You are currently viewing ബ്രാ ലെസ് ഫോട്ടോകളിൽ മനം മയക്കി നർഗീസ് ഫഖ്രി… കണ്ണെടുക്കാൻ തോന്നുന്നില്ലെന്ന് ആരാധകർ.

ബ്രാ ലെസ് ഫോട്ടോകളിൽ മനം മയക്കി നർഗീസ് ഫഖ്രി… കണ്ണെടുക്കാൻ തോന്നുന്നില്ലെന്ന് ആരാധകർ.

നടി എന്ന നിലയിൽ മോഡൽ എന്ന നിലയിലും ഒരുപോലെ തിളങ്ങിനിൽക്കുന്ന താരമാണ് നർഗീസ് ഫഖ്രി. ബോളിവുഡ് സിനിമയിൽ കൂടുതൽ സജീവമായി നിലകൊള്ളുന്ന താരം ഒരു അമേരിക്കൻ നടിയാണ്. അഭിനയ പ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ വെള്ളിത്തിരയിൽ അവതരിപ്പിച് പ്രേക്ഷക കയ്യടി നേടാൻ താരത്തിന് സാധിച്ചിട്ടുണ്ട്. പലരുടെ കൂടെ വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടാനും താരത്തിന് സാധിച്ചു.

ന്യൂയോർക്ക് സിറ്റിയിൽ ജനിച്ച താരത്തിന്റെ അച്ഛൻ ഒരു പാക്കിസ്ഥാനിയും അമ്മ ചെക് റിപ്പബ്ലിക് കാരിയുമാണ്. തന്റെ ആറാം വയസ്സിൽ അച്ഛനും അമ്മയും വേർതിരിഞ്ഞു. പിന്നീട് പതിനാറാം വയസ്സിലാണ് താരം മോഡലിംഗ് കരിയർ ആരംഭിക്കുന്നത്. മോഡലിംഗ് രംഗത്ത് നിന്നാണ് താരം അഭിനയ ലോകത്തേക്ക് കടന്നുവരുന്നത്. ചെറുപ്പത്തിൽ തന്നെ ഒരുപാട് മോഡലിംഗ് മത്സരങ്ങളിൽ പങ്കെടുക്കുകയും ചെയ്തു.

സോഷ്യൽ മീഡിയയിൽ താരം നിറസാന്നിധ്യമാണ്. തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഫോട്ടോകളും വീഡിയോകളും താരം സമൂഹമാധ്യമങ്ങളിൽ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. എങ്ങനെ ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും കിടിലൻ ലുക്കിലാണ് താരം കാണപ്പെടുന്നത്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും പെട്ടെന്ന് വൈറൽ ആവുകയും ചെയ്യുന്നുണ്ട്.

ഇൻസ്റ്റാഗ്രാമിൽ മാത്രമായി 7 മില്യനിൽ കൂടുതൽ ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. ഇപ്പോൾ താരത്തിന്റെ പുതിയ ഒരു ഫോട്ടോയാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തത്. പതിവ് പോലെ കിടിലൻ ഗ്ലാമർ വേഷത്തിലാണ് താരം പങ്കെടുത്തത്. താരത്തിന്റെ ബ്രാ ലെസ്സ് ഫോട്ടോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നു. താരത്തിന്റെ വെള്ള ഡ്രസ്സിൽ ഉള്ള ഫോട്ടോ ഇപ്പോൾ താരംഗമായിരിക്കുന്നു.

2011 ൽ ഇമതിയാസ് അലി സംവിധാനം ചെയ്ത പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ബോളിവുഡ് സിനിമ റോക്ക് സ്റ്റാർ ൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി ബിഗ് സ്‌ക്രീനിൽ പ്രത്യക്ഷപ്പെടുന്നത്. ഈ സിനിമയിലെ അഭിനയത്തിന് മികച്ച തുടക്കക്കാരിക്കുള്ള ഫിലിം ഫെയർ അവാർഡിന് താരത്തെ നോമിനേറ്റ് ചെയ്യപ്പെടുകയും ചെയ്തു. പിന്നീടങ്ങോട്ട് താരത്തെ തേടി ഒരുപാട് അവസരങ്ങൾ വന്നെത്തി.

ഒരുപാട് മികച്ച സിനിമകളുടെ ഭാഗമാകാൻ താരത്തിന് സാധിച്ചു. പല സിനിമകളിൽ ഐറ്റം ഡാൻസിൽ താരം പ്രത്യക്ഷപ്പെട്ടു. ഒരുപാട് പ്രാവശ്യം ക്യാമയോ റോളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഒരുപാട് മ്യൂസിക് വീഡിയോകളിലും താരം അഭിനയിച് കഴിവ് തെളിയിച്ചിട്ടുണ്ട്. അഭിനയ ജീവിതത്തിൽ ഒരുപാട് അവാർഡുകൾ നെടിയെടുക്കാനും താരത്തിന് സാധിച്ചു.

Leave a Reply