You are currently viewing സ്റ്റൈലിഷ് ലുക്കിൽ സീതാരാമം നായിക… മുംബൈയിലെ അവാർഡ് ചടങ്ങിൽ തിളങ്ങി മൃണാൾ ടാക്കൂർ… വൈറൽ ഫോട്ടോകൾ കാണാം

സ്റ്റൈലിഷ് ലുക്കിൽ സീതാരാമം നായിക… മുംബൈയിലെ അവാർഡ് ചടങ്ങിൽ തിളങ്ങി മൃണാൾ ടാക്കൂർ… വൈറൽ ഫോട്ടോകൾ കാണാം

ദുൽഖർ സൽമാൻ നായകനായി പുറത്തിറങ്ങിയ സീതാരാം എന്ന സിനിമയിലെ അഭിനയ പ്രകടനത്തിലൂടെ തെന്നിന്ത്യൻ സിനിമ പ്രേമികൾ മുഴുവൻ തന്റെ ആരാധക വലയത്തിലേക്ക് ആകർഷിച്ച അഭിനയ വൈഭവമാണ് മൃണാൾ ടാക്കൂർ. അഭിനയ വൈഭവം കൊണ്ടാണ് താരം സിനിമാ മേഖലയിൽ അറിയപ്പെടുന്നത് വളരെ പെട്ടെന്ന് തന്നെ ഒരുപാട് ആരാധകരെ നേടാൻ മാത്രം പാകത്തിലുള്ള വലിയ അഭിനയ വൈഭവമാണ് താരം പ്രകടിപ്പിച്ചു കൊണ്ടിരിക്കുന്നത്. അതുകൊണ്ട് തന്നെയാണ് ഓരോ ഭാഷകളിലും ഒട്ടനവധി ആരാധകരെ താരത്തിന് നേടിയെടുക്കാൻ കഴിഞ്ഞത്.

2012-ൽ ടെലിവിഷൻ പ്രോഗ്രാം മുജ്‌സെ കുച്ച് കെഹ്തി…യേ ഖമോഷിയാൻ എന്ന പരിപാടിയിലൂടെ അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ച താരം കുംകും ഭാഗ്യ എന്ന സീരിയലിൽ അഭിനയിച്ചു. ടെലിവിഷൻ മേഖലയിലൂടെ തന്റെ കരിയർ ആരംഭിക്കുകയും അതിലൂടെ തന്നെ ഒരുപാട് ആരാധകരെ നേടുകയും ചെയ്തു. പിന്നീട് സിനിമയിലേക്ക് കടന്നു വന്ന താരം വളരെ പെട്ടെന്നാണ് മേഖലയിൽ അറിയപ്പെട്ടത്. ഏത് മേഖലയിൽ ആണെങ്കിലും നിറഞ്ഞ കയ്യടി ആണ് താരത്തിന് ലഭിക്കുന്നത്.

കോളേജിൽ പഠിക്കുമ്പോൾ ആണ് സ്റ്റാർ പ്ലസ് സീരീസായ മുജ്സെ കുച്ച് കെഹ്തി…യേ ഖമോഷിയാൻ എന്ന പരമ്പരയിൽ ഒരു പ്രധാന വേഷം ചെയ്തത്. ഇപ്പോൾ താരം ഹിന്ദി , മറാത്തി സിനിമകളിലും ടെലിവിഷൻ ഷോകളിലും പ്രത്യക്ഷപ്പെടുകയും നിറഞ്ഞ കയ്യടി സ്വീകരിക്കുകയും ചെയ്യുന്നുണ്ട്. 2014 ൾ വിട്ടി ദണ്ഡു എന്ന മറാത്തി ചിത്രത്തിലൂടെയാണ് താരത്തിന്റെ സിനിമാ അരങ്ങേറ്റം. ലവ് സോണിയ എന്ന നാടകത്തിലൂടെ താരം ഹിന്ദി സിനിമകളിലേക്ക് മാറുകയും ആരാധകരെ നേടുകയും ചെയ്തു.

തുടക്കം മുതൽ തന്നെ മികച്ച അഭിനയ പ്രകടനങ്ങൾ താരം കാഴ്ച വെക്കുകയും നിറഞ്ഞ കയ്യടി പ്രേക്ഷകരിൽ നിന്ന് സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. താരം സൂപ്പർ 30, ബട്‌ല ഹൗസ് , ധമാക്ക , ജേഴ്‌സിഎന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെ വളരെ പെട്ടെന്ന് ആരാധകരെ നേടിയെടുക്കാൻ താരത്തിന് ഇതുവരെയും സാധിച്ചിട്ടുണ്ട്. ഒരുപാട് വർഷമായി സിനിമയിലും സീരിയലിലും രംഗങ്ങളിലും ഒരുപോലെ താരത്തിന് നിലനിർത്താനായി.

ടിവിയിൽ താരം അവസാനം പ്രത്യക്ഷപ്പെട്ടത് ഇന്തോനേഷ്യൻ സീരിയൽ നാടിനിലായിരുന്നു. ദുൽഖർ സൽമാൻ നായകനായി അഭിനയിച്ച സീതാരാം എന്ന സിനിമയ്ക്ക് മികച്ച പ്രേക്ഷക പിന്തുണയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. മലയാളികൾക്കിടയിലും താരത്തിന് സ്ഥാനം ഉയർത്താൻ സീതാരാമം എന്ന സിനിമക്ക് സാധിച്ചു. സിനിമയുടെ റിലീസിന് ശേഷം മലയാളികൾക്കിടയിൽ താരത്തിന് ഫോട്ടോഷൂട്ടുകൾ എല്ലാം വളരെ പെട്ടെന്ന് വൈറലാകുന്നുണ്ട്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം സജീവമാണ് താരം.

ഫോട്ടോ ഷൂട്ടുകളിലൂടെ തന്നെ സമൂഹ മാധ്യമങ്ങളിൽ താരത്തിന് ഒട്ടേറെ ആരാധകരെ നേടാൻ കഴിഞ്ഞു. താരം തന്റെ ഫോട്ടോകളും വീഡിയോകളും വിശേഷങ്ങൾലും നിരന്തരമായി ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ താരം പങ്കുവച്ചിരിക്കുന്നത് സ്റ്റൈലിഷ് ലുക്കിലുള്ള പുതിയ ഫോട്ടോകളാണ്. മുംബൈ അവാർഡ് ദാന ചടങ്ങിൽ നിന്നുള്ള ഫോട്ടോകൾ ആണ് ഇപ്പോൾ ആരാധകർ ഏറ്റെടുക്കുന്നത്. വളരെ മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ താരത്തിന്റെ പുതിയ ഫോട്ടോകൾക്ക് ലഭിക്കുന്നുണ്ട്.

Leave a Reply