You are currently viewing മാലമോഷണം.. ഫാത്തിമയും കാമുകൻ ഇമ്മാനുവലും സുഹൃത് വിഷ്ണുവും അറസ്റ്റിൽ

മാലമോഷണം.. ഫാത്തിമയും കാമുകൻ ഇമ്മാനുവലും സുഹൃത് വിഷ്ണുവും അറസ്റ്റിൽ

  • Post author:
  • Post category:News
  • Post comments:0 Comments

കൊല്ലം റെയിൽവേ സ്റ്റേഷന് സമീപം താമസിക്കുന്ന 24 വയസ്സുള്ള ഫാത്തിമ, എറണാകുളം എളമക്കര അറക്കൽ വീട്ടിൽ 25 വയസ്സുള്ള ഇമ്മാനുവൽ, പാലക്കാട് കാരക്കാട് സ്വദേശി 25 വയസ്സുള്ള വിഷ്ണു എന്നിവരാണ് പോലീസിന്റെ കസ്റ്റഡിയിൽ ആയത് ബൈക്കിൽ എത്തിയാണ് യുവതിയുടെ മൂന്നേകാൽ പവന്റെ മാല മോഷ്ടിച്ചിരിക്കുന്നത്. അകത്തെ തറ സ്വദേശിയായ ഗായത്രിയുടെ ആണ് മൂന്നു ഭവന്റെ മാല മോഷണം പോയിരിക്കുന്നത്.

ക്ഷേത്രത്തിൽ പോയി മടങ്ങി വരുന്നതിനിടയിൽ കൽപ്പാത്തി ചാത്തപുരത്തിനടുത്തു വച്ചാണ് സ്കൂട്ടറിലെത്തിയ ഇമ്മാനുവലും ഫാത്തിമയും ഗായത്രിയുടെ മാല പൊട്ടിച്ച് രക്ഷപ്പെട്ടത്. സംഭവം നടന്ന സ്ഥലത്തിന് അടുത്തുള്ള കടകളിൽ നിന്നും വഴികളിൽ നിന്നും വീടുകളിൽ നിന്നുമുള്ള സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് മോഷ്ടാക്കളെ പിടിക്കുന്ന ഒരു അവസ്ഥയിലേക്ക് പോലീസിന് എത്താൻ കഴിഞ്ഞത്.

പ്രതികൾ പോലീസിനെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി സ്കൂട്ടർ ഇടവഴികളിലൂടെയാണ് മാത്രമാണ് സ്കൂട്ടറിൽ സഞ്ചരിച്ചത്. ശേഷം കൽപ്പാത്തിയിൽ അവർ എത്തുകയായിരുന്നു. കല്ലടിക്കോട് ഭാഗത്തെ ടൗണിലെ ഒരു സിസിടിവിയിൽ നിന്നാണ് ഇവരുടെ വ്യക്തമായ ദൃശ്യങ്ങൾ പോലീസിന് ലഭിച്ചത് ഇത് കേസിലെ വലിയ ഒരു വഴിത്തിരിവായി മാറുകയാണ് ചെയ്തത്. ദമ്പതിമാരായി സഞ്ചരിച്ചാൽ ആരുടെയും സംശയത്തിന് കാരണമാകില്ല എന്ന് ഇവർ വിചാരിക്കുകയായിരുന്നു.

അതിനൊപ്പം തന്നെ സ്കൂട്ടറിലെ യഥാർത്ഥ നമ്പറിൽ ചെറിയ ഒരു വ്യത്യാസം വരുത്തിയതും സിസിടിവി പോലീസിന് മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. സ്കൂട്ടറിന്റെ യഥാർത്ഥ നമ്പർ ചെയ്തു പോലീസ് അന്വേഷിച്ച് എത്തിയപ്പോൾ സ്കൂട്ടർ ഉപയോഗിച്ചിരുന്നത് ഉടമയുടെ മകൻ ജിഷ്ണു ആണ് എന്ന് പോലീസിനെ കണ്ടെത്താൻ സാധിക്കുകയും അതിൽ നിന്ന് മോഷണത്തിന്റെ സൂത്രധാരൻ വിഷ്ണു ആണെന്ന് മനസ്സിലാക്കുകയും അതുവഴി അന്വേഷണം മുന്നോട്ടു കൊണ്ടുപോകുകയും ചെയ്തതോടെയാണ് പ്രതികളെ മുഴുവൻ കസ്റ്റഡിയിൽ എടുക്കാനും മനസ്സിലാക്കാനും പോലീസിന് കഴിഞ്ഞത്.

Leave a Reply