You are currently viewing സൗന്ദര്യത്തിന്റെ നിറകുടം തന്നെ.. പാല് പോലെ സുന്ദരമായ ഈ മേനിയഴകിന്റെ രഹസ്യം ചോദിച്ച് ആരാധകർ..

സൗന്ദര്യത്തിന്റെ നിറകുടം തന്നെ.. പാല് പോലെ സുന്ദരമായ ഈ മേനിയഴകിന്റെ രഹസ്യം ചോദിച്ച് ആരാധകർ..

കിടിലൻ ഫോട്ടോകൾ പങ്കുവെച്ച് മോഡൽ… ഏറ്റെടുത്ത് ആരാധകർ.

സോഷ്യൽ മീഡിയയിൽ പലതരത്തിലുള്ള ഫോട്ടോഷോട്ടുകൾ ദിവസേന നമുക്ക് കാണാൻ സാധിക്കുന്നത്. ലക്ഷക്കണക്കിന് ഫോട്ടോഷൂട്ടുകളാണ് ഓരോ ദിവസവും സോഷ്യൽ മീഡിയയിൽ പുറത്തുവരുന്നത്. സമൂഹമാധ്യമങ്ങളിലെ വ്യത്യസ്ത ഫ്ലാറ്റ്ഫോമുകൾ ആയ ഇൻസ്റ്റാഗ്രാം ഫേസ്ബുക്ക് തുടങ്ങിയ അറിയപ്പെട്ട ഫ്ലാറ്റ്ഫോമുകളിൽ ദിവസേന വെറൈറ്റി ഫോട്ടോ ഷൂട്ടുകൾ പുറത്തു വരാറുണ്ട്. ഫോട്ടോ ഷൂട്ടിൽ പങ്കെടുക്കുന്ന മോഡലുകളും ലക്ഷ്യം വെക്കുന്നത് സമൂഹം മാധ്യമങ്ങളിൽ വൈറൽ ആവുക എന്നതു തന്നെയാണ്.

ഇപ്പോൾ കൂടുതലായി പുറത്തുവരുന്നത് ഗ്ലാമർ ഫോട്ടോ ഷൂട്ടുകൾ തന്നെയാണ്. സിനിമയിലും സീരിയലിലും അഭിനയിക്കുന്ന പ്രമുഖ താരങ്ങൾ മുതൽ മോഡലിംഗ് മാത്രം കരിയർ ആയി സ്വീകരിച്ച പല പ്രമുഖ മോടലുകളും വ്യത്യസ്തമായ ഫോട്ടോഷൂട്ടുകൾ ചെയ്യുന്ന തിരക്കിലാണ്. മറ്റു ഫോട്ടോഷൂട്ടുകളിൽ നിന്ന് എങ്ങനെ വ്യത്യസ്തത കൊണ്ടുവരാൻ പറ്റും എന്ന ചിന്തയാണ് ഓരോ ഫോട്ടോഷൂട്ടുകളും മനോഹരമായി ആരാധകരുടെ മുൻപിലേക്ക് എത്താനുള്ള പ്രധാന കാരണം.

ഗ്ലാമർ ഫോട്ടോഷോട്ടുകൾ ക്കാണ് ഇപ്പോൾ മാർക്കറ്റ് കൂടുതൽ. അതുകൊണ്ടു തന്നെ പ്രമുഖ താരങ്ങൾ മുതൽ മോഡലിംഗ് രംഗത്തുള്ളവർ വരെ തികച്ചും ഗ്ലാമർ വേഷത്തിൽ തന്നെയാണ് ഫോട്ടോ ഷൂട്ടുകളിൽ പ്രത്യക്ഷപ്പെടാറുള്ളത്. ഒട്ടുമിക്ക ഫോട്ടോഷോട്ടുകളും വൈറൽ ആവുകയും ചെയ്യുന്നുണ്ട്. ഇത്തരത്തിൽ നിരന്തരമായി ഗ്ലാമർ ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചുകൊണ്ട് ആയിരക്കണക്കിന് ആരാധകരെ നേടിയെടുത്ത താരമാണ് മോണിക്ക.

ഒരുപാട് മോഡൽ ഫോട്ടോ ഷൂട്ടിയിൽ താരം പങ്കെടുത്തിട്ടുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിൽ തിളങ്ങി നിൽക്കുന്ന ഗ്ലാമർ ഫോട്ടോഷൂട്ടുകളിലാണ് താരം കൂടുതലായും കാണപ്പെടുന്നത്. ഇപ്പോൾ താരം പങ്കുവെച്ച പുതിയ ഫോട്ടോകളാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. പതിവുപോലെ തികച്ചും ബോൾഡ് വേഷത്തിൽ തിളങ്ങി നിൽക്കുന്ന ഗ്ലാമർ ഫോട്ടോഷൂട്ടിൽ തന്നെയാണ് താരം പ്രത്യക്ഷപ്പെട്ടത്.

വൈറ്റ് ഷോർട് ഡ്രസ്സിൽ അതീവ സുന്ദരിയായി പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. അഭിഷേക് എന്ന ഫോട്ടോഗ്രാഫർ ആണ് സുന്ദര ഫോട്ടോകൾ ക്യാമറയിൽ പകർത്തിയത്. താരത്തിന്റെ സൗന്ദര്യത്തെ ആവോളം പുകഴ്ത്തുന്ന ആരാധകരുടെ കമന്റുകൾ കൊണ്ട് നിറയുകയാണ് പുതിയ ഫോട്ടോകൾ. എന്തായാലും ഒരുപാട് പ്രേക്ഷക പ്രീതിയോടെ തന്നെ പുതിയ ഫോട്ടോകളെയും ആരാധകർക്ക് സ്വീകാര്യമായിരിക്കുകയാണ്.

Leave a Reply