You are currently viewing ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ കിടിലൻ ഫോട്ടോസ് പങ്കുവെച്ച് നന്ദന വർമ്മ..🥰😍 ഫോട്ടോകൾ ഏറ്റെടുത്ത് ആരാധകർ….

ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ കിടിലൻ ഫോട്ടോസ് പങ്കുവെച്ച് നന്ദന വർമ്മ..🥰😍 ഫോട്ടോകൾ ഏറ്റെടുത്ത് ആരാധകർ….

കിടിലൻ ലുക്കിൽ തിളങ്ങി പ്രിയ താരം… ഫോട്ടോകൾ കാണാം

ചെറിയ വേഷങ്ങളിലൂടെ ബാലതാരങ്ങൾ ആയിട്ടാണെങ്കിലും മലയാള സിനിമയിൽ കടന്നു വരുന്നവർക്ക് മികച്ച അഭിനയം വൈഭവം കാഴ്ച വക്കാനുള്ള കഴിവുകൾ ഉണ്ടായിരിക്കും. ബാലതാരങ്ങളെ സെലക്ട് ചെയ്യുമ്പോൾ പോലും മലയാള സിനിമ ഇൻഡസ്ട്രിക്ക് അത്രത്തോളം നിലപാടുകളുണ്ട് എന്ന് ചുരുക്കം. അതുകൊണ്ടു തന്നെയാണ് ബാല താരങ്ങളടക്കം തിയേറ്ററുകളിൽ നിറഞ്ഞ കൈയടി സ്വീകരിക്കുന്നത്.

ബാലതാരമായി സിനിമയിൽ അരങ്ങേറിയ പലരും പിന്നീട് തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും സിനിമാ മേഖലയിൽ തന്നെ നിലയുറപ്പിക്കാൻ തക്ക അഭിനയ വൈഭവം കാഴ്ച വെക്കാറുണ്ട്. അങ്ങിനെ ഇപ്പോഴും ഒരുപാട് ആരാധകരുള്ള താരമാണ് നന്ദന വർമ്മ.  മലയാളം മുൻനിര നായകന്മാരുടെ നായികയാവാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ താരം.

വിജയകരമായ ഒരു ചിത്രത്തിലൂടെയാണ് താരം അഭിനയ മേഖലയിലേക്ക് കടന്നു വന്നത് എന്ന താരത്തിന് ഭാഗ്യമായി വേണം കരുതാൻ. സ്പിരിറ്റ്‌ ആയിരുന്നു താരത്തിന്റെ ആദ്യ സിനിമ. 2012 ൽ  ആണ് ആ സിനിമ പുറത്തിറങ്ങിയത്. സൂപ്പർസ്റ്റാർ മോഹൻലാലിന്റെ കൂടെ ആദ്യ സിനിമയിൽ തന്നെ താരത്തിന് അഭിനയിക്കാൻ സാധിച്ചു. തുടക്കം മുതൽ ഇത്രത്തോളം താരം മികച്ച അഭിനയമാണ് കാഴ്ചവെച്ചത്.

ആദ്യം മോഹൻലാലിന്റെ കൂടെ അഭിനയിച്ചു. അതിനുശേഷം പൃഥ്വിരാജിനൊപ്പം നിവിൻ പോളിക്കൊപ്പവും ബാലതാരമായി താരം അഭിനയിച്ചിട്ടുണ്ട്. പൃഥ്വിരാജ് നായകനായ അയാളും ഞാനും തമ്മിൽ എന്ന സിനിമയിലും താരം ഒരു വേഷം ചെയ്തിരുന്നു. ഈ സിനിമയിലെ താരത്തിന് അഭിനയം എല്ലാവരാലും പ്രശംസിക്കപ്പെട്ടതായിരുന്നു. ഗപ്പി എന്ന ചിത്രത്തിലെ താരത്തിന്റെ പ്രകടനവും നിറഞ്ഞ കയ്യടികൾ സ്വീകരിക്കാൻ തക്കവണ്ണം ഉയർന്നതായിരുന്നു.

അയാളും ഞാനും തമ്മിൽ, 1983, മിലി, സൺഡേ ഹോളിഡേ, ഗപ്പി, ആകാശമിഠായി, മഴയത്ത്,  അഞ്ചാംപാതിര തുടങ്ങിയവയാണ് താരത്തിന്റെ പ്രധാനപ്പെട്ട മലയാള സിനിമകൾ.  ഓരോ കഥാപാത്രത്തെയും ആഴത്തിൽ അറിഞ്ഞവതരിപ്പിക്കാൻ താരം ശ്രമിച്ചതുകൊണ്ടു തന്നെ ഒരുപാട് ആരാധകരെ താരത്തിന് നേടാനും നിലനിർത്താനും സാധിക്കുന്നു.

തമിഴിലും താരം അഭിനയിച്ചിട്ടുണ്ട്. രാജാവ്ക്കു ചെക്ക് എന്ന സിനിമയിലൂടെ ആയിരുന്നു അത്. ഭാഷ ഏതാണെങ്കിലും അഭിനയ വൈഭവം കൊണ്ടു തന്നെയാണ് ഭാഷകൾക്ക് അതീതമായി താരത്തിന് ആരാധകരെ നേടാൻ കഴിഞ്ഞത്. സോഷ്യൽ മീഡിയ പ്ലാറ്റഫോമുകളിലെല്ലാം താരം സജീവമാണ്.  താരത്തെ  ഇൻസ്റ്റാഗ്രാമിൽ മാത്രം മൂന്നു ലക്ഷത്തിൽ കൂടുതൽ ആരാധകർ ഫോളോ ചെയ്യുന്നുണ്ട്.

താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും സിനിമ വിശേഷങ്ങളും മറ്റും ആരാധകരുമായി നിരന്തരം പങ്കുവയ്ക്കാറുണ്ട്. എപ്പോൾ താരം പുതിയ പോസ്റ്റുകൾ അപ്‌ലോഡ് ചെയ്താലും വളരെ പെട്ടെന്ന് ആരാധകർ അവയെ ഏറ്റെടുക്കുകയും സമൂഹമാധ്യമങ്ങളിൽ തരംഗമാവുകയും ചെയ്യാറുണ്ട്.

താരതിന്റെതായി പുറത്തു വന്ന പുത്തൻ ഫോട്ടോകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ ഉള്ള ഫോട്ടോകളാണ് താരം ഇപ്പോൾ അപ്ലോഡ് ചെയ്തിരിക്കുന്നത്. മികച്ച പ്രതികരണങ്ങളാണ് ഇത്രത്തോളം താരത്തിന് ലഭിച്ചത്. ഏതായാലും താരത്തിന്റെ ലേറ്റസ്റ്റ് ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

Nandana
Nandana
Nandana
Nandana
Nandana
Nandana
Nandana
Nandana
Nandana

Leave a Reply