You are currently viewing എന്റെ പൊന്നു നമ്മുടെ ദിൽഷയല്ലേ ഇത്.. ഗ്ലാമറസ്സായി ക്രിസ്മസ് ഫോട്ടോഷൂട്ടിൽ തിളങ്ങി താരം.. ഞെട്ടിച്ച്..

എന്റെ പൊന്നു നമ്മുടെ ദിൽഷയല്ലേ ഇത്.. ഗ്ലാമറസ്സായി ക്രിസ്മസ് ഫോട്ടോഷൂട്ടിൽ തിളങ്ങി താരം.. ഞെട്ടിച്ച്..

ഗ്ലാമറസായി ദിൽഷ… ഞെട്ടിക്കുന്ന ക്രിസ്മസ് ഫോട്ടോഷൂട്ടുമായി താരം

ലേഡി ബിഗ്‌ബോസ് എന്ന പേരിൽ ഇപ്പോൾ അറിയപ്പെടുന്ന നടിയും നർത്തകിയുമാണ് ദിൽഷ പ്രസന്നൻ. ബിഗ്‌ബോസ് സീസൺ നാലിൽ വിജയിയായതിനു ശേഷമാണ് താരത്തിന് ഇങ്ങനെ ഒരു പേര് ലഭിച്ചത്. ടെലിവിഷൻ മേഖലകളിലൂടെ ആണ് താരം തന്റെ കരിയർ ആരംഭിക്കുകയും വളരെ മികച്ച രൂപത്തിൽ ആരാധകർക്കിടയിൽ സജീവമാവുകയും ചെയ്തത്. 2014-ൽ ‘ഡി 4 ഡാൻസ് സീസൺ 1’ എന്ന ഡാൻസ് റിയാലിറ്റി ഷോയിൽ പങ്കെടുത്തവരിൽ ഒരാളായിരുന്നു താരം.

ഷോയിൽ താരതിന് അഞ്ചാം സ്ഥാനം ലഭിക്കുകയും ചെയ്തു. അതുപോലെ ‘D4 ഡാൻസ് റീലോഡഡ്’ എന്ന ഡാൻസ് റിയാലിറ്റി ഷോയിൽ താരം വിജയിയായിരുന്നു. തുടർന്ന് താരം 2017ൽ ഡെയർ ദി ഫിയർ എന്ന റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയായി പ്രത്യക്ഷപ്പെട്ടു. നിറഞ്ഞ പ്രേക്ഷക പിന്തുണ താരത്തിനുണ്ട്. വളരെ മികച്ച പ്രകടനങ്ങളാണ് താരം ഓരോ എപ്പിസോഡുകളിലും ഓരോ പരിപാടികളിലും പ്രകടിപ്പിച്ചു കൊണ്ടിരുന്നത്.

അഭിനയ മേഖലയിലും താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. 2016-ൽ താരം മലയാളം ടെലിവിഷൻ ഷോയായ ‘കാണാ കൺമണി’ യിലൂടെയാണ് അഭിനയ രംഗത്തേക്ക് കടന്നു വന്നത്. ഇപ്പോൾ താരം മോഡലിംഗ് രംഗത്തും സജീവ സാന്നിധ്യമായി പ്രവർത്തിച്ചു കൊണ്ടിരിക്കുകയാണ്. താരം സോഷ്യൽ മീഡിയയിൽ നിരവധി പ്രശസ്ത ബ്രാൻഡുകളും വാണിജ്യ ഉൽപ്പന്നങ്ങളുടെയും പരസ്യങ്ങളിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ഒരുപാട് പൊതുപരിപാടികളിലും താരം അതിഥിയായി.

താരം അക്രോ യോഗയിൽ പരിശീലനം നേടിയിട്ടുണ്ട്. താരം ഒരു ഫിറ്റ്നസ് പ്രേമിയാണ്. നിരവധി സോഷ്യൽ മീഡിയ പ്ലാറ്റ്‌ ഫോമുകളിൽ താരം തന്റെ യോഗ സെഷനുകളുടെ ചിത്രങ്ങൾ പതിവായി പങ്കിടാറുണ്ട്. താരം വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വളരെ സജീവമാണ്. ഇൻസ്റ്റാഗ്രാമിൽ ലക്ഷക്കണക്കിന് ആളുകളാണ് താരത്തെ പിന്തുടരുന്നത്. താരം പലപ്പോഴും തന്റെ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറുണ്ട്.

ഇപ്പോൾ താരം അപ്‌ലോഡ് ചെയ്ത ഫോട്ടോകളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ക്രിസ്തുമസ് ദിനാ സ്പെഷ്യൽ ഫോട്ടോഷോട്ടും അതിന്റെ ബിഹൈൻഡ് വീഡിയോയുമാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത് വളരെ പെട്ടെന്നാണ് താരത്തിന്റെ ഫോട്ടോകളും വീഡിയോയും ആരാധകർക്കിടയിൽ തരംഗമായി പ്രചരിച്ചത് ഗ്ലാമർ ലുക്കിലാണ് താരപ്രത്യക്ഷപ്പെട്ടിരിക്കുന്നത് എന്നത് ഫോട്ടോകളും വീഡിയോകളും ആരാധകരെ ആകർഷിക്കുന്നതിന് കാരണമായിട്ടുണ്ട്.

Leave a Reply