You are currently viewing ലാലേട്ടന്റെ ഭാര്യയായി അഭിനയിക്കണമെന്നത് എന്റെ വലിയൊരു ആഗ്രഹമാണ്.. ഉടൻ നടക്കുമെന്ന് പ്രതീക്ഷിക്കുന്നു

ലാലേട്ടന്റെ ഭാര്യയായി അഭിനയിക്കണമെന്നത് എന്റെ വലിയൊരു ആഗ്രഹമാണ്.. ഉടൻ നടക്കുമെന്ന് പ്രതീക്ഷിക്കുന്നു

പുലിമുരുകൻ സിനിമയിൽ മോഹൻലാലിന്റെ കാമുകിയായി എത്തിയ ഈ താരത്തെ ഓർമ്മയുണ്ടോ! ഒരു സമയത്ത് തേൻ ഇന്ത്യയിലെ മാധക റാണിയായിരുന്നു താരം.

നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരമാണ് നമിത വങ്കവല. തമിഴ് തെലുങ്ക് എന്നീ ഭാഷകളിൽ സജീവമായി നിലകൊള്ളുന്ന താരം ചുരുക്കം ചില മലയാളം കന്നട എന്നിവയിലെ സിനിമകളിലും അഭിനയിച്ചു കഴിവ് തെളിയിച്ചിട്ടുണ്ട്. ഒരുപാട് സൂപ്പർ ഹിറ്റ് സിനിമകളുടെ ഭാഗമാകാനും താരത്തിന് സാധിച്ചു.

ഒരു സമയത്ത് സൗത്ത് ഇന്ത്യൻ സിനിമയിലെ മാധക റാണി എന്നു വരെ താരം അറിയപ്പെട്ടു. ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിൽ തിളങ്ങി നിൽക്കുന്ന ഗ്ലാമർ കഥാപാത്രങ്ങൾ അതിന്റെ പൂർണ്ണതയുടെ അവതരിപ്പിക്കാൻ താരത്തെ കഴിഞ്ഞായിരുന്നു സൗത്ത് ഇന്ത്യയിലെ മറ്റു താരങ്ങൾ. ഇപ്പോൾ താരം രാഷ്ട്രീയ മേഖലയിലാണ് സജീവമായി നിലകൊള്ളുന്നത്.

താരം സോഷ്യൽ മീഡിയയിൽ നിറസാന്നിധ്യമാണ്. ഇൻസ്റ്റാഗ്രാമിൽ മാത്രമായി 4 ലക്ഷത്തിന് മുകളിൽ ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പെട്ടന്ന് വൈറൽ ആവുകയും ചെയ്യുന്നുണ്ട്. ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും കിടിലൻ ലുക്കിലാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്.

41 ആം വയസ്സിൽ തന്റെ ശരീര സൗന്ദര്യം താരം കാത്തു സൂക്ഷിക്കുന്നുണ്ട്. കുറച്ചു മാസങ്ങൾക്കു മുമ്പ് താരം പങ്കുവെച്ച് പ്രഗ്നൻസി ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഇപ്പോൾ താരത്തിന്റെ ഇത്തരത്തിലുള്ള ഒരു പുതിയ കിടിലൻ ഫോട്ടോഷൂട്ട് ആണ് സോഷ്യൽ മീഡിയ ഏറ്റെടുത്തത്. ഈ വയസ്സിലും ബോഡി ഫിറ്റ്നസ് കാത്തുസൂക്ഷിക്കുകയാണ് താരം. കിടിലൻ ബോൾഡ് വേഷത്തിലാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്.

2002 ൽ പുറത്തിറങ്ങിയ തെലുങ്ക് റൊമാന്റിക് കോമഡി സിനിമയായ ‘സ്വന്തം’ ൽ നന്ദു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. പിന്നീട് 2004 ൽ സിദ്ദിഖ് സംവിധാനം ചെയ്തു വിജയികാന്ത് പ്രഭുദേവ പാണ്ഡ്യരാജ തുടങ്ങിയവർ പ്രധാന വേഷത്തിൽ അഭിനയിച്ചു പുറത്തിറങ്ങിയാ ‘എങ്കൽ അണ്ണ’ എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് താരം തമിഴിൽ അരങ്ങേറ്റം കുറിച്ചു.

2010 ലാണ് താരം ആദ്യമായി മലയാള സിനിമയിലെക്ക്‌ ചുവടുവെക്കുന്നത്. പ്രമോദ് പാപ്പൻ സംവിധാനം ചെയ്ത് കലാഭവൻ മണി ബാല തുടങ്ങിയവർ പ്രധാന വേഷത്തിൽ അഭിനയിച്ച് പുറത്തിറങ്ങിയ ബ്ലാക്ക് സ്റ്റാലിയൻ എന്ന സിനിമയിൽ ലൗറ ഫെർണാണ്ട്‌സ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് താരം മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് മോഹൻലാൽ നായകനായി പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് സിനിമയായ പുലിമുരുകനിലും താരം പ്രത്യക്ഷപ്പെട്ടു.

Leave a Reply