You are currently viewing മലയാളി പ്രേക്ഷകരെ ഹരം കൊള്ളിച്ചിരുന്ന ഹോട്ട് നായിക “മുംതാസ്” ഇന്നും ഗ്ലാമറിന് ഒട്ടും കുറവില്ല…

മലയാളി പ്രേക്ഷകരെ ഹരം കൊള്ളിച്ചിരുന്ന ഹോട്ട് നായിക “മുംതാസ്” ഇന്നും ഗ്ലാമറിന് ഒട്ടും കുറവില്ല…

സൗത്ത് ഇന്ത്യൻ സിനിമ മേഖലയിൽ അറിയപ്പെടുന്ന താരമാണ് മുംതാസ്. മോഡൽ ചലച്ചിത്ര അഭിനേത്രി, ഡാൻസർ എന്നീ നിലകളിലെല്ലാം താരം പ്രശസ്തയാണ്. തെലുങ്ക് തമിഴ് കന്നട മലയാളം സിനിമകളിലെല്ലാം താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 1999 കളിലാണ് താരം തന്റെ കരിയർ ആരംഭിക്കുന്നത്. അവിടെ മുതൽ ഇന്നോളം താരം സിനിമ അഭിനയ മേഖലയിലും ഡാൻസ് രംഗത്തും സജീവ സാന്നിധ്യമാണ്.

സിനിമകളിലെ ഗാനങ്ങളിലൂടെയാണ് താരം കൂടുതലായും പ്രേക്ഷകർക്കിടയിൽ അറിയപ്പെടുന്നത്. സൗത്ത് ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും താരം ഐറ്റം സോങ്ങുകളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഐറ്റം സോങ്ങുകളിലൂടെ ആണ് താരം ജനപ്രിയ താരമായി മാറിയത്. മോഹിപ്പിക്കുന്ന സൗന്ദര്യം കൊണ്ട് താരം ആബാലവൃന്ദം ആരാധകരെയും നേടി. ചടുലമായ നൃത്ത ചുവടുകൾക്ക് പുറമേ മനംമയക്കുന്ന സൗന്ദര്യവും താരത്തിന് വലിയ പ്രത്യേകതയാണ്.

മോണിക്ക എന്നായിരുന്നു താരത്തിന്റെ സ്ക്രീൻ നെയിം. പിന്നീട് മുംതാസ് എന്നതിലേക്ക് താരം മാറുകയായിരുന്നു. എന്നാൽ ഇപ്പോൾ രണ്ടു പേരിലും താരം പ്രശസ്തയാണ്. സിനിമകളിൽ സപ്പോർട്ട് റോളുകളിലും താരം പ്രത്യക്ഷപ്പെടുന്നുണ്ട്. മികച്ച അഭിനയമാണ് താരം ചെറിയ വേഷങ്ങളിൽ ആണെങ്കിലും പ്രകടിപ്പിക്കുന്നത്. നിറഞ്ഞ പ്രേക്ഷക പ്രീതിയും പിന്തുണയും താരം നിലനിർത്തുന്നു. സോഷ്യൽ മീഡിയ സപ്പോർട്ടിംഗ് വിഷയത്തിലും താരം മുന്നിൽ തന്നെയാണ്.

2018ലെ താരം ബിഗ് ബോസിൽ മത്സരാർത്ഥിയായി എത്തിയത് താരത്തെ ജനകീയമാക്കുന്നതിൽ സഹായിച്ചു. മികച്ച മത്സര പ്രകടനങ്ങൾ ബിഗ് ബോസ് ഹൗസിൽ കാഴ്ചവച്ചത് കൊണ്ട് തന്നെ താരം ഒരുപാട് ആരാധകരെ ബിഗ് ബോസിലൂടെ മാത്രം നേടി. കടന്നു പോകുന്ന ഓരോ മേഖലയിലും തന്റെ ഇടം അടയാളപ്പെടുത്തിയാണ് താരം കടന്നു പോകുന്നത്. ഇത് താരത്തിന് ഒരുപാട് ആശംസകൾ നേടിക്കൊടുക്കുന്നുണ്ട്.

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം താരം സോഷ്യൽ മീഡിയകൾ വഴി ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. മോഡലിംഗ് രംഗത്ത് സജീവമായ താരത്തിന്റെ ഫോട്ടോസുകൾ എത്രയും പെട്ടെന്ന് തന്നെ ആരാധകർ ഏറ്റെടുക്കുന്നത് പതിവാണ്. കാലം മാറുന്നതിനനുസരിച്ച് ഉള്ള സ്റ്റൈലിഷായ അപ്ഡേഷനുകൾ താരം കൃത്യമായി നിർവഹിക്കാറുണ്ട്.

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരത്തിന് നിറഞ്ഞ ആരാധക പിന്തുണയും സോഷ്യൽ മീഡിയ സപ്പോർട്ടും ഉണ്ട്. താരത്തിന്റെ പോസ്റ്റുകൾ സജീവമായ ആരാധക വൃന്ദങ്ങൾ എപ്പോഴും വൈറലാക്കാറുണ്ട്. ഇപ്പോൾ താരം ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്തിരിക്കുന്നത് ക്യൂട്ട് ലുക്കിലുള്ള ഫോട്ടോകളാണ്. റെഡ് കളർ ഡ്രസ്സിൽ മനോഹരിയായാണ് താരത്തെ കാണാൻ കഴിയുന്നത്. മികച്ച അഭിപ്രായങ്ങളാണ് പ്രേക്ഷകർ രേഖപ്പെടുത്തുന്നത്.

Mumtaz
Mumtaz
Mumtaz
Mumtaz
Mumtaz

Leave a Reply