You are currently viewing കണ്ണെടുക്കാനാവാതെ ആരാധകർ… പ്രിയ മോഡലിന്റെ ഗ്ലാമർ ലുക്ക്‌ ആരാധക മനം കീഴടക്കുന്നു

കണ്ണെടുക്കാനാവാതെ ആരാധകർ… പ്രിയ മോഡലിന്റെ ഗ്ലാമർ ലുക്ക്‌ ആരാധക മനം കീഴടക്കുന്നു

കണ്ണെടുക്കാനാവാതെ ആരാധകർ… പ്രിയ മോഡലിന്റെ ഫോട്ടോകൾ വൈറലാകുന്നു.

നിരന്തരമായി ഫോട്ടോഷോട്ടുകൾ പങ്കുവെച്ചു കൊണ്ട് സെലിബ്രിറ്റികൾ ആകാൻ ശ്രമിക്കുകയാണ് പലരും. പലരും വിജയിക്കുകയും ചെയ്യാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആകുന്നതും പലതരത്തിലുള്ള വെറൈറ്റി ഫോട്ടോഷൂട്ടുകൾ തന്നെയാണ്. നല്ല സന്ദേശങ്ങൾ സമൂഹത്തിന് നൽകുന്ന കിടിലൻ ഫോട്ടോഷോട്ടുകൾ മുതൽ ഗ്ലാമർ ഫോട്ടോഷോട്ടുകൾ വരെ സോഷ്യൽ മീഡിയയിൽ നിത്യ കാഴ്ചയാണ്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ കാണാൻ സാധിക്കുന്നത് ഗ്ലാമർ ഫോട്ടോഷോട്ടുകൾ ആണ്. ഗ്ലാമർ ഫോട്ടോഷോട്ടുകൾ മാത്രം നിരന്തരമായി സമൂഹം മാധ്യമങ്ങളിൽ പങ്കുവെച്ചുകൊണ്ട് മില്യൻ കണക്കിന് ആരാധകർ വരെ നേടിയ ഒരുപാട് സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ നമുക്കിടയിലുണ്ട്. നമ്മുടെ മലയാള നാട്ടിലും ഇത്തരത്തിലുള്ള മോഡൽസിനെ നമുക്ക് കാണാൻ സാധിക്കും.

ഗ്ലാമർ ഫോട്ടോ ഷൂട്ടുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ഏറ്റവും വലിയ ഹൈലൈറ്റ്. ഗ്ലാമർ ഫോട്ടോ ഷൂട്ടുകൾ നിരന്തരമായി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചുകൊണ്ട് പലരും അറിയപ്പെടുന്ന താരങ്ങൾ ആയിട്ടുണ്ട് . ഗ്ലാമർ വേഷത്തിന്റെ അങ്ങേയറ്റം വരെ പലരും പോകാറുണ്ട് എന്നത് ഒരു യാഥാർത്ഥ്യമാണ്. എല്ലാം നോർമലൈസ് ആയ ഒരു കാലഘട്ടത്തിലൂടെയാണ് നാം മുന്നോട്ട് പോകുന്നത്. സ്വന്തം ശരീരം എക്സ്പ്രസ് ചെയ്യാൻ ഇപ്പോൾ പലരും മുന്നോട്ടു വരുന്നുണ്ട്.

ഇത്തരത്തിൽ കിടിലൻ ഹോട്ട് ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചുകൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുത്ത താരമാണ് ms. Selene. സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിൽ അറിയപ്പെടുന്ന താരം ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ പങ്കെടുത്തിട്ടുണ്ട്. തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഫോട്ടോകളും വീഡിയോകളും താരം സമൂഹമാധ്യമങ്ങളിൽ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്.

ഗ്ലാമർ ഫോട്ടോ ഷൂട്ടുകളിലാണ് താരം കൂടുതലായും കാണപ്പെടുന്നത്. ഇപ്പോൾ താരം പങ്കുവെച്ച പുതിയ ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വീണ്ടും തരംഗമായിരിക്കുന്നത്. സ്റ്റൈലിഷ് ഡ്രസ്സിൽ അതീവ മനോഹാരിയാണ് താരം ഇപ്പോൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അതു കൊണ്ടു തന്നെ വളരെ മികച്ച അഭിപ്രായങ്ങളും ഫോട്ടോകൾക്ക് താഴെ കമന്റുകൾ ആയി ആരാധകർ രേഖപ്പെടുത്തി കൊണ്ടിരിക്കുകയാണ്. വളരെ പെട്ടെന്ന് തന്നെ ആരാധകർക്കിടയിൽ ഫോട്ടോകൾ സ്വീകാര്യമാവുകയും ചെയ്തിട്ടുണ്ട്.

Leave a Reply