You are currently viewing നമ്മുടെ സീതയല്ലേ ഇത്… കണ്ണ് തള്ളിപോകുന്ന ഗ്ലാമർ ലുക്കിൽ സീതാരാമം നായിക.. പൊളി

നമ്മുടെ സീതയല്ലേ ഇത്… കണ്ണ് തള്ളിപോകുന്ന ഗ്ലാമർ ലുക്കിൽ സീതാരാമം നായിക.. പൊളി

ബ്ലാക്ക് ബ്യുട്ടീ.. സ്റ്റൈലിഷ് ലുക്കിൽ സീതാരാമം നായിക… വൈറൽ ഫോട്ടോകൾ കാണാം

ടെലിവിഷൻ മേഖലകളിൽ നിറഞ്ഞ കയ്യടി സ്വീകരിക്കുകയും പിന്നീട് ബിഗ് സ്‌ക്രീനിൽ അരങ്ങേറുകയും ചെയ്ത താരമാണ് മൃണാൾ ടാക്കൂർ. 2012-ൽ ടെലിവിഷൻ പ്രോഗ്രാം മുജ്‌സെ കുച്ച് കെഹ്തി…യേ ഖമോഷിയാൻ എന്ന പരിപാടിയിലൂടെ അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ച താരം കുംകും ഭാഗ്യ എന്ന സീരിയലിൽ അഭിനയിച്ചു. കോളേജിൽ പഠിക്കുമ്പോൾ ആണ് സ്റ്റാർ പ്ലസ് സീരീസായ മുജ്സെ കുച്ച് കെഹ്തി…യേ ഖമോഷിയാൻ എന്ന പരമ്പരയിൽ ഒരു പ്രധാന വേഷം ചെയ്തത്. ഓരോ ഭാഷകളിലും ഒട്ടനവധി ആരാധകരെയാണ് താരത്തിന് നേടിയെടുക്കാൻ കഴിഞ്ഞത്.

ഇപ്പോൾ താരം ഹിന്ദി , മറാത്തി സിനിമകളിലും ടെലിവിഷൻ ഷോകളിലും പ്രത്യക്ഷപ്പെടുകയും നിറഞ്ഞ കയ്യടി സ്വീകരിക്കുകയും ചെയ്യുന്നുണ്ട്. 2014 ൾ വിട്ടി ദണ്ഡു എന്ന മറാത്തി ചിത്രത്തിലൂടെയാണ് താരത്തിന്റെ സിനിമാ അരങ്ങേറ്റം. വളരെ പെട്ടെന്ന് തന്നെ ഒരുപാട് ആരാധകരെ നേടാൻ മാത്രം പാകത്തിലുള്ള വലിയ അഭിനയ വൈഭവമാണ് താരം പ്രകടിപ്പിച്ചു കൊണ്ടിരിക്കുന്നത്. ലവ് സോണിയ എന്ന നാടകത്തിലൂടെ താരം ഹിന്ദി സിനിമകളിലേക്ക് മാറുകയും ആരാധകരെ നേടുകയും ചെയ്തു.

താരം സൂപ്പർ 30, ബട്‌ല ഹൗസ് , ധമാക്ക , ജേഴ്‌സിഎന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഏത് മേഖലയിൽ ആണെങ്കിലും നിറഞ്ഞ കയ്യടി ആണ് താരത്തിന് ലഭിക്കുന്നത്. തുടക്കം മുതൽ തന്നെ മികച്ച അഭിനയ പ്രകടനങ്ങൾ താരം കാഴ്ച വെക്കുകയും നിറഞ്ഞ കയ്യടി പ്രേക്ഷകരിൽ നിന്ന് സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. ഒരുപാട് വർഷമായി സിനിമയിലും സീരിയലിലും രംഗങ്ങളിലും ഒരുപോലെ താരത്തിന് നിലനിർത്താനായി. ടിവിയിൽ താരം അവസാനം പ്രത്യക്ഷപ്പെട്ടത് ഇന്തോനേഷ്യൻ സീരിയൽ നാടിനിലായിരുന്നു.

ദുൽഖർ സൽമാൻ നായകനായി അഭിനയിച്ച സീതാരാം എന്ന സിനിമയ്ക്ക് മികച്ച പ്രേക്ഷക പിന്തുണയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെ വളരെ പെട്ടെന്ന് ആരാധകരെ നേടിയെടുക്കാൻ താരത്തിന് ഇതുവരെയും സാധിച്ചിട്ടുണ്ട്. മലയാളികൾക്കിടയിലും താരത്തിന് സ്ഥാനം ഉയർത്താൻ സീതാരാമം എന്ന സിനിമക്ക് സാധിച്ചു. സിനിമയുടെ റിലീസിന് ശേഷം മലയാളികൾക്കിടയിൽ താരത്തിന് ഫോട്ടോഷൂട്ടുകൾ എല്ലാം വളരെ പെട്ടെന്ന് വൈറലാകുന്നുണ്ട്.

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം സജീവമാണ് താരം. അഭിനയ വൈഭവം കൊണ്ടാണ് താരം സിനിമാ മേഖലയിൽ അറിയപ്പെടുന്നത്. സീതാരാം എന്ന സിനിമയിലെ അഭിനയ പ്രകടനത്തിലൂടെ തെന്നിന്ത്യൻ സിനിമ പ്രേമികൾ മുഴുവൻ തന്റെ ആരാധക വലയത്തിലേക്ക് ആകർഷിച്ച അഭിനയ വൈഭവമാണ്. താരം തന്റെ ഫോട്ടോകളും വീഡിയോകളും വിശേഷങ്ങൾലും നിരന്തരമായി ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. ഫോട്ടോ ഷൂട്ടുകളിലൂടെ തന്നെ സമൂഹ മാധ്യമങ്ങളിൽ താരത്തിന് ഒട്ടേറെ ആരാധകരെ നേടാൻ കഴിഞ്ഞു.

ഇപ്പോൾ താരത്തിന്റെ ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ഫോട്ടോകൾ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ബ്ലാക്ക് ഷാഡോ ഫോട്ടോകൾക്ക് മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. വളരെ മികച്ച പ്രേക്ഷക പ്രതികരണങ്ങളുടെ പങ്കുവച്ച് നിമിഷങ്ങൾക്കകം തന്നെ ഫോട്ടോകൾ ആരാധകർ ഏറ്റെടുക്കുകയും സോഷ്യൽ മീഡിയ ഇടങ്ങളിൽ വൈറലാവുകയും ചെയ്തിരിക്കുകയാണ്.

Leave a Reply