You are currently viewing നാടൻ ബ്യുട്ടി… ട്രഡീഷണൽ ലുക്കിൽ മനം കവരുന്ന ഫോട്ടോഷൂട്ട് പങ്കുവെച്ച് താരം.. ഇത് പൊളി..

നാടൻ ബ്യുട്ടി… ട്രഡീഷണൽ ലുക്കിൽ മനം കവരുന്ന ഫോട്ടോഷൂട്ട് പങ്കുവെച്ച് താരം.. ഇത് പൊളി..

കിടിലൻ ലൂക്കിൽ താരം… ഫോട്ടോകൾ ഏറ്റെടുത്ത് ആരാധകർ.

ജനങ്ങൾക്കിടയിൽ അറിയപ്പെടാൻ ഒരുപാട് സിനിമകളിൽ മികച്ച കഥാപാത്രങ്ങൾ തുടർച്ചയായി അവതരിപ്പിക്കണം എന്നില്ല, പകരം സമൂഹമാധ്യമങ്ങളിൽ നിരന്തരമായി ഫോട്ടോകളും വീഡിയോകളും പങ്കുവെച്ചാൽ മതി, പെട്ടെന്ന് തന്നെ അറിയപ്പെടുന്ന സെലിബ്രിറ്റി ആകാമെന്ന് കാലം തെളിയിച്ചിരിക്കുകയാണ്. ഒരു സിനിമയിലും സീരിയലിലും പ്രത്യക്ഷപ്പെടാതെ മില്യൺ കണക്കിന് ആരാധകരെ നേടിയെടുത്ത ഒരുപാട് സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ നമുക്കിടയിലുണ്ട്.

നമ്മുടെ മലയാള നാട്ടിലും ഇത്തരത്തിലുള്ള ഒരുപാട് സോഷ്യൽ മീഡിയ സെലിബ്രിറ്റികളെ നമുക്ക് കാണാൻ സാധിക്കും. വ്യത്യസ്തമായ ആശയങ്ങൾ മുന്നോട്ടുവെച്ചുകൊണ്ട് ഇവർ പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും ആണ് ഇവരെ ആരാധകർക്കിടയിൽ സെലിബ്രിറ്റികൾ ആക്കി മാറ്റാനുള്ള പ്രധാന കാരണം. പലരും അതിൽ പൂർണ്ണമായി വിജയിക്കുകയും ചെയ്യുന്നുണ്ട്.

ഫോട്ടോഷോട്ടുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഭരിക്കുന്നത് എന്ന് പറഞ്ഞാൽ തെറ്റാകില്ല. കാരണം ഓരോ ദിവസവും ലക്ഷക്കണക്കിന് വെറൈറ്റി ഫോട്ടോഷൂട്ടുകളാണ് സോഷ്യൽ മീഡിയയിലൂടെ പുറംലോകം കാണുന്നത്. പ്രത്യേകമായ ആഘോഷ ദിവസങ്ങളിൽ വ്യത്യസ്തമായ ആശയങ്ങൾ മുന്നോട്ടുവെച്ചു കൊണ്ടുള്ള ഫോട്ടോഷോട്ടുകൾ ധാരാളമായി പുറത്തു വരാറുണ്ട്. അറിയപ്പെടുന്ന പ്രമുഖ സെലിബ്രിറ്റികൾ വരെ ഇത്തരത്തിൽ ഫോട്ടോഷൂട്ട് പങ്കുവെക്കുന്ന തിരക്കിലാണ്.

ഈ രീതിയിൽ തുടർച്ചയായി ഫോട്ടോഷൂട്ടുകൾ നടത്തി ആരാധകരുടെ ഹൃദയം കീഴടക്കിയ താരമാണ് അനുഷ രാജ്. നടി എന്ന നിലയിൽ മോഡൽ എന്ന നിലയിലും ഒരുപോലെ തിളങ്ങിനിൽക്കുന്ന താരം ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ പങ്കെടുത്തിട്ടുണ്ട്. തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഫോട്ടോകളും വീഡിയോകളും നിരന്തരമായി സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. പങ്കുവെക്കുന്ന ഫോട്ടോകളൊക്കെ സോഷ്യൽ മീഡിയയിൽ പെട്ടെന്ന് വൈറൽ ആവുകയും ചെയ്യുന്നുണ്ട്.

കിടിലൻ ബോൾഡ് വേഷത്തിൽ തിളങ്ങിനിൽക്കുന്ന ഫോട്ടോകളിലാണ് താരം കൂടുതലായും കാണപ്പെടുന്നത്. ഇപ്പോൾ താരം പങ്കുവെച്ച പുതിയ ഫോട്ടോകളാണ് സോഷ്യൽ മീഡിയ വീണ്ടും ഏറ്റെടുത്തത്. ചുവപ്പ് ട്രഡീഷണൽ ഡ്രസ്സിൽ ആണ് താരം ഫോട്ടോയിൽ കാണപ്പെടുന്നത്. മിഥിൻ ലാൽ എന്ന ഫോട്ടോഗ്രാഫർ ആണ് താരത്തിന്റെ സുന്ദര ഫോട്ടോകൾ ക്യാമറയിൽ പകർത്തിയെടുത്തത്. ഏതായാലും താരം പങ്കുവെച്ച ഫോട്ടോകൾ സോഷ്യൽ മീഡിയ ഏറ്റെടുത്തു.

Kedav & sugar factory എന്നിവയാണ് താരം അഭിനയിച്ച സിനിമകൾ. മോഡലിംഗ് രംഗത്ത് നിന്നാണ് അഭിനയ ലോകത്തേക്ക് കടന്നുവരുന്നത്. 2020 ലെ മിസ്സ്‌ തുളുനാട് സൗന്ദര്യം മത്സരത്തിലെ റണ്ണറപ്പ് കൂടിയാണ് താരം. കൂടാതെ മറ്റു പല സൗന്ദര്യം മത്സരങ്ങളിലും ഫോട്ടോഷൂട്ടുകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. താരത്തിന് സ്വന്തമായി ഒരു യൂട്യൂബ് ചാനെലും ഉണ്ട്.

Leave a Reply