളേ നിങ്ങൾ ഒരു പ്രകൃതിയേയും പാരമ്പര്യത്തേയും മതത്തേയും ജീവ ശാസ്ത്രത്തേയും തോൽപ്പിച്ചിട്ടില്ല. മാറ്റിമറിച്ചിട്ടുമില്ല. കോലം മാറിക്കെട്ടി എന്നു മാത്രം. പഞ്ചസാരയുള്ള ഭരണിപ്പുറത്ത് മുളക് പൊടി എന്നെഴുതി സ്റ്റിക്കറൊട്ടിച്ചാലും ഉറുമ്പ് കയറും എന്നോർക്കണം. നാസർ ഫൈസി കൂടത്തായി 10/02/23 ജിദ്ദ (0560990697)

Leave a Reply