You are currently viewing എജ്ജാതി പൊളപ്പൻ ഡാൻസ്.. ഗ്ലാമർ നായികയുടെ പുഷ്പ സ്റ്റൈൽ നൃത്ത വിരുന്നുമായി തഗധേ ലെ സോങ്; വീഡിയോ കാണാം…

എജ്ജാതി പൊളപ്പൻ ഡാൻസ്.. ഗ്ലാമർ നായികയുടെ പുഷ്പ സ്റ്റൈൽ നൃത്ത വിരുന്നുമായി തഗധേ ലെ സോങ്; വീഡിയോ കാണാം…

പുതിയ ഒരു തെലുങ്ക് ചിത്രത്തിന്റെ വിശേഷങ്ങൾ സോഷ്യൽ മീഡിയ ഇടങ്ങളെ മുഴുവൻ ഇളക്കിമറിക്കുകയാണ്. പുതിയ സിനിമ വിശേഷങ്ങൾ പ്രേക്ഷകർ എപ്പോഴും ഏറ്റെടുക്കാറുണ്ട്. അതുപോലെ തന്നെ നവീൻ ചന്ദ്രൻ നായകനായെത്തുന്ന പുതിയ തെലുങ്ക് ചിത്രത്തിലെ വിശേഷങ്ങളും വളരെ പെട്ടെന്നാണ് ആരാധകർ സോഷ്യൽ മീഡിയ ഇടങ്ങളിൽ സ്വീകരിച്ചു കൊണ്ടിരിക്കുന്നത്. പേരും ഫസ്റ്റ് ലുക്ക് പോസ്റ്റർ ഉൾപ്പെടെയുള്ള എല്ലാം വളരെ പെട്ടെന്ന് ആരാധകർക്കിടയിൽ തരംഗമാവുകയാണ്.

നവീൻ ചന്ദ്ര നായകനായി എത്തുന്ന ഏറ്റവും പുതിയ തെലുങ്ക് സിനിമയാണ് തഗധേ ലെ. നവീൻ ചന്ദ്രയുടെ നായികയായി ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത് ദിവ്യ പിള്ളയാണ്. അനന്യ സെൻഗുപ്ത, നൈന ഗാംഗുലി, രവി ശങ്കർ, രാജ രവീന്ദർ, നാഗ ബാബു, അയ്യപ്പ ശർമ്മ, പൂജ ഗാന്ധി, മകരന്ദ് ദേശ്പാണ്ഡെ, രവി കാലേ തുടങ്ങി ഒരു വലിയ താരനിര തന്നെ സിനിമയിലുണ്ട് എന്നത് ശ്രദ്ധേയമാണ്. പ്രേക്ഷകർക്ക് പ്രിയങ്കരരായ താരങ്ങളാണ് സിനിമയിൽ അണിനിരക്കുന്നത് എന്നതു കൊണ്ടു തന്നെ സിനിമ വിശേഷങ്ങൾക്ക് സ്വീകാര്യതയും വർധിക്കുന്നു.

ഇപ്പോഴിതാ ഈ ചിത്രത്തിലെ പുത്തൻ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ റിലീസ് ചെയ്തിരിക്കുകയാണ്. നൈനാ ഗാംഗുലിയുടെ ചടുലമായ നൃത്തച്ചുവടുകൾ ആണ് ലിറിക് വീഡിയോ ശ്രദ്ധേയമാക്കുന്നത്. ഗ്ലാമറസ് ചുവടുകളും വസ്ത്ര രീതികളും പ്രേക്ഷകർക്കിടയിൽ ഗാനത്തെ വളരെപ്പെട്ടെന്ന് തരംഗമാക്കി. ആദിത്യ മ്യൂസിക്കിന്റെ യൂട്യൂബ് ചാനലിൽ റിലീസ് ചെയ്തിരിക്കുന്ന ഈ ഗാനത്തിന് ഇതിനോടകം രണ്ടര ലക്ഷത്തോളം കാഴ്ചക്കാരെയാണ് ലഭിച്ചിരിക്കുന്നത്. ഇതിനു പിന്നിലെ പ്രധാന കാരണം താരത്തിന്റെ ഡാൻസ് തന്നെയാണ്

ഹിന്ദി തെലുങ്ക് ഭാഷകളിൽ അഭിനയിച്ച ഒരു ഒരുപാട് ആരാധകരെ നേടിയ അഭിനേത്രിയാണ് നൈന ഗാംഗുലി. 2017 പുറത്തിറങ്ങിയ മേരി ബേട്ടി സണ്ണി ലിയോൺ ബന്ന ചാഹ്തി ഹേ എന്ന സിനിമയിലെ അഭിനയവും ചരിത്രഹീൻ എന്ന വെബ് സീരീസിലെ അഭിനയവും എടുത്തു പറയാൻ മാത്രം മികവു പുലർത്തിയിരുന്നു. 2016 മുതൽ ആണ് താരം അഭിനയ മേഖലയിൽ സജീവമാകുന്നത്. തെലുങ്ക് ഹിന്ദി ഭാഷകളിൽ ഒട്ടേറെ മികച്ച ചിത്രങ്ങളിൽ താരം പ്രേക്ഷകർക്ക് കാണാൻ സാധിച്ചു

മികച്ച രൂപത്തിലാണ് താരം അഭിനയിച്ച ഓരോ കഥാപാത്രങ്ങളെയും പ്രേക്ഷകരിലേക്ക് എത്തിച്ചിട്ടുള്ളത്. അഭിനയ മികവു കൊണ്ട് താരം അറിയപ്പെടുന്നതിന് ഒപ്പം താരത്തിന്റെ മോഹിപ്പിക്കുന്ന സൗന്ദര്യം ആരാധകരിലേക്ക് താരത്തെ വലിച്ചടുപ്പിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെയാണ് പ്രേക്ഷക ഹൃദയങ്ങളിലേക്ക് താരം സ്ഥിരപ്രതിഷ്ഠ നേടുന്നത്. തുടക്കം മുതൽ ഇതുവരെയും മികച്ച പ്രേക്ഷകപ്രീതി താരം നിലനിർത്തുകയും ചെയ്യുന്നു. എന്തായാലും ഇപ്പോൾ താരം പ്രത്യക്ഷപ്പെട്ട ലിറിക്കൽ വീഡിയോയും വൈറലായിരിക്കുകയാണ്.

Leave a Reply